ബ്രേക്കിംഗ് ന്യൂസ്

പ്ലസ് വൺ അപേക്ഷ സമയം വീണ്ടും നീട്ടി

പ്ലസ് വണ്‍ ഏകജാലകം രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റില്‍ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കും. നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ച് വരെയാണ് അപേക്ഷ പുതുക്കുന്നതിനും പുതിയ അപേക്ഷകള്‍ നല്‍കുന്നതിനുമുള്ള സമയപരിധി. അപേക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്.
നിലവിൽ പ്ലസ് വൺ ഓൺ ലൈൻ ക്ലാസുകൾ ആരംഭിച്ചു ജനുവരി ആദ്യവാരത്തോടെ സ്കൂളുകളും കോളേജുകളും തുറക്കാനാണ് സാധ്യത ദേശീയ തലത്തിൽ സ്കൂൾ തുറക്കാൻ കേന്ദ്ര സർക്കാ ഇളവ് നൽകിയിരിക്കുകയാണ്.

This post has already been read 1331 times!

Comments are closed.