തോറ്റത് ഘടകമാരെങ്കിലും പഴി വല്യേട്ടന്
തോറ്റത് ഘടകമാരെങ്കിലും പഴി വല്യേട്ടന് ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) സ്ഥാനാർഥി എം.വി.ശ്രേയാംസ്കുമാറിന്റെ കൽപറ്റയിലെ തോൽവി ജില്ലാകമ്മിറ്റി വിശദമായി പരിശോധിക്കണമെന്ന് ആ പാർട്ടിയുടെ നേതൃയോഗത്തിൽ ആവശ്യം ഉയർന്നതാണ്. പക്ഷേ, സ്വന്തം പാർട്ടിക്കുള്ളിൽ അതു നടപ്പായില്ല. സംസ്ഥാന പ്രസിഡന്റിന്റെ പരാജയം പരിശോധിക്കാൻ എൽഡിഎഫ് നേതൃത്വത്തോട്…