പൊതു ചർച്ച സാംസ്കാരികം

ചീകിയുണരുന്ന ചിത്രങ്ങൾ

 

 

നിരൂപണം

ചീകിയുണരുന്ന ചിത്രങ്ങൾ- 

വർത്തമാനകാലത്ത് നിന്നും ജീവിതത്തിൻ്റെ ഭൂതകാലത്തെ ചീകിയുണർത്തുമ്പോൾ പുറത്താക്കപ്പെട്ട അനുഭവങ്ങളുടെ ,അഥവാ പടിയിറക്കി വിടാൻ വെമ്പുന്നവയുടെ ചിത്രങ്ങളാണ് ഡോ: പി.സജീവ് കുമാറിൻ്റെ “ഔട്ട് ഓഫ് ഫോക്കസ് ” എന്ന കവിത.

ചില കവിതകൾ ഒറ്റ വായനയിൽ തന്നെ മനസ്സിലിടം പിടിക്കും. സമാനമായ ചിന്തയുടെ വിചാരങ്ങളുടെ കാൽത്തള കിലുക്കമവിടെ കേൾക്കാം. ഒറ്റ വായനയിൽ താളുകൾ മറിച്ചാലും പരിചിതാനുഭവങ്ങളുടെ, തൊട്ടു നിൽക്കുന്ന ചില സ്മരണകളുടെ കെട്ടുകളവിടെ അഴിയുന്നു.
കവി വാക്യം പോലെ ,ഓർമ്മകളിൽ നിന്നും പടിയിറക്കി വിടാൻ വെമ്പുന്ന ചില ചിത്രങ്ങൾ …. മുറിവുകൾ മിക്ക ജീവിതങ്ങളിലുമുണ്ടാകാം. ഔട്ട് ഓഫ് ഫോക്കസ്സായ ഭൂതകാലത്തെ ചീകിയുണർത്തുന്നവ എന്ന കവിയുടെ പ്രയോഗം വായനക്കാരനൊപ്പം ചേർന്ന് കാവ്യാത്മകമായി നടക്കുന്നു. വേദനയുടെ നീറ്റൽ പടർത്തി വിടാതെ പിൻതുടരുന്ന കാരമുള്ളിൻ്റെ നോവാണതിന്. ഓർക്കുന്തോറും മടുപ്പിൻ്റെ ഗന്ധവും അയവിറക്കലിൻ്റെ ചെടിപ്പും മുറിഞ്ഞ പ്രണയത്തിൻ്റെ അഴലുമാണ് ആ ഓർമ്മകൾക്കെന്ന് കവി സാക്ഷൃപ്പെടുത്തുന്നു. വിഷാദത്തിൻ്റേയും നിസ്സഹായതയുടേയും അരക്ഷിതത്വത്തിൻ്റേയും ഇടങ്ങളിലൂടെ ആ ഓർമകൾ മേഞ്ഞു നടക്കുന്നു. “തെരുവോരങ്ങളിൽ, അരണ്ട നൂൽ വെളിച്ചങ്ങളുള്ള തെരുവിൻ്റെ പിന്നാമ്പുറങ്ങളിൽ, വിശന്നു തീർത്ത സത്രമുറികളിൽ, മനംമടുത്ത സായന്തനങ്ങളിലെ
കടൽത്തിരകൾക്കുമുന്നിൽ,
ഇരമ്പങ്ങളൊടുങ്ങാത്ത
റെയിൽപ്പാളങ്ങളിൽ,
ദുരാത്മാക്കൾ മേയുന്ന
അഗാധമാം, കൊക്കകളുള്ള
കുന്നുകളിൽ,
ആടിക്കഴിഞ്ഞ പഴയകാല
നിറമൂർന്ന ചിത്രങ്ങൾ ” എന്ന് വരച്ചിടുമ്പോൾ അത് വ്യക്തിനിഷ്ഠമല്ലാതെ ബഹുസ്വരതയുടെ ചുട്ടുപൊള്ളിക്കുന്ന ജീവിത സത്യങ്ങളായി മാറുന്നു. ഭൂതകാലത്തിൻ്റെ അസഹിഷ്ണുത നിറഞ്ഞ അസ്വസ്ഥതയുടെ വീർപ്പുമുട്ടലുകൾ ഓരോ വരിയും ഉണർന്നെണീട്ട് പറയുന്നു. മുഖംമൂടിയണിയാത്ത ജീവിത സത്യങ്ങളുടെ വാങ്മയ ചിത്രങ്ങൾ വരക്കുകയാണ് കവി. ജീവിത ദു:ഖങ്ങളിൽ നിന്നും എത്ര തന്നെ മാറി നടന്നാലും കവിക്കണ്ണ് അവിടേക്ക് തന്നെ തുറക്കുന്നു. നടക്കുമ്പോൾ ആ സ്മരണകൾ തട്ടി കാലിടറാം. കവിക്കുള്ളിൽ എന്നും ഒരു പീഡിത മനുഷ്യനുണ്ട്. അതാണ് എഴുത്തിൻ്റെ ശക്തിക്ക് പ്രേരകമാകുന്നതും. തുറക്കാനാഗ്രഹിക്കാത്ത നോവിൻ്റെ ഭൂതകാലമാണ് ഒരർത്ഥത്തിൽ വർത്തമാനകാലത്തെ പ്രവർത്തനത്തിന് ഹേതുവായി വർത്തിക്കുക. കടന്നു പോന്ന സമുദ്രയാനങ്ങൾ, വേദനയുളവാക്കുന്നതെങ്കിലും ഏറെ തിളക്കമാർന്ന് നിന്ന് അകമനസ്സിന് , പ്രതിപ്രവർത്തനങ്ങൾക്ക് വളമായിത്തീരാം. