ചങ്കില്‍ തടഞ്ഞ നൊമ്പരങ്ങള്‍.
ചങ്കില്‍ തടഞ്ഞ നൊമ്പരങ്ങള്‍. =========== നാഥാ.., ഈ രാത്രിയിൽ എന്റെ കണ്ണീര് വീണ ചുംബനങ്ങൾക്ക് വീഞ്ഞിന്റെ ലഹരിയാണ്… എന്നിട്ടും എന്നിലെ പറയാതെ പാതിനിന്ന നിശ്വാസങ്ങൾ നിന്നിലേക്ക് കെട്ടഴിച്ചു വിടുന്നു…. ചമ്മട്ടികളാൽ പ്രഹരിക്കപ്പെടുന്ന തിരുശരീരത്തിലെ ഓർമ്മപെടുത്തലുകൾ ജ്ഞാനസ്നാനം തേടുന്ന തിരുമുറിവുകളാണ്. അവസാനത്തെ…