സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി മജിസ്ട്രേറ്റിൻ്റെ ബോധം പോയെന്ന വാർത്ത കോടതിയലക്ഷ്യം കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിക്കാവുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം സ്വർണ്ണക്കടത്തിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും മജിസ്ട്രേറ്റിന് മുമ്പിൽ നൽകിയത് മൊഴിയിൽ പരാമർശിക്കപ്പെട്ട ഉന്നതൻ്റെ പേര് കേട്ട മജിസ്ട്രേറ്റ് പോലും…

മുഖം മറച്ചൊരു തിരഞ്ഞെടുപ്പ് ! തെക്കന്‍കേരളത്തിലെ അഞ്ച് ജില്ലകളില്‍ രാവിലെ ഏഴിന് പോളിങ് തുടങ്ങി. പോളിങ്ങ് ബൂത്തുകളെല്ലാം സജ്ജമായിക്കഴിഞ്ഞു. മാസ്ക് ധരിച്ചുമാത്രമെ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്താവൂ. ആറരയ്ക്ക് മോക് പോളിങ് തുടങ്ങി. തകരാര്‍ കണ്ടെത്തുന്ന യന്ത്രങ്ങള്‍ മാറ്റുകയോ നന്നാക്കുകയോ ചെയ്യും. വൈകിട്ട്…

സൈബർ തട്ടിപ്പ് വ്യാപകമാവുന്നു ‘ചക്രം’ കറങ്ങുമ്പോൾ എന്ന പേരിലാണ് പുതിയ സൈബർ തട്ടിപ്പ്. ചക്രം കറങ്ങുകയും ‘ഫ്രീ സ്പിൻ’ നിർത്തുകയും ചെയ്യുന്നു. അവിടെ നിങ്ങൾക്ക് ഒരു സ്പിൻ കൂടി സൗജന്യമായി ഉണ്ടെന്ന് പറഞ്ഞു വെബ്സൈറ്റ് നിങ്ങളെ ആവേശം കൊള്ളിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ,…

റേഷൻ കാർഡും സ്മാർട്ടാവുന്നു. സംസ്ഥാനത്തെ റേഷൻ കാർഡുകൾ ജനുവരി മുതൽ സ്മാർട്ടാവും. ആധാർ കാ‌‌ർഡിന്റെ വലിപ്പത്തിൽ രണ്ടു വശത്തും പ്രിന്റു ചെയ്ത കാർഡുകളിൽ ഫോട്ടോപതിച്ചതിനാൽ തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം. യാത്രകളിലും കരുതാം.സിവിൽ സപ്ലൈസ് വിഭാഗം തയ്യാറാക്കിയ രണ്ട് മോഡലുകളാണ് ഭക്ഷ്യവകുപ്പിന്റെ പരിഗണനയിലുള്ളത്ക്യു…

വൻമരങ്ങൾ വീഴുന്നു ; ജയരാജൻ വലിയൊരു ആൽമരമാവുന്നു . കോടിയേരിക്കു പിന്നാലെ പിണറായിയും വീഴാൻ തുടങ്ങുന്നതോടെ കണ്ണൂർ രാഷ്ട്രീയത്തിൽ പി .ജയരാജൻ അജയ്യനാവുന്നു . സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ പിണറായിക്ക് വലിയ കുരുക്ക് ഉണ്ടാക്കുമെന്നാണ് വെപ്പ് .ഇത്രയും കാലം പിടിച്ചു…

അംബേദ്കർ ഓർമ്മകൾ അവസാനിക്കില്ല ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ (ഏപ്രിൽ 14, 1891 — ഡിസംബർ 6, 1956). അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ . മഹാരാഷ്ട്രയിലെ…

പെൺകുട്ടികൾക്ക് ചൈൽഡ് വെൽഫെയർ കൗൺസിൽ പോലും സുരക്ഷയില്ല പീഡന കേസിൽ ഇരയായ മാനസിക വിഭ്രാന്തിയുള്ള പെൺകുട്ടിയെ കൗൺസിലിംഗിനിടെ അപമര്യാദയായി പെരുമാറിയ c w c ചെയർമാനെതിരെ പോക്സോ കേസ്സെടുത്തു തലശ്ശേരി പോക്സോ കോടതിയിൽ 164 പ്രകാരമുള്ള രഹസ്യമൊഴി രേഖപ്പെടുത്തുമ്പോഴാണ് പെൺകുട്ടി ഇത്…

തിരുവനന്തപുരം: 10, 12 ക്ലാസുകള്‍ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. താഴ്ന്ന ക്ലാസുകള്‍ക്ക് ഈ വര്‍ഷം സ്കൂളില്‍ പോയുള്ള പഠനം ഉണ്ടാകാനിടയില്ല എന്നാണ് സൂചന. കോവിഡ് വ്യാപന തോതിനെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നും പൊതുവിദ്യാഭ്യാസ വകുപ്പ്…

കിംവദന്തികൾ അവഗണിക്കുക. പരിഭ്രാന്തരാകരുത്. കണക്ടിവിറ്റി ഉറപ്പുവരുത്താൻ മൊബൈൽ ഫോണുകൾ ചാർജ്ജ് ചെയ്യുക. കാലാവസ്ഥാ വ്യതിയാനം കൃത്യമായി മനസ്സിലാക്കാൻ റേഡിയോ/ടിവി/മറ്റ് മാധ്യമങ്ങൾ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകൾ, പ്രമാണങ്ങൾ തുടങ്ങി വിലപിടിപ്പുള്ള രേഖകൾ വാട്ടർ പ്രൂഫ് ബാഗിൽ സൂക്ഷിക്കുക. സുരക്ഷയ്ക്കും നിലനിൽപ്പിനും ആവശ്യമായ അത്യാവശ്യ സാധനങ്ങൾ…

രഹസ്യ സ്വഭാവമുള്ള സി എ ജി റിപ്പോർട്ട് ധനമന്ത്രി തോമസ്റ്റ് ഐസക്ക് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം സ്പീക്കർ ശ്രീരാമകൃഷ്ണൻ എത്തിക്സ് കമ്മിറ്റിക്ക് വിട്ടതോട് കൂടി തോമസ് ഐസക്കിൻ്റെ കാര്യം ഏകദേശം തീരുമാനമായി ഒമ്പതംഗ എത്തിക്സ് കമ്മിറ്റിയിൽ ആറ്…