2020 മാര്‍ച്ച് മാസത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഓ ആയ അദാര്‍ പൂനവല്ല, ‘നാം പുറത്തിറക്കാന്‍ പോകുന്ന കോവിഡ് പ്രതിരോധ വാക്സിന്‍ ഇന്ത്യയില്‍ ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന മരുന്നുകളില്‍ ആദ്യത്തേതായിരിക്കുമെന്ന്’ പറഞ്ഞപ്പോള്‍ (ദ് വീക്ക്, 2020 മാര്‍ച്ച് ) പലരും സംശയത്തോടെ നെറ്റി ചുളിക്കുകയായിരുന്നു. ഇന്ത്യയിലെ ഗവേഷണരംഗം ഇത്രയേറെ വളര്‍ച്ച നേടിയിട്ടുണ്ടോ എന്ന സംശയമായിരുന്നു ഇതിന് കാരണം. ആ 39 വയസ്സുകാരന്റെ വാക്കിന്റെ വിലയും നിശ്ചയദാര്‍ഢ്യവും ലോകം കൂടുതലായി മനസ്സിലാക്കുകയായിരുന്നു.
ഫോര്‍ബ്സ് മാസിക പ്രസിദ്ധീകരിക്കുന്ന ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ 169-ാം സ്ഥാനത്ത് നില്‍ക്കുന്ന സൈറസ് പൂനവല്ലയുടെ മകന്‍ അദാര്‍ പൂനവല്ല, ലണ്ടന്‍ വെസ്റ്റ് മിന്‍സ്റ്റര്‍ യൂണിവേഴസിറ്റി പഠനം കഴിഞ്ഞ് 2001 ലാണ് തന്റെ പിതാവിന്റെ തന്നെ സ്ഥാപനമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നത്. 2011 ല്‍ അദ്ദേഹം കമ്പനിയുടെ സിഇഓ (ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍) ആയി.
2020 ജൂലൈയിലെ പ്രസ്താവനയില്‍ അദ്ദേഹം എത്രമാത്രം ദീര്‍ഘവീക്ഷണമുള്ള ഒരാളാണെന്നത് തെളിയിക്കുകയായിരുന്നു. പൂനവല്ല പറഞ്ഞു, ‘ഞങ്ങളുടെ ഗവേഷണസ്ഥാപനം പുറത്തിറക്കുന്ന വാക്സിനില്‍ പകുതി ഭാരതത്തിലും ശേഷം ഭാരതത്തിന് പുറത്തുമായിരിക്കും നല്‍കുക. സാമ്പത്തികമായി ഉയര്‍ന്ന രാഷ്ട്രങ്ങളേക്കാള്‍ ഇടത്തരവും അതിദരിദ്രരും ആയ രാജ്യങ്ങളിലേക്കായിരിക്കും ഈ കയറ്റുമതി ലക്ഷ്യം വയ്ക്കുന്നത്. ഭാരതത്തിന് പുറത്ത്, പ്രത്യേകിച്ചും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇവ എത്തിക്കുന്നതിന്റെ ഉദ്ദേശ്യം, കോവിഡ് 19 എന്നത് ഒരു ദേശത്തിന്റെ മാത്രം പ്രശ്നമല്ല, മറിച്ച് ഒരു ആഗോള പ്രതിസന്ധിയാണ്. അതിനാല്‍ ഏറ്റവും ദുര്‍ബലരും പ്രായമുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും ആയ മനുഷ്യരില്‍ ഒരേ സമയം ആഗോളതലത്തില്‍ത്തന്നെ പ്രതിരോധം എത്തിച്ചേരുക എന്ന ലക്ഷ്യമായിരിക്കും ഇതിലൂടെ നാം നേടുക’ (ഇന്ത്യ ടുഡേ, 22 ജൂലൈ 2020).
