ഇഞ്ചി ഇഞ്ചിയെക്കുറിച്ച് ഇഞ്ചി G1NGER :Zingiber officinale എന്നാണിതിൻ്റെ ശാസ്ത്രനാമം. ഭാരതത്തിനും കേരളത്തിനും പേരും പെരുമയും നേടികൊടുത്ത ഒരു സുഗന്ധദ്രവ്യ വിളയാണ് ഇഞ്ചി. ഒരു കാലത്ത് കേരളത്തിൽ ഏറ്റവും കുടുതൽ ഇഞ്ചി ഉദ്പ്പാദിക്കപ്പെട്ടജില്ലയാണ് വയനാട് .ജന്മനാട് തെക്ക് കിഴക്കേ ഏഷ്യയാണ്. തെക്കൻഎഷ്യ…

    വയലിനിലെ ഭാവതരംഗങ്ങൾ പാശ്ചാത്യ -പൗരസ്ത്യ സംഗീതപ്രവാഹങ്ങളിലൂടെ സമസ്ത സാമ്പ്രദായിക സംഗീതധാരകളും ആവിഷ്ക്കരിക്കാനുതകുന്ന സംഗീത ഉപകരണമാണല്ലൊ വയലിൻ. രണ്ടു സംസ്കാരങ്ങളും അത് പ്രതിനിധാനം ചെയ്യുന്നു. ഭാഷയിലൂടെ സംഗീതത്തിലൂടെ തന്ത്രികളിലൂടെ. ഏറ്റവും ശോകഭരിതമായ രാഗങ്ങളുടെ ആരോഹണാവരോഹണങ്ങളാണെങ്കിലും കേൾവി സുഖത്തെ ആനന്ദിപ്പിക്കുന്നു. അപ്പോൾ…

കഴിഞ്ഞ ആറ് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഖാദി എന്ന ബ്രാൻഡ് വ്യാപക സ്വീകാര്യത നേടിയതായി ഖാദി ഉൽപ്പന്ന- വിപണ മേഘലകളിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ വെളിവാക്കുന്നു കെ വി ഐ സി യുടെ ഏറ്റവും വലിയ വിജയ ഗാഥക്ക്…

ഹത്രാസിലെ പത്തൊമ്പത് കാരി തുല്യതയില്ലാത്ത വിധം കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം അലയടിക്കേ രാഹുലും, പ്രിയങ്കയും കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉത്തർ പ്രദേശിൽ നടത്തുന്ന രാഷ്ട്രീയ നാടകങ്ങൾ ഏറ്റെടുക്കാൻ ഇതുവരെ ദേശീയ മാധ്യമങ്ങൾ തയ്യാറായിട്ടില്ല നിരോധനാഞ്ജ ലംഘിച്ച് പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയിൽ…

കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ രാജ്യത്തെ ഒരു ദശലക്ഷത്തിലധികം തെരുവോര കച്ചവടക്കാർക്ക് അവരുടെ ചെറുകിട വ്യാപാരം പുനസ്ഥാപിക്കുന്നതിന് കേന്ദ്ര ഗവൺമെൻ്റിൻ്റെ സഹായധനം അനൗപചാരിക നഗര സമ്പദ് വ്യവസ്ഥയിൽ തെരുവോര കച്ചവടക്കാർക്ക് വലിയ തോതിലുള്ള പങ്കാണ് ഉള്ളത്. എന്നാൽ കോവിഡ് മൂലമൂലമുള്ള ലോക്ക്…

  ഉറപ്പില്ലാത്ത ടീമുകൾ , ഉറപ്പിക്കുന്ന യുവത്വം . പുതിയ ക്രിക്കറ്റ് തങ്ങളുടേതാണ് ഉറപ്പിച്ചു പറയുന്ന യുവതാരങ്ങളാണ് അറേബ്യൻ ഗ്രൗണ്ടുകളിലെ ഇത്തവണത്തെയും കാഴ്ച .ആധികാരികമായ മുന്നേറ്റത്തിന് കഴിയാതെ പോകുന്ന ടീമുകളിൽ പന്തു കൊണ്ടും ,ബാറ്റു കൊണ്ടും പുതിയ മുഖങ്ങൾ പറയുന്നു –…

  ഹത്രാസ് പെൺകുട്ടി  ഇന്ത്യയുടെ നോവ് ഉത്തർ പ്രദേശിലെ  ഹത്രാസിൽ ദളിത് പെൺകുട്ടി    കൂട്ട  ബലാത്സംഗത്തിന്നിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമാസകാലം പ്രതിഷേധം അലയടിക്കുകയാണ്.  പത്തൊൻപതുകാരി പെൺകുട്ടിയെ   കഴിഞ്ഞ സെപ്റ്റംബർ 14 നാണ് നാലുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയും  കൂട്ട ബലാത്സംഗം ചെയ്യുകയും…

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കൽപ്പറ്റ നാരായണന്റെ ‘അവൾ ഒരു കർമ്മണി പ്രയോഗം ‘ എന്ന ലേഖനത്തിൽ ഒരു ബസ് യാത്രയ്ക്കിടയിലെ പെൺകുട്ടിയുടെ ദാരുണാന്ത്യ കഥയെ കുറിച്ചുള്ള പ്രതിപാദ്യമുണ്ട്. യാത്രക്കിടെ അവളുടെ ശരീരത്തിൽ ഒരു തേള് പ്രവേശിക്കുകയും വസ്ത്രത്തിനുള്ളിലെ തേളിന്റെ ഉപദ്രവം അവളെ…

യത്ര നാര്യസ്തു പൂജ്യന്തേ തത്ര രമന്തേ ദേവത : ഭർത്തോ രക്ഷതി യൗവനേ എന്നിങ്ങനെയുള്ള ആർഷഭാരതത്തിലെ മോഹനം വാഗ്ദാനങ്ങൾ കേട്ട് മംഗല്യസൂത്രം ധരിക്കുന്ന പതിവ്രതകളുടെ അവകാശങ്ങൾ അകത്തളങ്ങളിൽ സംരക്ഷിക്കപ്പെടുന്നുണ്ടോ? അച്ഛനമ്മമാരുടെ യും സഹോദരങ്ങളുടെയും പൊന്നോമനയായി വളർന്ന് ‘ ഏകപത്നീവ്രതൻ ശ്രീരാമന്റെ അവതാരമാണ്…

  ഭാഷക്ക് മുമ്പേ ലോകത്തിൽ ആശയ വിനിമയോപാധി ആംഗ്യങ്ങളിൽക്കൂടിയായിരുന്നല്ലൊ. മൗനത്തലുയിർക്കൊണ്ട അംഗുലീ ഭാഷ. ആംഗ്യം കാണിക്കുന്നതിനൊപ്പം മുഖത്തും ഭാവങ്ങൾ മിന്നിമറയും. അതിന് നാട്യശാസ്ത്രമോ ഹസ്തലക്ഷണ ദീപികയോ പഠിക്കേണ്ടതില്ല. ജന്മനാ മനുഷ്യനോടൊപ്പം ആംഗ്യ ഭാഷയും ഉയിർക്കൊള്ളുന്നു. ഏതൊരു ഭാഷക്കുമപ്പുറത്തും സാധ്യതകളുടെ മാനം ,…