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമായിത്തീരുന്നത് പോലെ.
തലമുടിയാണ് ചീകി വെക്കുക.
ഭൂതകാലത്തെയാണ് ഇവിടെ ചീകിയുണർത്തുന്നത്. ചീകി വെക്കുന്നത് ഒതുക്കി വെക്കുകയെന്ന അർത്ഥത്തിലാണ്. ഒതുക്കി വെക്കുന്തോറും അനുസരിക്കാൻ മടിച്ച് ഉണർന്നെഴുന്നേൽക്കുന്ന ഓർമ്മയുടെ മുടിച്ചുരുളുകൾ .അലോസരം സൃഷ്ടിക്കുന്നെങ്കിലും അവ തികട്ടിവരുകയാണ്. അത് പുറത്തേക്കൊഴുകുമ്പോൾ കവിതയായിത്തീരുന്നു. അത് കൊണ്ട് തന്നെ മുഷിഞ്ഞതെങ്കിലും ഓർമ്മകളുണ്ടായിരിക്കണം എന്ന നിഗമനത്തിലേക്ക് ഡോ: പി.സജീവ് കുമാറിൻ്റെ കവിത എത്തിച്ചേരുന്നു .അതിനാലാണ്
“ഓരോ തവണയും
കളയാനായ്
മാറാപ്പിലാക്കി
ദൂരെയെറിയവെ
ശരവേഗത്തിൽ
തിരിച്ചെത്തുന്നവ
എന്നിട്ടൊരു ചോദ്യവും,
ഞങ്ങളില്ലെങ്കിൽ നീയുണ്ടോ ” എന്ന് കവി തന്നെ സാധൂകരിക്കുന്നത്. ഒരു പക്ഷേ വേണ്ട എന്ന് തീരുമാനിച്ച് മാറ്റിവെച്ചതാവും ജീവൻ്റെ കണികയെ നിലനിർത്താൻ അവസാനം ഏറ്റവും അടുത്തുണ്ടാകുക എന്ന ദർശനവും ഇവിടെ ചുരുളഴിയുന്നു. ഓർമ്മകളുണ്ടായിരിക്കണം – ആ ഓർമ്മകളാണ് ജീവിതത്തിൻ്റെ ഓരോ പടികളും കയറാൻ സഹായകമായി വർത്തിക്കുന്നത്. അതിനാൽത്തന്നെ കളയാനായി മാറാപ്പിൽ കെട്ടിവെച്ചാലും ശരവേഗത്തിലെത്തി ജീവിതത്തിനെ അള്ളിപ്പിടിക്കുന്നു. പടിയിറക്കാനാവാത്ത വിധം . ഞങ്ങളില്ലെങ്കിൽ നീയുണ്ടോ? എന്ന ചോദ്യമെറിഞ്ഞ് കവിത പൂർണ്ണമാകുന്നു. ആ ചോദ്യത്തിന്നിവിടെ ഉത്തരമുണ്ട്. കാരണം കഴിഞ്ഞു പോയതാണ് മനുഷ്യനെ മുന്നോട്ട് നടത്തുന്നത്.
ഇത് കവിയുടെ മാത്രം വിചാരമല്ല. വായിക്കുന്ന ഓരോരുത്തരുടേയും വിചാരധാരകളായി പരിണമിക്കുന്നു! ഓർമ്മകളില്ലെങ്കിൽ വേരില്ലാത്ത മരം പോലെ ജീവിതത്തിനും വേരില്ലാതാകും.മണ്ണിലാഴ്ന്നിറങ്ങിയ വേരുകളെപ്പോലെ മനസ്സിലാഴ്ന്നിറങ്ങിയ അനുഭവക്കനലുകളും ആവശ്യം. അതിനാൽ ഓർമ്മകളെത്ര തിക്തമെങ്കിലും മറുകരയെത്താൻ ഇതനിവാര്യം എന്ന മറു വെളിച്ചം തരാൻ ഈ കവിതക്കാവുന്നു ഒപ്പം കവി വിജയലക്ഷ്മിയുടെ “ഓർമ്മകൾക്കില്ല ചാവും ചിതകളും ” എന്ന വരികളും പടി കയറി വരുന്നുണ്ട്. …!

