ബെഗ്ളൂരുവിൽ എൻഫോഴ്സ്മെൻ്റിൻ്റെ കസ്റ്റഡിയിൽ ആയ സി പി എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ഇളയ മകൻ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യൽ തുടരുന്ന പശ്ചാത്തലത്തിൽ തലശ്ശേരിയിലെ ചില പ്രമാണിമാരുടെ വീടുകളിൽ കനത്ത നിശബ്ദതയാണ്. നിരവധി പേരാണ് അവരുടെ…

  പിക്സൽ മീഡിയയുടെ ബാനറിൽ വിനീഷ് കെ. മാധവ്  രചനയും സംവിധാനവും നിർവഹിച്ച് സന്തോഷ് ചിറക്കര കലാ സംവിധാനവും ധനശ്യാം പാടത്തിൽ പൊയിൽ ക്യാമറയും നിർവ്വഹിച് ‘തനിയെ ‘ എന്ന ഹ്രിസ്വചിത്രം കാലത്തിന്റെ നേർസാക്ഷിയായി മാറുന്നു. മാതാപിതാ ഗുരു ദൈവം എന്ന…

മൾട്ടി സ്പെഷ്യലാറ്റി ആശുപത്രിക്കൾ പ്രത്യേക കൗണ്ടർ തന്നെ പ്രവർത്തിക്കുന്നു സംസ്ഥാന വൻകിട ആശുപത്രികൾ കേന്ദ്രീകരിച്ച് നടക്കുന്ന അവയവ കച്ചവടത്തിന് ഇടനിലക്കാരുടെ പങ്കിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ലക്ഷക്കണക്കിന് രൂപ കൈപറ്റിയാണ് ഇടനിക്കാർ മുഖേന ആവശ്യക്കാർ അവയവം സ്വീകരിക്കുന്നത് ആവശ്യക്കാരിൽ നിന്ന്…

ബഹു മുഖ്യ മന്ത്രി പിണറായി വിജയൻറെ വിശ്വസ്തൻ ശിവശങ്കരൻ ഐ എ എസിന്റെ അറസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ അറസ്റ് ഇ ഡി രേഖപ്പെടുത്തി .

കഞ്ഞി വെള്ളം കുടിച്ചാൽ ശരീരഭാരം കുറക്കാം ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന നിരവധി വിറ്റാമിനുകളുടെ കലവറയാണ് കഞ്ഞിവെള്ളം. നല്ല ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം. അമിതഭാരം കുറയ്ക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം…

  ബീഹാർ പോളിംഗ് ബൂത്തിലേക്ക് 243 സീറ്റുകളുള്ള ബീഹാർ നിയമസഭ ഒക്ടോബർ 28 മുതൽ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. ആദ്യ ഘട്ടത്തിൽ ഒക്ടോബർ 28 ന് 71 സീറ്റുകളിലേക്ക് വോട്ടിംഗ് നടത്തും.നവംബർ 3 ന് 94 സീറ്റുകൾക്ക് രണ്ടാം ഘട്ടം…

പാരമ്പര്യ വൈദ്യൻമാർക്ക് ചികിത്സ നടത്താൻ സർക്കാർ നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി എന്ന വാർത്ത ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതാണ്. ചില പാരമ്പര്യ വൈദ്യൻമാരെ റജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാരാക്കുന്നതിനായി ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ റജിസ്ട്രേഷൻ നൽകുന്നതിനുള്ള സർക്കാർ ഉത്തരവുകൾ ആണ് റദ്ദാക്കിയത്.…

കുറെ നാളുകളായി തികഞ്ഞ മൗനത്തിലാണ് കാനം സി പി ഐ യിലെ പോരാളി യെന്നായിരുന്നു കാനത്തെ കുറിച്ച് പുകഴ്പാട്ടുകാർ പറഞ്ഞ് കൊണ്ടിരു ന്നത്. അതേ കാനമാണ് തികഞ്ഞ മൗനം പാലിക്കുന്നത്. പാർട്ടിയിൽ കാനത്തിനെതിരെ വിമത ശബ്ദങ്ങൾ ഉയർന്ന് വന്ന് തുടങ്ങിയിട്ടുണ്ട്. കാനം…

  നാട്ടിലെ തെങ്ങിൽ നിന്നു നിരന്തരം തേങ്ങയും ഇളനീരു മോഷ്ടിച്ച് വെള്ളം കുടിച്ച് തൊണ്ട് കളയുന്ന മോഷ്ടാവിനെ കേമറ കൈയോടെ പിടികൂടിയ മനോഹരമായ കാഴ്ച ദ്രാവിഡനിൽ