പലരും അണ്ടർ എസ്റ്റിമേറ്റ് ചെയ്യപ്പെടുന്ന ഒരു വ്യക്തിയാണ് ആൻറണി പെരുമ്പാവൂർ
പലപ്പോഴും പലരും അണ്ടർ എസ്റ്റിമേറ്റ് ചെയ്യപ്പെടുന്ന ഒരു വ്യക്തിയാണ് ആൻറണി പെരുമ്പാവൂർ എന്ന് തോന്നിയിട്ടുണ്ട്. മോഹൻലാൽ എന്ന നടൻ 2010 നു ശേഷം ഇത്രയും വലിയ ഒരു ബ്രാൻഡ് ആവുന്നതിൽ ആൻറണി പെരുമ്പാവൂർ എന്ന പ്രൊഡ്യൂസർ വഹിച്ച പങ്ക്…