𝐅𝐈𝐋𝐌 : 𝐌𝐀𝐃𝐇𝐔𝐑𝐀𝐌 𝐒𝐓𝐎𝐑𝐘 & 𝐃𝐈𝐑𝐄𝐂𝐓𝐄𝐃 𝐁𝐘 : 𝐀𝐇𝐀𝐌𝐌𝐄𝐃 𝐊𝐇𝐀𝐁𝐄𝐄𝐑 𝐏𝐑𝐎𝐃𝐔𝐂𝐄𝐃 𝐁𝐘 : 𝐉𝐎𝐉𝐔 𝐆𝐄𝐎𝐑𝐆𝐄 𝐀𝐍𝐃 𝐒𝐈𝐉𝐎 𝐕𝐀𝐃𝐀𝐊𝐊𝐀𝐍 𝐂𝐎 𝐏𝐑𝐎𝐃𝐔𝐂𝐄𝐑𝐒 : 𝐁𝐀𝐃𝐔𝐒𝐇𝐀 𝐍𝐌 𝐀𝐍𝐃 𝐒𝐔𝐑𝐀𝐉 𝐏𝐒 𝐒𝐂𝐑𝐈𝐏𝐓 : 𝐀𝐒𝐇𝐈𝐐…

ആരാധകർക്ക് പ്രണയസമ്മാനവുമായി പ്രഭാസ്; പ്രണയദിനത്തില്‍ റൊമാൻ്റിക് ചിത്രം രാധേശ്യാം ടീസര്‍ എത്തും പ്രണയദിനത്തിൽ പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാമിന്റെ ടീസര്‍ പുറത്തിറങ്ങും. പ്രഭാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ തന്റെ റൊമാന്റിക്ക് പരിവേഷത്തെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന പോസ്റ്റര്‍ പങ്കുവെച്ചാണ് താരം…

  ‌ സിനിമാ പ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാമിന്റെ പ്രീ ടീസര്‍ പങ്ക് വെച്ച് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെയും സഹോവിലെയും താരത്തിന്റെ വേഷപ്പകര്‍ച്ച ഓര്‍മ്മിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന പ്രി ടീസറില്‍, രാധേശ്യാമിലെ അദ്ദേഹത്തിന്റെ റൊമാന്റിക്ക് നായക…

പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ചിത്രീകരണം ആരംഭിച്ചു ത്രിഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു. പ്രഭാസും ചിത്രത്തിന്റെ സംവിധായകന്‍ ഓം റൗട്ടും തങ്ങളുടെ സമൂഹമാധ്യമ പേജുകളിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. രാമായണകഥയെ പ്രമേയമാക്കി ഒരുക്കുന്ന ആദിപുരുഷില്‍…

ത്രിഡി ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു ത്രിഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളില്‍ മാത്രം ഉപയോഗിച്ചുവരുന്ന ഇത്തരം നൂതന സാങ്കേതിക വിദ്യ ആദ്യമായി പ്രയോജനപ്പെടുത്തുന്ന ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയും ഇനി…

ജാക്കിചാൻ. ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന, മാർഷ്യൽ ആർട്സ് സിനിമകളുടെ അപ്പോസ്തലൻ. 1927ൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധത്തെതുടർന്നു, ഹോങ്കോങ്ങിലേക്ക് പലായനം ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിൽ 1954 ഏപ്രിൽ ഏഴിനാണ് ജാക്കിചാന്റെ ജനനം. അച്ഛൻ ചാൾസ്, അമ്മ ലീലി ചാൻ.…

മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ്റ ജീവിത കഥയെ ആധാരമാക്കി ഒരുങ്ങുന്ന സിനിമ വെള്ളിത്തിരയിലേക്ക്. വീരമൃത്യുവിൻ്റെ പന്ത്രണ്ടാം വാർഷികത്തിലാണ് ഇത്തരമൊരു വാർത്ത അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. “മേജർ ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം തെലുങ്കിലും ഹിന്ദിയിലുമായി റിലീസിനെത്തുന്നു.  തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ…

സിനിമാ വിശേഷം കമലഹാസന്റെ രണ്ട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുമ്ബോള്‍ കമല്‍ ഹാസന്റേതായി രണ്ട് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. സംവിധായകന്‍ ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2 വും ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിക്കുന്ന വിക്രമും ഡിസംബറില്‍ ഒരേസമയം…

ബ്രിട്ടീഷ് ചരിത്രം വെളുത്തവരുടെ ചരിത്രം മാത്രമാണെന്ന് ആരാണ് ഞങ്ങളെ പഠിപ്പിച്ചത്? അത്തരം മനോഭാവങ്ങൾ കാരണം നാമെല്ലാവരും എത്രമാത്രം അറിവും വിവേകവും നഷ്‌ടപ്പെടുത്തി? ഈ ചോദ്യങ്ങൾക്ക് ഒറ്റയടിക്ക് ഇതിഹാസവും അടുപ്പമുള്ളതുമായ ഉത്തരമാണ് സ്റ്റീവ് മക്വീൻ സ്മോൾ ആക്സ്. നാളെ മുതൽ ബിബിസിയിൽ സംപ്രേഷണം…