 

ഇന്ദിരാ ബാലൻ

87 Comments

  1. I would like to thnkx for the efforts you have put in writing this blog. I am hoping the same high-grade blog post from you in the upcoming as well. In fact your creative writing abilities has inspired me to get my own blog now. Really the blogging is spreading its wings quickly. Your write up is a good example of it.

    Reply
  2. Thanks for sharing excellent informations. Your web site is so cool. I am impressed by the details that you have on this website. It reveals how nicely you perceive this subject. Bookmarked this website page, will come back for extra articles. You, my friend, ROCK! I found simply the info I already searched everywhere and simply couldn’t come across. What an ideal web-site.

    Reply
  3. I’m impressed, I need to say. Actually rarely do I encounter a weblog that’s each educative and entertaining, and let me inform you, you could have hit the nail on the head. Your thought is outstanding; the problem is something that not enough persons are speaking intelligently about. I’m very happy that I stumbled throughout this in my seek for one thing referring to this.

    Reply
  4. Thank you for another great post. Where else could anyone get that kind of info in such an ideal way of writing? I’ve a presentation next week, and I’m on the look for such info.

    Reply
  5. Hey, I think your site might be having browser compatibility issues. When I look at your blog in Safari, it looks fine but when opening in Internet Explorer, it has some overlapping. I just wanted to give you a quick heads up! Other then that, awesome blog!

    Reply
  6. I have been exploring for a little bit for any high-quality articles or blog posts on this sort of area . Exploring in Yahoo I at last stumbled upon this web site. Reading this info So i am happy to convey that I have an incredibly good uncanny feeling I discovered just what I needed. I most certainly will make certain to don’t forget this website and give it a glance regularly.

    Reply
  7. I do not even know the way I stopped up right here, but I assumed this put up was good. I do not recognize who you are but certainly you’re going to a well-known blogger in case you aren’t already 😉 Cheers!

    Reply
  8. Good day very nice website!! Man .. Excellent .. Superb .. I will bookmark your web site and take the feeds additionallyKI am glad to seek out so many useful info here in the put up, we need work out more strategies in this regard, thank you for sharing. . . . . .

    Reply
  9. I am often to blogging and i really appreciate your content. The article has really peaks my interest. I am going to bookmark your site and keep checking for new information.

    Reply
  10. Thank you for sharing superb informations. Your website is very cool. I’m impressed by the details that you¦ve on this web site. It reveals how nicely you perceive this subject. Bookmarked this web page, will come back for more articles. You, my friend, ROCK! I found just the info I already searched everywhere and simply couldn’t come across. What a great website.

    Reply
  11. Excellent weblog here! Additionally your web site lots up very fast! What web host are you using? Can I am getting your associate link for your host? I desire my site loaded up as fast as yours lol

    Reply
  12. I have been absent for a while, but now I remember why I used to love this site. Thanks, I will try and check back more frequently. How frequently you update your web site?

    Reply
  13. Undeniably believe that which you stated. Your favorite reason seemed to be on the net the simplest thing to be aware of. I say to you, I definitely get annoyed while people consider worries that they plainly don’t know about. You managed to hit the nail upon the top and also defined out the whole thing without having side effect , people can take a signal. Will probably be back to get more. Thanks

    Reply
  14. After research a few of the weblog posts on your web site now, and I truly like your approach of blogging. I bookmarked it to my bookmark website record and will be checking back soon. Pls try my web site as effectively and let me know what you think.

    Reply
  15. I do love the manner in which you have framed this particular difficulty and it does indeed supply me some fodder for consideration. Nevertheless, from everything that I have experienced, I just simply wish as the actual reviews pack on that people today continue to be on issue and not start upon a tirade regarding some other news of the day. Yet, thank you for this exceptional piece and although I do not necessarily agree with this in totality, I respect the point of view.

    Reply
  16. Thanx for the effort, keep up the good work Great work, I am going to start a small Blog Engine course work using your site I hope you enjoy blogging with the popular BlogEngine.net.Thethoughts you express are really awesome. Hope you will right some more posts.

