ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് കൂത്തുപറമ്പ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സി.പി അമൽജിത്തിനെ വീട്ടിൽ കയറി വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ച DYFi ചെറുവാഞ്ചേരി വില്ലജ് പ്രസിഡന്റ് പ്രണവ് പ്രഭാകരനെയും സംഘത്തെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓടിച്ചിട്ട് പിടിച്ചു.
ഓട്ടത്തിനിടയിൽ പൊട്ടകിണറ്റിൽ വീണ പ്രണവിനെ ഫയർ ഫോഴ്‌സും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ചേർന്ന് കരക്കെത്തിച്ചു
This post has already been read 2224 times!
Comments are closed.