ദ്രാവിഡൻ്റെ യാത്രാമൊഴി ജെ.എസ്.എസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.ആർ ഗൗരിയമ്മ (102)അന്തരിച്ചു. കടുത്ത അണുബാധയെ തുടർന്നായിരുന്നു അന്ത്യം. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിൽ അംഗമായിരുന്നു. 1952-53, 1954-56 വർഷങ്ങളിൽ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും…

  ഇനി ലയനകാലം . സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കേരള രാഷ്ട്രീയത്തിലിപ്പോൾ നിലനിൽപ്പിന്റെയും ,ശക്തിപ്പെടുത്തലിന്റെയും കാലമാണ് .ഒറ്റൊക്ക് നിക്ക് മുന്നോട്ട് പോക്ക് അസാധ്യമാവുകയും ,വിലപേശലുകളുടെ കാലം മാറി എന്ന തിരിച്ചറിവും ആണ് പുതിയ നീക്കത്തിന് ചെറു പാർട്ടികളെ പ്രേരിപ്പിക്കുന്ന…

ഇന്ന് ലോക മാതൃദിനം ഒരു വ്യക്തിക്ക് ജീവിതത്തിൽ യഥാർത്ഥ സ്നേഹം ആദ്യമായി ലഭിക്കുന്നത് അമ്മയിൽ നിന്നുമാണ്. പത്തു മാസം വയറ്റിൽ ചുമന്ന് പ്രസവിച്ച് ലോകത്തിലെ അമൃതായ അമ്മിഞ്ഞിപ്പാൽ നൽകി വളർത്തുന്ന അമ്മ . മക്കളുടെ മലമൂത്രാദികളാൽ അഭിഷേകം ചെയ്യപ്പെടുമ്പോഴും പരിഭവ ലേശമില്ലാതെ…

ഐ സിനിമ കണ്ടപ്പോൾ പണ്ടേ ശ്രദ്ധിച്ച കാര്യമാണ്. മെയിൻ വില്ലന്മാരിൽ ഒരാൾക്ക് പക്കാ വിജയ് മല്യയുടെ കട്ട്. മല്യയെ തന്നാണോ ശങ്കർ ഉദ്ധേശിച്ചതെന്ന് വ്യക്തമല്ല. എന്തായാലും മല്യ തന്നാണ് ഈ കഥാപാത്രമെന്ന് പലരും പറഞ്ഞ് കേട്ടപ്പോൾ മല്യയെ കുറിച്ചൊരന്വേഷണം നടത്താമെന്ന് വച്ചു.…

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റന്നാള്‍ മുതലാണ് ലോക്ക് ഡൗണ്‍. ഒന്‍പത് ദിവസം സംസ്ഥാനം അടച്ചിടും. മെയ് എട്ടിന് ആറ് മണി മുതല്‍ മെയ് 16 വരെയായിരിക്കും ലോക്ക് ഡൗണ്‍. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസെടുക്കും. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി.സംസ്ഥാനത്തെ…

ഉറപ്പിച്ചു ഇടതുപക്ഷം . സംസ്ഥാന നിയമസഭയിൽ തുടർച്ചയായി രണ്ടു തവണ അധികാര പക്ഷത്തിരിക്കുക എന്ന ഇടതുമോഹത്തിന് ഒപ്പമായിരുന്നു ഇത്തവണ കേരള ജനത. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടിയാണ് ഇപ്രാവശ്യം പിണറായി വിജയൻ തിരുവനന്തപുരത്തെത്തിയത് .99 സീറ്റുകൾ ആണ് ഇടതിന് ലഭിച്ചത്…

മതം ഉപേക്ഷിക്കുന്നവരെ കൊന്നു കളയണം എന്ന് മദ്രസയിൽ പഠിപ്പിക്കുന്നതായി ഇസ്ലാം ഉപേക്ഷിച്ച സ്വതന്ത്ര ചിന്തകർ മതം ഉപേക്ഷിച്ചവരെ വധിക്കുക ശരിയത്തിന്റെ ഭാഗമാണെന്നും ,ഇസ്ലാമിക ശരിയാ നിയമം നില നല്കുന്ന രാജ്യങ്ങളിൽ മുർത്തതിനെ വധ ശിക്ഷക്ക് വിധേയമാക്കുന്നതായും സ്വന്തന്ത്ര നിരീക്ഷകനായ നിയാകാത്അലി അഭിപ്രായ…

ഇസ്ലാം മതത്തിന്റെ അടിസ്ഥാനം ബഹു ദൈവ ആരാധനയാണെന്നും, വിഗ്രഹ ആരാധനയാണെന്നും തെളിവ് നിരത്തി സമർത്തിക്കാൻ ശ്രമിക്കുകയാണ് ശ്രീ.സെബാസ്റ്റ്യൻ പുന്നക്കൽ   അന്താരാഷ്ട്ര തലത്തിൽ മലയാളികൾക്കിടയിൽ ക്രിസ്ത്യൻ ഇസ്ലാമിക സംവാദം തുടരുകയാണ് . കേരളം  പത്തു വർഷത്തിനകം ഇസ്ലാമിക രാഷ്ട്രമാക്കുമെന്നു പ്രഖ്യാപിച്ച മുജാഹിദ്…

പൊരുത്തമില്ലാത്ത കുരുത്തകേടുകൾ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ അവശേഷിക്കേ സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും മുൾമുനയിൽ നിർത്തി കൊണ്ട് ചേനലുകൾ നടത്തുന്ന അപ്രഖ്യാപിത ഫലപ്രഖ്യാപനങ്ങൾ. കുരുത്തകേടിൻ്റെ പറുദീസയാവുകയാണ്. ചേനലുകൾ മാറ്റുന്നതിനു സരിച്ച് സ്ഥാനാർത്ഥികൾ ജയിക്കുകയും പരാജയപ്പെടുകയുമാണ്. തലശ്ശേരിയിലെ യു ഡി എഫ് സ്ഥാനാർത്ഥി നില മെച്ചപ്പെടുത്തുമെന്ന്…