ബ്രേക്കിംഗ് ന്യൂസ്

ഡോ. തോമസ് ഐസക്ക് താങ്കൾ ഒരു പരാജയമല്ല. ഒരു ജനതയുടെ ശാപമാണ്.

ഡോ. തോമസ് ഐസക്ക് താങ്കൾ ഒരു പരാജയമല്ല. ഒരു ജനതയുടെ ശാപമാണ്.

നിങ്ങൾക്ക് നാളെയും ഇവിടെ ജീവിക്കണമെങ്കിൽ തീർച്ചയായും ഇത് വായിക്കണം.
രാഷ്ട്രീയ പാർട്ടികൾക്ക് പണയം വെച്ച നിങ്ങളുടെ തലച്ചോറിലെ പൊടിതട്ടി, കണ്ണിലെ രാഷ്ട്രീയ തിമിരം തുടച്ച് നീക്കി ഒരു നിമിഷം ദി പീപ്പിൾ പറയുന്നത് ശ്രദ്ധിക്കൂ.
ഇത് ഞങ്ങൾക്ക് വേണ്ടിയല്ല.
നിങ്ങളും നിങ്ങളുടെ കുടുംബവും കൂട്ട ആത്മഹത്യയിലേക്ക് പോകാതിരിക്കാൻ വേണ്ടിയാണ്.
നമ്മൾ എല്ലാവരും ഒരു എലിപ്പെട്ടിയിൽ അകപ്പെട്ടിരിക്കുകയാണ്. ഇതിൽ നിന്നുള്ള മോചനം സാധ്യമാണോ എന്ന് നിങ്ങൾ ചിന്തിക്കുക.

കഴിഞ്ഞ ദിവസം 4 കോടി രൂപ മുടക്കി കേരളത്തിലെ പ്രമുഖ പത്രങ്ങളിലെ
4 പേജിൽ വന്ന പരസ്യം നിങ്ങൾ കണ്ടിരിക്കും.
കിഫ്ബി വഴിയുള്ള വികസനം.
ഇതിൻ്റെ സത്യാവസ്ഥ ജനം അറിയണം.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 57000 കോടിയുടെ 730 പദ്ധതികൾക്ക് കിഫ്ബി വഴി അംഗീകാരം നൽകിയെന്നും സ്ക്കൂളുകൾ ഹൈ-ടെക് ആക്കിയെന്നും റോഡുകളും പാലങ്ങളുമെല്ലാം പണിനടക്കുന്നുവെന്നതും ശരിയാണ്.

എന്നാൽ ഈ പണികൾ സൗജന്യമായാണോ നടത്തുന്നത് ? അല്ല.
പിന്നെ എവിടെ നിന്ന് പണം ?
അതിന് മാത്രം ഉത്തരമില്ല.

അതാണ് നിങ്ങൾ എലിപ്പെട്ടിയിൽ അകപ്പെട്ട എലിയുടെ അവസ്ഥയിലാണെന്ന് പറഞ്ഞത്.
57000 കോടിയുടെ പണികൾക്ക് കരാർ നൽകിയപ്പോൾ ആകെ നൽകിയ പണം 4364 കോടി രൂപ മാത്രമാണ്.
അതായത് 52636 കോടി രൂപ കരാറുകാർക്ക് കുടിശ്ശികയായി കഴിഞ്ഞു.

കിഫ്ബിക്ക് ഇതുവരെ കിട്ടിയത്.

പെട്രോളിയം സെസ്സ് :
1921 കോടി

മോട്ടോർ വെഹിക്കിൾ സെസ്സ്: 3651 കോടി

സർക്കാർ ഗ്രാൻ്റ് :
1624 കോടി

വായ്പകൾ: 2003 കോടി

മസാല ബോണ്ട്:
2231 കോടി

ആകെ കിട്ടിയത് :
11433 കോടി.

വിവിധ ബാങ്കുകളിൽ നിന്ന് വാങ്ങിച്ച 2003 കോടി രൂപയുടെ തിരിച്ചടവ് 2019 ൽ ആരംഭിച്ചു.
ഇനി മസാല ബോണ്ട്
2231 കോടി, 2024 ൽ തിരിച്ചടവ് തുടങ്ങണം. അതായത് അടുത്ത വർഷം മുതൽ സെസ്സ് ഇനത്തിൽ കിട്ടുന്ന തുക മുഴുവനും വായ്പ തിരിച്ചടവിലേക്ക് പോകും. പിന്നെ എവിടെ നിന്ന് പണം വരും ?

