മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ‘ആര്യനാക്രമണ’വും ‘ആര്യന്‍ കുടിയേറ്റ’വും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. “New reports clearly confirm Aryan migration into India’ എന്നാണ് ഒരു പ്രമുഖ ദേശീയ പത്രമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിന്റെ തലക്കെട്ട്. Researchers Studying 4,500-year-old Female Genome Refute…

സമയം 3 മണി ആവാറായി അന്ത്രു പോക്കറ്റിൽ കയ്യിട്ടു. രാവിലെ പാലും ഒരു പാക്കറ്റ് ബിസ്കറ്റും വാങ്ങി ബാക്കി പത്തിന്റെയും അഞ്ചിന്റെയും ഓരോ നോട്ടും ഒരു രൂപ നാണയവും അങ്ങനെ 16 രൂപ. ഇതുകൊണ്ട് എന്താവാൻ? പൈസ തിരിച്ചു മറിച്ചും നോക്കി…

കൊടുംകാട്ടിൽ അഭയം തേടി ചെന്നപ്പോൾ ശിവഗംഗയുടെ രാജ്ഞിക്കു കിരീടവും ചെങ്കോലും ഇല്ലായിരുന്നു;ആർപ്പു വിളിക്കുന്ന അനുയായികളും. ആജ്ഞ കേൾക്കാൻ കാത്തുനിൽക്കുന്ന ഭടൻമാർ ഇല്ലായിരുന്നു; ഭൃത്യരും സേവകരും. ആവോളമുണ്ടായിരുന്നത് എവിടെനിന്നാണോ രക്ഷപ്പെട്ടു പലായനം ചെയ്യേണ്ടിവന്നത് അതേ സ്ഥലത്തേക്കു പ്രൗഡിയോടെ മടങ്ങിപ്പോകുമെന്ന ആത്മവീര്യവും പക വീട്ടാനുള്ള…

പോത്തിന്റെയും കാളെയുടെയും ഇറച്ചി പൊതുവെ മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്, . മുൻപ് ഇറച്ചിക്ക് തൂക്കം കിട്ടാൻ കൊല്ലുന്നതിനു മുൻപ് കാളയെ കാരം കലക്കിയ കാടി കുടിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്, ഇപ്പോൾ പുതിയ ടെക്നോളജി വന്നു. അതായതു കൊല്ലുന്നതിനു 3 –…

പുകവലി, അന്തരീക്ഷ മലിനീകരണം, വിഷവാതകങ്ങളുടെ നിരന്തരമായ സാന്നിധ്യം എന്നിവയെല്ലാം മനുഷ്യരില്‍ ശ്വാസകോശാര്‍ബുദങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ അര്‍ബുദം വന്നാല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ അധികം പേര്‍ക്കും സാധ്യമല്ല. അതേസമയം രോഗം വരാതെ സൂക്ഷിക്കാന്‍ സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക മാത്രമാണ് പോംവഴി. എന്നാലോ…

കളരിപ്പയറ്റിൻ്റെ കേന്ദ്ര ഭൂമികളിൽലൊന്നാണ് ” കടത്തനാട് “കിഴക്ക് സഹ്യപർവതം പടിഞ്ഞാറ് അറബിക്കടൽ, വടക്ക് മയ്യഴിപ്പുഴ തെക്ക് കോരപ്പുഴ ഇതാണ് കടത്തനാട്ടിൻ്റെ ഭൗമ അതിർത്തി .കടത്തനാട്ടി റെ ചരിത്രത്തിന് അതീവ പ്രാധാന്യമുണ്ട്, ലോകത്താകമുള്ള ഒരു മാനവിക കൂട്ടായ്മയുടെ ഗതകാല പശ്ചാലവുമുണ്ട് ചരിത്രത്തിൽ ഏറെ…

എന്താ അമ്മയുടെ പേര് ?’ കടൽക്കരയിലെ ചൂടേറ്റ് ദ്രവിച്ച സിമൻറ് ബെഞ്ചിൽ ,വിദൂരതയിലേക്ക് കണ്ണും നട്ടിരുന്ന വൃദ്ധയോട് പോലീസുകാർ ആവർത്തിച്ചു ചോദിച്ചു കൊണ്ടേയിരുന്നു. നീണ്ടു വിളറി വെളുത്തു വിറയ്ക്കുന്ന കൈവിരലുകൾ ഓരോന്നായി മടക്കി എന്തൊക്കെയോ ഓർത്തെടുക്കാനൊരു വിഫല ശ്രമം നടത്തി വൃദ്ധ…

തെലുങ്കാനയിലെ സി.പി.എം നേതാവും എം എൽ എ യുമായ സുന്നം രാജയ്യയെ കുറിച്ച് മലയാളിയും തെലുങ്കാനയിലെ സാംസ്കാരിക പ്രവർത്തകനുമായ പി.വി.കെ.രാമൻ തയ്യാറാക്കിയ ഓർമ്മകുറിപ്പുകൾ ഈസ്റ്റ് ഗോദാവരി ജില്ലയിലൂടെയുള്ള ഒരു മഴക്കാല ബസ്‌യാത്രക്കിടയില്‍ ഒരാള്‍ കൈയ്യില്‍ ഒരു ചെറിയ സഞ്ചിയുമായി നനഞ്ഞു കുളിച്ചു…

എങ്ങിനെയാണ് പഞ്ചസാര ഉണ്ടാക്കുന്നതെന്നോ എന്തെല്ലാം ചേര്‍ത്താണ് ഇതുണ്ടാക്കുന്നതെന്നോ നമ്മില്‍ പലര്‍ക്കും അറിയില്ല. പഞ്ചസാര, വെളുത്ത വിഷം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഗാന്ധിജി ഇതിനെ വെളുത്ത വിഷം എന്നായിരുന്നു വിളിച്ചിരുന്നത്‌. നമുക്കിടയില്‍ പഞ്ചസാര ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. സത്യത്തില്‍…

വീട്ടിലെ പട്ടി മിണ്ടാതായിട്ട് നാളുകളായി . തല താഴ്ത്തി കൂട്ടിൽ ഒരേ കിടപ്പ് . ഭക്ഷണം കഴിക്കുന്നത് വലപ്പോഴും മാത്രം . കണ്ണുകൾ പടിയിലേക്ക് തന്നെയാണ് . ഭാര്യയും ,മകളും വലിയ ആധിയിലാണ് . അവരുടെ ചോദ്യങ്ങളൊന്നും അവൻ ഗൗനിക്കുന്നേയില്ല .…