എരുമേലി വിമാനത്താവളം ഓർത്ത് വെക്കേണ്ടത് ‘LDF വരും,എല്ലാം ശരിയാകും’. ‘സര്‍ക്കാര്‍ ഒപ്പമുണ്ട്, നമുക്ക് ഒന്നിച്ചു മുന്നേറാം’. ‘കരുതലുള്ള ഭരണം കാഴ്ചവെക്കും’..തുടങ്ങിയ വാചോടോപങ്ങളോടെ അധികാരത്തിലേറിയ പിണറായി വിജയന്‍ അധികം വൈകാതെ തന്നെ ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ മാറ്റി. താന്‍ നവമുതലാളിത്ത ശക്തികള്‍ക്കൊപ്പമാണെന്ന് തെളിയിച്ചു. സ്വന്തം…

ചിതറി തെറിക്കുന്ന കൈപ്പത്തികൾ കണ്ണൂർ വീണ്ടും ആശങ്കയുടെ മുനമ്പിൽ നിർത്തി കൊണ്ട് കഴിഞ്ഞ ദിവസം CPM ന്റെ പാർട്ടി ഗ്രാമം എന്ന് അറിയപ്പെടുന്ന പൊന്ന്യം ലോക്കലിലെ കുണ്ടുചിറയിൽ നിർമാണത്തിനിരിക്കെ ബോംബുകൾ പൊട്ടി നിരവധി പേർക്ക് പരിക്കേറ്റു . ഒരാളുടെ ഇരു കൈപ്പത്തിയും…

    നിശ്ശബ്ദ നിലവിളികൾ (അട്ടപ്പാടിയിലെ കർഷകരുടെ ദുരിത ജീവിതവും ആനകളുടെ അപമൃത്യുവും ) ഒന്നര ദശാബ്ദം മുൻപാണ്! അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റം കിട്ടിയ ആദ്യത്തെ യാത്ര! രാവിലെ പുറപ്പെട്ടതാണ്. സന്ധ്യയാകാറായിരിക്കുന്നു.മണ്ണാർക്കാടെത്തിയപ്പോൾ മുന്നറിയിപ്പ് കിട്ടി. “ചുരത്തിൽ ആന ഇറങ്ങീട്ടുണ്ട്.സൂക്ഷിക്കണം”. ഭയന്നു വിറച്ചു…

സ്ത്രീകൾ ജോലി സ്ഥലങ്ങളിൽ സുരക്ഷിതരാകണമെന്ന കരുതലോടെ കരുതലോടെ ഐക്യരാഷ്ട്ര സഭ മുന്നോട്ട് വച്ച CEDAW അന്താരാഷ്ട്ര കരാർ 09/07/1993 ൽ ഇന്ത്യ അംഗീകരിച്ചു. ഭരണഘടനയിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലും സ്ത്രീ സുരക്ഷ സംബന്ധിച്ച വ്യവസ്ഥകൾ ഉണ്ടായിരുന്നെങ്കിലും 1997 ൽ സുപ്രീം കോടതി…

സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ വന്‍തോതിലുള്ള പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും വഴിയൊരുക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം. ഈ നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസ നയമാണിത്. മുപ്പത്തിനാല് വര്‍ഷം പഴക്കമുള്ള, 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തെ (എന്‍പിഇ) പുനഃസ്ഥാപിക്കുന്നതാണ് പുതിയ നയം. പ്രാപ്യമാകുന്നത്, നീതിയുക്തമായത്, ഗുണമേന്മയുള്ളത്,…

രണ്ടു മനസ്സിന്നിഴകൾഒന്നിനോടൊന്നായി തമ്മിൽ പിണഞ്ഞ്കരുത്തായി നീളമായിഅറ്റമറിയാത്തൊരു കയർ. ഓരോ ചെറുതിരിയിഴകളുംതമ്മിലൊതുങ്ങിയൊന്നായിപിരിഞ്ഞു വരിഞ്ഞ്ഹൃദയനൂലിഴകൾ കൊരുത്തപരസ്പരപൂരകമായൊരു കയർ. പ്രണയം പൊള്ളിത്തുടങ്ങുമ്പോൾസ്വപ്നങ്ങൾ തകരുമ്പോൾഒന്നിച്ചെടുത്ത് വടിച്ചുടച്ച്കണ്ണീരുമായി കൂട്ടിക്കുഴച്ച്കയറിൽ പതം വരുവോളംതേച്ചു മിനുസപ്പെടുത്തിടേണം. കുത്തിയിറങ്ങുന്ന വേദനയിലും അവഗണയുടെ വേരുകളപ്പാടെകടുപ്പമായി അറുത്തു മാറ്റണംനെഞ്ചു പറിയുമ്പോൾ ,രക്തമിറ്റുമ്പോൾകണ്ടില്ലെന്നു നടിക്കാൻ, നിശബ്ദമാവാൻമനസ്സിനെ മെരുക്കണം.…

കൊറോണ കുറേ നുണകൾ മാത്രമാണെന്ന യാഥാർത്ഥ്യം ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. പല രാജ്യങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം ആളിപ്പടർന്നു കൊണ്ടിരിക്കുകയാണ്. അമേരിക്ക, ബ്രിട്ടൻ, ജർമ്മനി, സ്പെയിൻ, അയർലൻഡ്, ഓസ്ട്രേലിയ, കാനഡ, മെക്സിക്കോ,……………….. അങ്ങനെ ഒരുപാട് ഒരുപാട് രാജ്യങ്ങളിൽ സമരങ്ങളും, പ്രതിഷേധങ്ങളുമയി ജനങ്ങൾ…