52636 കോടി എവിടെ നിന്ന് കണ്ടെത്തും ?
ആര് കണ്ടെത്തും ?

ഇതിൻ്റെ ഉത്തരം കണ്ടെത്താൻ ഡോക്റ്ററേറ്റ് എടുക്കേണ്ടതില്ല. സാമ്പത്തിക ശാസ്ത്രജ്ഞനാവുകയും വേണ്ട. അരി ഭക്ഷണം കഴിക്കുന്ന ആർക്കും ബോധ്യമാവും.

ഒരു സംസ്ഥാന സർക്കാറിന് വരുമാനത്തിന് ആനുപാതികമായി മാത്രമേ കടം എടുക്കാൻ കഴിയൂ.
കേരളത്തിൽ വരുമാനം കൂടുന്നില്ല എന്ന് മാത്രമല്ല ലഭിക്കുന്ന വരുമാനം തികയാതെ കടം വാങ്ങിയാണ് ദൈനംദിന ചിലവ് കണ്ടെത്തുന്നത്.
അതോടെ ബഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾക്ക് പണം ഇല്ല.

ഇതിന് തോമസ് ഐസക്കിൻ്റെ ബുദ്ധിയിൽ ഉദിച്ചതാണ് കിഫ്ബി.

വികസന പ്രവർത്തനത്തിന് സർക്കാറിന് പുറത്ത് ഒരു കമ്പിനി.
ഈ കമ്പിനിയ്ക്ക് സർക്കാർ ഗ്യാരണ്ടിയിൽ പുറത്ത് നിന്ന് കടം എടുക്കാമെന്നതായിരുന്നു സ്വപ്നം.
പക്ഷേ സംസ്ഥാന സർക്കാർ തന്നെ പാപ്പരായി കഴിഞ്ഞുവെന്ന് ബോധ്യമായ ധനകാര്യ സ്ഥാപനങ്ങൾ സർക്കാർ ജാമ്യത്തിൽ വായ്പ നൽകാൻ തയ്യാറാവുന്നില്ല.
കിഫ്ബിക്ക് സ്വന്തമായി ആസ്തിയും ഇല്ല.
അതോടെ വായ്പയെന്ന സ്വപ്നം പൊലിഞ്ഞു.
പണികൾ ഒച്ചിൻ്റെ വേഗതയിലേക്ക് മാറി.
ആരാൻ്റെ കയ്യിലെ പണം കണ്ട് ഉണ്ടാക്കിയ സ്വപ്നം ഒരു മായ മാത്രമായി കഴിഞ്ഞു.
ഫലം 52636 കോടി കടം കുടിശ്ശികയായി.
നിലവിൽ 264385 കോടി കടമുള്ള സർക്കാർ വരുത്തിവെച്ച ഈ ബാധ്യത കൊറോണ പ്രതിസന്ധിയ്ക്കിടയിൽ തീർക്കണമെങ്കിൽ ജനങ്ങളുടെ കിഡ്നി വിൽക്കേണ്ടി വരും.
ഒരു ഭാഗത്ത് ജനം സാമ്പത്തിക പ്രതിസന്ധിയിൽ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരിക്കുമ്പോഴാണ് ദീർഘവീക്ഷണമില്ലാത്ത പദ്ധതികൾ വഴി ഉണ്ടാക്കുന്ന ഇത്തരം ബാധ്യതകൾ.
ഇനി ഏത് സർക്കാർ വന്നാലും ട്രഷറികൾ തുറക്കാൻ കഴിയില്ല.
എല്ലാം കാലിയാക്കി.

ഇനി സർക്കാറിന് 6 മാസം കൂടി മാത്രമേ ഉള്ളൂ.
തുടർ ഭരണമെന്ന് ജനത്തോട് പറയുമ്പോൾ തന്നെ അടുത്ത 5 വർഷം ഭരിക്കാൻ കഴിയില്ലായെന്ന് വ്യക്തമായ നിങ്ങൾ ഈ ബാധ്യതയും ശമ്പള വർദ്ധനവിൻ്റെ ബാധ്യതയും അടക്കം എല്ലാം അടുത്ത സർക്കാറിൻ്റെ തലയിൽ മറച്ച് പ്രതിപക്ഷത്തിരുന്ന് സമരങ്ങളുടെ പരമ്പര തീർത്ത് പാർട്ടിയെ ശക്തിപ്പെടുത്തലാണ് ലക്ഷ്യമെന്നത് പരസ്യമായ രഹസ്യമാണ്.