    Reply
  17. I will immediately grab your rss as I can not to find your e-mail subscription link or e-newsletter service. Do you have any? Kindly permit me understand in order that I may subscribe. Thanks.

    Reply
  18. Today, I went to the beach front with my children. I found a sea shell and gave it to my 4 year old daughter and said “You can hear the ocean if you put this to your ear.” She put the shell to her ear and screamed. There was a hermit crab inside and it pinched her ear. She never wants to go back! LoL I know this is totally off topic but I had to tell someone!

    Reply
  19. Appreciating the dedication you put into your site and in depth information you present. It’s good to come across a blog every once in a while that isn’t the same outdated rehashed information. Great read! I’ve bookmarked your site and I’m adding your RSS feeds to my Google account.

    Reply
  20. Great work! This is the type of information that should be shared around the internet. Shame on the search engines for not positioning this post higher! Come on over and visit my web site . Thanks =)

    Reply
  21. My husband and i were really satisfied Ervin managed to do his survey with the ideas he was given through your web pages. It’s not at all simplistic to simply find yourself giving away ideas that many some others might have been trying to sell. We take into account we’ve got the website owner to appreciate because of that. The main illustrations you have made, the straightforward web site navigation, the relationships you will make it possible to create – it is most amazing, and it’s leading our son and our family consider that the subject matter is satisfying, and that’s particularly serious. Thank you for everything!

    Reply
  22. I believe that is among the so much significant info for me. And i’m glad reading your article. However should observation on few normal issues, The website taste is wonderful, the articles is in reality nice : D. Good activity, cheers

    Reply
  23. Howdy just wanted to give you a quick heads up and let you know a few of the images aren’t loading correctly. I’m not sure why but I think its a linking issue. I’ve tried it in two different web browsers and both show the same results.

    Reply
  24. Thanks for sharing superb informations. Your web-site is so cool. I am impressed by the details that you?¦ve on this site. It reveals how nicely you perceive this subject. Bookmarked this web page, will come back for more articles. You, my friend, ROCK! I found simply the information I already searched everywhere and just could not come across. What a great web-site.

    Reply
  25. Tonic Greens: An Overview Introducing Tonic Greens, an innovative immune support supplement meticulously crafted with potent antioxidants, essential minerals, and vital vitamins.

    Reply
  26. ProNerve 6 nerve relief formula stands out due to its advanced formula combining natural ingredients that have been specifically put together for the exceptional health advantages it offers.

    Reply
  27. When I initially commented I clicked the “Notify me when new comments are added” checkbox and now each time a comment is added I get four emails with the same comment. Is there any way you can remove me from that service? Thanks a lot!

    Reply
  28. Normally I don’t read post on blogs, but I wish to say that this write-up very forced me to try and do so! Your writing style has been amazed me. Thanks, quite nice post.

    Reply
  29. Hi, Neat post. There is a problem along with your website in internet explorer, may test this… IE nonetheless is the market leader and a large part of other folks will pass over your fantastic writing due to this problem.

    Reply
  30. Thanks for any other informative web site. The place else may I am getting that type of information written in such a perfect way? I have a project that I am simply now working on, and I’ve been on the look out for such info.

    Reply
  31. Hello there, simply changed into alert to your blog through Google, and found that it is truly informative. I am gonna watch out for brussels. I’ll be grateful in the event you proceed this in future. A lot of other folks can be benefited from your writing. Cheers!

    Reply
  32. Thanks for another wonderful article. Where else may just anyone get that kind of information in such an ideal manner of writing? I’ve a presentation subsequent week, and I am at the search for such information.

    Reply
  33. I was very pleased to find this web-site.I wanted to thanks for your time for this wonderful read!! I definitely enjoying every little bit of it and I have you bookmarked to check out new stuff you blog post.

    Reply
  34. of course like your website but you have to check the spelling on quite a few of your posts. Many of them are rife with spelling issues and I in finding it very troublesome to tell the truth however I’ll surely come back again.

    Reply
  35. I haven’t checked in here for a while as I thought it was getting boring, but the last several posts are good quality so I guess I’ll add you back to my daily bloglist. You deserve it my friend 🙂

    Reply
  36. I was suggested this web site by way of my cousin. I’m no longer certain whether or not this submit is written through him as no one else recognise such detailed about my difficulty. You are amazing! Thank you!

    Reply
  37. I and my guys have already been reading the great information on the blog and so immediately came up with a terrible feeling I never expressed respect to the web site owner for them. All of the women appeared to be as a result stimulated to learn them and have pretty much been tapping into these things. I appreciate you for genuinely considerably helpful and for deciding upon some notable guides most people are really desirous to be aware of. My very own honest apologies for not saying thanks to you earlier.

    Reply

Post Comment