ബ്രേക്കിംഗ് ന്യൂസ്

റിപ്പബ്ലിക്ക് ടിവി മേധാവി അർണബ് ഗോസാമിയെ ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്തു .

റിപ്പബ്ലിക്ക് ടിവി മേധാവി അർണബ് ഗോസാമിയെ ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്തു .

മുംബെയിലെ വീട്ടിൽ നിന്ന് ഇന്ന് രാവിലെയാണ് അറസ്റ്റ് 2018 ൽ 53 കാരനായ ഇന്റീരിയർ ഡിസൈനറുടെയും അമ്മയുടെയും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു

നിരവധി തവണ കോടതി സമൻസ് അയച്ചിട്ടും ഹാജരായില്ല ഒടുവിൽ വാറണ്ട് പ്രകാരമാണ് അറസ്റ്റ്

കണ്ടിവാലിയിൽ നിന്നുള്ള ഫിറോസ് ഷെയ്ക്ക്, ജോഗേശ്വരിലിൽ നിന്നുള്ള നിതേഷ് സർദ എന്നിവരെയും അറസ്റ്റ് ചെയ്തു

അതേ സമയം പോലീസ് അർണബിനെ മർദ്ദിച്ചു എന്ന് ആരോപിച്ച് റിപ്പബ്ലിക് ടിവി രംഗത്ത് വന്നു.
പ്രസ്സ് കൗൺസിലിന് പരാതി നൽകുമെന്നവർ അറിയിച്ചു.

അർണബ് ഗോസാമിയുടെ അറസ്റ്റ് വാർത്തയെ രാജ്യത്തെ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും വേണ്ടത്ര ഗൗരവ്വത്തിൽ എടുത്തില്ല എന്ന പരാതിയും ഉയരുന്നുണ്ട്

This post has already been read 2460 times!

Comments are closed.