വാളയാർ കേസിലെ പ്രതി
മരിച്ച നിലയിൽ
കേരളത്തിൽ ഒട്ടേറെ ചർച്ച ചെയ്യപ്പെട്ട വാളയാർ ഇരട്ട കൊലപാതകത്തിൽ ഇളയ കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഡി വൈ എഫ് ഐ പ്രവർത്തകനുമായ പ്രദീപനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു
മൂത്ത കുട്ടിയെ പീഢിപ്പിച്ച സംഭവത്തിൽ പരാമർശി ക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഇയാൾ ഉൾപ്പെട്ടിരുന്നു കഴിഞ്ഞ മാസം 31 വരെ കുട്ടികളുടെ മാതാപിതാക്കൾ വീട്ട് മുറ്റത്ത് സമരത്തിലായിരുന്നു.
സമരത്തോട് ഐക്യപ്പെട്ട് കേരളത്തിൽ വ്യാപകമായി പ്രക്ഷോഭങ്ങൾ നടന്നു.
പ്രതിപക്ഷ നേതാവും, കെ പി സി സി പ്രസിഡണ്ടും, ബി ജെ പി പ്രസിഡണ്ടും സമരപന്തലിൽ എത്തി പിന്തുണ അറിയിച്ചു
മന്ത്രി എ കെ ബാലൻ കുട്ടികളുടെ മതാപിതാക്കളെ അപകീർത്തിപ്പെടുത്തി സംസാരിച്ചത് ഏറെ വാർത്തയായിരുന്നു
This post has already been read 7290 times!
Comments are closed.