വരുമാനമുണ്ടാക്കാതെ കടം വാങ്ങി ചിലവ് നടത്തുന്ന നിങ്ങളുടെ സാമ്പത്തിക ശാസ്ത്രം കൊടും ചതിയാണ്. വഞ്ചനയാണ്.
ഒരു തലമുറയോട് ചെയ്യുന്ന മഹാപാതകമാണ്.

നാല് വർഷം കൊണ്ടാണ് താങ്കൾ സംസ്ഥാനത്തിൻ്റെ പൊതുകടം ഇരട്ടിയാക്കിയത്.
ഇത് താങ്കളുടെ പൂർവ്വികരോ ഇന്ത്യയിലെ മറ്റേതെങ്കിലും ധനകാര്യ മന്ത്രിയോ ചെയ്യാത്ത കടുംകൈ പ്രയോഗമാണ്.
കടുംവെട്ടാണ്.
അടുത്ത സർക്കാറിൻ്റെ കാലത്ത് സംസ്ഥാനത്തെ ശവപ്പറമ്പാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള അങ്ങയുടെ ബുദ്ധി മനുഷ്യസഹജമല്ല.
ക്രൂരതയാണ്.
അറിവില്ലാത്ത ജനത്തിന് ഇത് അറിയില്ല.
പക്ഷേ ഒരു പ്രകൃതി നിയമം ഉണ്ട്.
അത് മാത്രം താങ്കൾ ഓർക്കുക.

ജെയിംസ് കെ ജോസഫ്

91 Comments

  1. Thanks for sharing excellent informations. Your web site is very cool. I am impressed by the details that you’ve on this site. It reveals how nicely you understand this subject. Bookmarked this website page, will come back for extra articles. You, my pal, ROCK! I found simply the information I already searched all over the place and just could not come across. What a great web-site.

    Reply
  2. Write more, thats all I have to say. Literally, it seems as though you relied on the video to make your point. You definitely know what youre talking about, why waste your intelligence on just posting videos to your weblog when you could be giving us something enlightening to read?

    Reply
  3. I¦ll immediately grab your rss feed as I can’t to find your email subscription hyperlink or e-newsletter service. Do you have any? Kindly permit me recognise so that I may just subscribe. Thanks.

    Reply
  4. Hiya, I am really glad I’ve found this info. Today bloggers publish only about gossips and internet and this is really irritating. A good website with interesting content, this is what I need. Thanks for keeping this site, I will be visiting it. Do you do newsletters? Cant find it.

    Reply
  5. Thank you, I’ve just been looking for information about this subject for a while and yours is the greatest I have discovered so far. But, what in regards to the conclusion? Are you positive concerning the source?

    Reply
  6. Awsome article and right to the point. I don’t know if this is truly the best place to ask but do you folks have any thoughts on where to hire some professional writers? Thank you 🙂

    Reply
  7. My wife and i felt so joyful that John could finish up his homework from your ideas he got through the web site. It is now and again perplexing just to be handing out information which often many people might have been trying to sell. And now we discover we have got the writer to be grateful to because of that. All of the explanations you made, the straightforward site navigation, the friendships you will assist to create – it is mostly terrific, and it is helping our son and us consider that this theme is exciting, and that is highly pressing. Many thanks for everything!

    Reply
  8. Fantastic blog! Do you have any suggestions for aspiring writers? I’m planning to start my own blog soon but I’m a little lost on everything. Would you suggest starting with a free platform like WordPress or go for a paid option? There are so many options out there that I’m completely confused .. Any suggestions? Cheers!

    Reply
  9. I am so happy to read this. This is the type of manual that needs to be given and not the random misinformation that’s at the other blogs. Appreciate your sharing this greatest doc.

    Reply
  10. I like the valuable information you supply for your articles. I’ll bookmark your blog and check again here frequently. I’m reasonably certain I will be told plenty of new stuff right right here! Best of luck for the next!

    Reply
  11. I love your blog.. very nice colors & theme. Did you create this website yourself? Plz reply back as I’m looking to create my own blog and would like to know wheere u got this from. thanks

    Reply
  12. Hello there! I know this is kinda off topic however I’d figured I’d ask. Would you be interested in trading links or maybe guest authoring a blog article or vice-versa? My blog covers a lot of the same subjects as yours and I think we could greatly benefit from each other. If you’re interested feel free to shoot me an e-mail. I look forward to hearing from you! Great blog by the way!

