വയനാട് പടിഞ്ഞാറെ തറയിൽ സി പി ഐ (മാവോയിസ്റ്റ് ) പ്രവർത്തകൻ വെടിയേറ്റ് മരിച്ചു തണ്ടർബോൾട്ടിൻ്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത് കഴിഞ്ഞ വർഷം വൈത്തിരിയിൽ സി പി ജ ലീൽ വെടിയേറ്റ് മരിച്ചിരിന്നു ഏറ്റ് മുട്ടലിൽ കൊല്ലപ്പെട്ടു എന്നായിരുന്നു പോലീസ് ഭാഷ്യമെങ്കിലും പിന്നിട്…

ജനകീയ ഹോട്ടലിൽ ഊൺ വില കൂട്ടി കോവിഡ് കാലത്ത് സർക്കാർ ആരംഭിച്ച ജനകീയ അടുക്കളയുടെ ചുവട് പിടിച്ച് നടപ്പിലാക്കിയ ജനകീയ ഹോട്ടലിൽ യാതൊരു വിധ അറിയിപ്പും ഇല്ലാതെ കേരള പിറവി ദിനം മുതൽ അഞ്ച് രൂപ കൂട്ടി ഇരുപത്തിയഞ്ച് രൂപയാക്കി നേരത്തേ…

ഹിന്ദി സിനിമ മേഖ ലയേ ഞെട്ടിച്ച് ഫാത്തിമ സന ​​ഷെയ്ഖിൻ്റെ വെളിപ്പെടുത്തൽ തനിക്ക് മൂന്ന് വയ സ്സുള്ളപ്പോൾ പീഡിപ്പിക്കപ്പെട്ടു ലൈംഗികതയിലൂടെ മാത്രമേ എനിക്ക് ജോലി നേടാനാകൂ ഹിന്ദി ചലച്ചിത്രമേഖലയുടെ ഇരുണ്ടതും നിരാശാജനകവുമായ യാഥാർത്ഥ്യമാണ് ചില അഭിനേതാക്കളും നടിമാരും ഈ ഭയാനകമായ പ്രക്രിയയിലൂടെ…

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ വിവിധയിടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ നിരവധിയാളുകളാണ് മരണപ്പെട്ടത് വിവിധയിടങ്ങളിൽ നടന്ന പൊട്ടിത്തെറികളിൽ പതിനഞ്ചോളം പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തു കാബൂൾ സർവ്വകലാശാലയുടെ വിവിധ സ്ഥലങ്ങളിൽ നിരവധി സ്ഫോടനങ്ങളാണ് നടന്നതെന്ന് PTI റിപ്പോർട്ട് ചെയ്യുന്നു…

  ലോകം അതീവ ശ്രദ്ധയോടെയും കൗതുകത്തോടെയും നോക്കി കാണുന്ന ബലാബലം ഇന്നാണ് വ്യക്തമായി പറഞ്ഞാൽ അമേരിക്കയിലെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാൻ ഇന്ന് വിധിയെഴുതും. റിപ്ബ്ലിക്കൻ പാർട്ടിയും, ഡമോക്രാറ്റിക് പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം റിപ്പബ്ലിക്കൻ പാർട്ടിക്ക് ആനയും, ഡമോക്രാറ്റിക് പാർട്ടിക്ക് കഴുതയുമാണ് ചിഹ്നം…

ജില്ലകൾ തോറും വയോജന കേന്ദ്രങ്ങൾ തുടങ്ങി ബി ജെ പി മക്കൾ വളർന്ന് വരുകയും പ്രായമുള്ളവർ ബാധ്യതയാവുകയും ചെയ്യുമ്പോൾ അവർക്കായ് വയോജന കേന്ദ്രങ്ങൾ അന്വേഷിച്ച് പോകുന്ന അവസ്ഥയിലാണ് ബി ജെ പി സംസ്ഥാന ഘടകം എം എം ലോറൻസിൻ്റെ മകനും അബ്ദുള്ള…

രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് സരിത എസ് നായർ നൽകിയ ഹരജി സുപ്രീം കോടതി പിഴയോടെ തള്ളി വയനാട്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നോമിനേഷൻ കൊടുത്ത സരിതയുടെ പത്രികയിൽ മതിയായ കാരണം കാണിക്കാത്തതിനാൽ വരണാധികാരി തള്ളിയിരുന്നു .അതിനാൽ രാഹുൽഗാന്ധിയുടെ പത്രികയും…

ഇടതും ,വലതും മുന്നണികൾ വിപുലീകരണത്തിന്റെ തിരക്കിലാണ് .ഇടത് ലക്ഷ്യം ഭരണം നിലനിർത്തലും വലത് ലക്ഷ്യം ഭരണം പിടിക്കലുമാണ് .ഇതിന് വേണ്ടി നാലാൾ തികച്ചില്ലാത്തതിനൊക്കെ കൂട്ടിപ്പിടിക്കാനുള്ള ഓട്ടത്തിലാണ് മുന്നണി കൺവീനർമാർ .ഇടത് മുന്നണിയിൽ ഇപ്പോൾ 11 പാർട്ടികളായി പുറമെ നിന്ന് പിൻതാങ്ങി തളർന്നവർ…

എം.വി ഗോവിന്ദൻ മാസ്റ്റർ സിപിഎം സ്ഥംസ്ഥാന സെക്രട്ടറി പദത്തിലേക്കടുക്കുന്നു . സംസ്ഥാന സെക്രട്ടറിയുടെ മകന്റെ വിവാദ ബന്ധങ്ങളും ,അറസ്റ്റും ഇനിയും ഏറെ നാൾ ന്യായീകരിക്കുവാൻ കഴിയില്ലെന്ന് സിപിഎം തിരിച്ചറിവാണ് പുതിയ സെക്രട്ടിക്ക് വഴിയൊരുക്കുന്നത് .പാർട്ടി പ്ലീനം മുന്നോട്ട് വെച്ച മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ച…

നീതിയുടെ കാവൽക്കാരന് ഒരു പൊൻ തൂവൽ കൂടി ഇരിട്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എ കുട്ടികൃഷ്ണന് നിനച്ചിരിക്കാതെ കിട്ടിയ ഔദ്യോഗിക അംഗീകാരമാണ് ജില്ലാ സൈബർ സെല്ലിൻ്റെ ചുമതല ഒരു പക്ഷേ പുതുതായി രൂപം കൊടുത്ത സൈബർ ഡിപ്പാർട്ട്മെൻറിൻ്റെ പ്രധാന ചുമതലക്കാരൻ ആരാവണം…