വിത്ത് സംഭരിച്ചില്ല ; നെൽക്കൃഷി പ്രതിസന്ധിയിലേക്ക് . പാലക്കാട് ജില്ലയിലെ രണ്ടാം വിള നെൽകൃഷി ആരംഭിക്കുവാൻ ദിവസങ്ങൾ കുറഞ്ഞു വരവേ വിത്ത് സംഭരണം അനിശ്ചിതത്വത്തിൽ തന്നെ . നെൽ വിത്തുകളുടെ മുളശേഷി സംബന്ധിച്ച സാംമ്പിൾ പരിശോധനാ ഫലം അനന്തമായി നീളുന്നതാണ് പ്രശ്ന…

ഇടത് ദേശീയ നേതാക്കളെ ഒതുക്കി യുഡിഫ് സ്ഥാനാത്ഥി പട്ടിക . സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതിനെ ഒതുക്കി യുഡിഫ് സ്ഥാനാർത്ഥി പട്ടിക .92 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ 27 സീറ്റുകൾ ലീഗിന് നൽകി .കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തെ 10 ൽ…

മാർച്ച് 14 മഹാനായ മനുഷ്യസ്നേഹി, കാറൽ മാർക്സ് (1818 – 1883) സ്മരണ. “സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടുവാൻ കൈവിലങ്ങുകൾ മാത്രം..” മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുക്കയും വ്യാഖ്യാനിക്കുകയും ചെയ്ത തത്ത്വചിന്തകനും ചരിത്രകാരനും, രാഷ്ട്രീയസാമ്പത്തിക വിദഗ്ദ്ധനും, രാഷ്ട്രീയ സൈദ്ധാന്തികനുമാണ് കാൾ…

പൊതു വിദ്യാലയങ്ങളിൽ ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി. ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി. നിരന്തര മൂല്യനിർണയത്തിന്റെയും വർക്ക് ഷീറ്റുകളുടേയും അടിസ്ഥാനത്തിലാകും ക്ലാസ് കയറ്റം. എട്ടാം ക്ലാസുവരെയുള്ള ഓൾ പാസ് ഇത്തവണ ഒൻപതിലേക്ക് കൂടി…

ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം തള്ളി കോൺഗ്രസ് നേതാവ് ശരത് ചന്ദ്ര പ്രസാദ്. തിരുവനന്തപുരം: ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം തള്ളി കോൺഗ്രസ് നേതാവ് ശരത് ചന്ദ്ര പ്രസാദ്. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലുള്ള വ്യക്തിയാണ് വ്യാജ പ്രചരണത്തിന് പിന്നിലെന്നും അയാൾക്ക് വേണ്ടപ്പട്ടവരെ സ്ഥാനാർത്ഥിയാക്കാനാണ് ഈ…

സമുദായ സംഘടനകളുംമത്സരിക്കാനൊരുങ്ങുന്നു മുഖ്യധാര രാഷ്ട്രീയ പാർട്ടികളും, മുന്നണികളും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിന്നോക്ക സമുദായങ്ങളെ വേരോടെ പിഴുതെറിഞ്ഞതിൽ പ്രതിഷേധിച്ച് മുന്നണികൾക്ക് ഹൃദയമിടിപ്പ് ഏറുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാൻ പിന്നോക്ക സമുദായ സംഘടകളുടെ ഐക്യവേദിയായ സാമൂഹിക പിന്നോക്ക മുന്നണി തീരുമാനിച്ചു. “ജയിക്കാനല്ല തോൽപ്പിക്കാനാണ്…

മുരളീധരൻ ദി ലീഡർ . സംസ്ഥാന കോൺഗ്രസ്സിലെ ലീഡർ സ്ഥാനത്തേക്ക് മുരളീധരൻ എത്തുന്നു .നേമം മണ്ഡലത്തിൽ മത്സരിക്കുവാൻ ഉപാധികളില്ലാതെ തയ്യാറായതോടെയാണ് മുരളി ലീഡറാവുന്നത് .ഈ നീക്കം കരുണാകരന്റെ പഴയ ചാണക്യ തന്ത്രം പോലെത്തന്നെ മുരളിയുടെ ശക്തമായ രാഷ്ട്രീയ തന്ത്രമായായി മാറുകയാണ് .…

  സർക്കാറിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി വിശ്വകർമ്മ സമൂഹം ഇടത് സർക്കാറിനോടുള്ള വിയോജിപ്പ് പുതുമയാർന്ന സമര രീതിയിലൂടെ പ്രകടിപ്പിക്കുകയാണ് വിശ്വകർമ്മ സമൂഹം വിശ്വകർമ്മസമുദായത്തിൻ്റെ പിന്നോക്കാവസ്ഥ പഠിക്കാനായ് കഴിഞ്ഞ യു ഡി എഫ് സർക്കാർ നിയമിച്ച ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് ഇടത് സർക്കാറിൻ്റെ പ്രകടനപത്രികയിൽ…

ഫോറൻസിക് ഓഫീസ് രംഗങ്ങളിലെ യുക്തിയില്ലായ്മയെ ചൂണ്ടി കാണിച്ചുകൊണ്ടുള്ള ആരോപണങ്ങൾക്ക് ജീത്തു ജോസെഫിന്റെ വിശദീകരണം.. പടം കാണാത്തവർ വായിക്കരുതേ… “ഫോറെൻസിക്കിൽ ഉള്ള ഡോക്ടർ എന്റെ ഫ്രണ്ട് ആണ്.. ഡിറ്റക്റ്റീവ് മുതൽ ഞാനിത് ഡിസ്കസ് ചെയ്യുന്ന ആളാണ് .. ഹിതേഷ് ശങ്കർ എന്ന് പറഞ്ഞു…

മയക്കുമരുന്നിനെതിരെ സത്യാഗ്രഹം; പാട്ടും കവിതയുമായി സമരപ്പന്തൽ തലശ്ശേരി > തലശ്ശേരിയിൽ വ്യാപകമാകുന്ന മയക്കുമരുന്ന് വിപത്തിനെതിരെ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സത്യാഗ്രഹ സമരം അഞ്ച് ദിവസം പിന്നിട്ടു. കടൽപാലത്തിന് സമീപം ഒരുക്കിയ സമര പന്തലിൽ വെള്ളിയാഴ്ച പള്ള്യൻ പ്രമോദ് നിരാഹാരമിരുന്നു. പരിസ്ഥിതി…