    Reply
  13. The very heart of your writing whilst appearing reasonable initially, did not settle perfectly with me personally after some time. Somewhere throughout the paragraphs you were able to make me a believer but just for a very short while. I nevertheless have a problem with your leaps in assumptions and one might do nicely to fill in all those gaps. When you can accomplish that, I would certainly be impressed.

    Reply
  14. I’m impressed, I have to say. Actually not often do I encounter a weblog that’s each educative and entertaining, and let me let you know, you’ve hit the nail on the head. Your idea is excellent; the problem is one thing that not sufficient people are speaking intelligently about. I am very completely satisfied that I stumbled throughout this in my search for one thing referring to this.

    Reply
  15. Attractive section of content. I just stumbled upon your site and in accession capital to assert that I acquire actually enjoyed account your blog posts. Anyway I’ll be subscribing to your augment and even I achievement you access consistently rapidly.

    Reply
  16. Whats Going down i am new to this, I stumbled upon this I’ve found It positively helpful and it has aided me out loads. I’m hoping to contribute & assist different customers like its helped me. Good job.

    Reply
  17. I like what you guys are up too. Such clever work and reporting! Carry on the excellent works guys I have incorporated you guys to my blogroll. I think it will improve the value of my website 🙂

    Reply
  18. Hello there, I found your web site via Google even as searching for a related matter, your web site got here up, it appears to be like good. I have bookmarked it in my google bookmarks.

    Reply
  19. I’ll right away grab your rss feed as I can’t find your e-mail subscription link or e-newsletter service. Do you’ve any? Kindly let me know so that I could subscribe. Thanks.

    Reply
  20. Great – I should definitely pronounce, impressed with your website. I had no trouble navigating through all tabs and related information ended up being truly simple to do to access. I recently found what I hoped for before you know it in the least. Reasonably unusual. Is likely to appreciate it for those who add forums or something, web site theme . a tones way for your customer to communicate. Excellent task..

    Reply
  21. What does the Lottery Defeater Software offer? The Lottery Defeater Software is a unique predictive tool crafted to empower individuals seeking to boost their chances of winning the lottery.

    Reply
  22. What is Tea Burn? Tea Burn is a new market-leading fat-burning supplement with a natural patent formula that can increase both speed and efficiency of metabolism. Combining it with Tea, water, or coffee can help burn calories quickly.

    Reply
  23. Admiring the hard work you put into your website and detailed information you present. It’s awesome to come across a blog every once in a while that isn’t the same unwanted rehashed information. Wonderful read! I’ve saved your site and I’m adding your RSS feeds to my Google account.

    Reply
  24. Wow! This could be one particular of the most useful blogs We’ve ever arrive across on this subject. Basically Fantastic. I am also a specialist in this topic therefore I can understand your effort.

    Reply
  25. I do believe all the ideas you have offered on your post. They are very convincing and will certainly work. Nonetheless, the posts are very brief for starters. May you please lengthen them a bit from subsequent time? Thank you for the post.

    Reply
  26. Whats Happening i’m new to this, I stumbled upon this I’ve found It positively helpful and it has helped me out loads. I hope to give a contribution & help different users like its aided me. Great job.

    Reply
  27. Good site! I really love how it is simple on my eyes and the data are well written. I’m wondering how I could be notified whenever a new post has been made. I have subscribed to your RSS feed which must do the trick! Have a nice day!

    Reply
  28. What¦s Taking place i’m new to this, I stumbled upon this I’ve found It absolutely useful and it has helped me out loads. I’m hoping to give a contribution & aid different customers like its helped me. Good job.

    Reply
  29. There are definitely plenty of particulars like that to take into consideration. That could be a nice point to deliver up. I provide the ideas above as basic inspiration but clearly there are questions just like the one you convey up where an important thing might be working in honest good faith. I don?t know if best practices have emerged around issues like that, but I am certain that your job is clearly identified as a fair game. Each girls and boys really feel the influence of only a moment’s pleasure, for the rest of their lives.

    Reply
  30. I have read several good stuff here. Certainly worth bookmarking for revisiting. I wonder how a lot attempt you put to make this sort of wonderful informative web site.

    Reply

Post Comment