അതിര്‍ത്തികളില്ലാതെ മനുഷ്യനെ കാണാന്‍ സാധിക്കുന്ന ഒരു മനുഷ്യന്റെ മാത്രം പ്രസ്താവനയായിരുന്നു അത്. ‘ലോകത്തെ പ്രധാന ബരഹു രാഷ്ട്രമരുന്നു കമ്പനികളൊന്നും മൂന്നാം ലോകത്തെ ഉഷ്ണമേഖലാ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധിക്ക് വാക്സീന്‍ കണ്ടു പിടിക്കാന്‍ ശ്രമിക്കാറില്ല. കോവിഡിനെയും തുടക്കത്തില്‍ അവര്‍ ഗൗരവത്തില്‍ എടുത്തിരുന്നില്ല. ഇത്തരം പനികളെപ്പറ്റി ഗവേഷണം നടത്താന്‍ അവര്‍ക്ക് താല്‍പര്യവുമില്ല. കാരണം, അത് വലിയ ലാഭമില്ലാത്ത മേഖലയാണെന്നതു തന്നെ. ശൈത്യരാജ്യങ്ങള്‍ക്കു വേണ്ടി ഇന്‍ഫ്ളുവെന്‍സാ വാക്സീനുകള്‍ ഉത്പാദിപ്പിക്കുമെങ്കിലും പാവങ്ങള്‍ക്കു വേണ്ടി ലോകാരോഗ്യ സംഘടനയും മറ്റും തയ്യാറാക്കുന്ന സൗജന്യ രോഗപ്രതിരോധ വാക്സിന്‍ പദ്ധതികളില്‍ നിന്ന് ഇത്തരം ബഹരാഷ്ട്രകമ്പനികള്‍ വിട്ടുനില്‍ക്കും’ (മലയാളമനോരമ, , 02 ജനുവരി 2021).
വിതരണം ചെയ്യാന്‍ പോകുന്ന മരുന്നിന്റെ വിലയും അദ്ദേഹം പങ്കു വച്ചു. ‘ആഗോള മാര്‍ക്കറ്റില്‍ പത്തും പതിനായിരവും കണക്കിന് രൂപയ്ക്ക് വില്‍ക്കപ്പെടുന്ന കോവിഡ് 19 പ്രതിരോധ മരുന്നുകളുണ്ട്. ഞങ്ങളുടെ പദ്ധതി 1000 രൂപയോ അതില്‍ താഴെയോ നിരക്കില്‍ മരുന്ന് നല്‍കാനാണ്. ഇതിന്റെ വില ജനങ്ങള്‍ നല്‍കേണ്ടതായി വരില്ല, കാരണം സര്‍ക്കാരുകള്‍ ഈ മരുന്നുകള്‍ വാങ്ങി സൗജന്യമായിത്തന്നെ ഈ മരുന്നുകള്‍ ജനങ്ങളിലെത്തിക്കും. അദ്ദേഹം തുടര്‍ന്നു, ലോകം പകര്‍ച്ചവ്യാധിയെ നേരിടുമ്പോള്‍ ലാഭം നേടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഈ പകര്‍ച്ചവ്യാധി ശമിക്കുന്നതു വരെ വലിയ വില ഈടാക്കുകയില്ലെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്’ (ഇന്ത്യ ടുഡേ, 22 ജൂലൈ 2020).
2020 ഡിസംബര്‍ അവസാനത്തോടെയുള്ള പ്രസ്താവന കൂടുതല്‍ വ്യക്തവും ഉറച്ചതുമായിരുന്നു, ’50 ദശലക്ഷം പ്രതിരോധമരുന്നുകള്‍ ഇതുവരെ ഞങ്ങള്‍ ഉത്പാദിപ്പിച്ചു. പ്രതിമാസം 60-70 ദശലക്ഷം മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഉത്പാദനത്തിന്റെ വെല്ലുവികള്‍ നേരിട്ടുകൊണ്ടുതന്നെ.ഉദാരമായ രീതിയില്‍ 3-4 ഡോളര്‍ നിരക്കില്‍ ഇന്ത്യാ ഗവണ്‍മെന്റിനും, ഡോളര്‍ 6-8 നിരക്കില്‍ പ്രൈവറ്റ് മാര്‍ക്കറ്റിലും വാക്സിന്‍ എത്തിക്കും’ (മില്ലെനിയം പോസ്റ്റ്, ഡെല്‍ഹി, 28 ഡിസംബര്‍ 2020).
07 ഏപ്രില്‍ 2020 ല്‍ പൂനവല്ല ഈ മേഖലയിലെ തന്റെ ആശങ്ക മുന്നോട്ടു വച്ചു, ‘ഞങ്ങള്‍ക്ക് ഏകദേശം 3000 കോടിയുടെ ആവശ്യമുണ്ട് ഇതിനകം ആയിരക്കണക്കിന് കോടി ചെലവഴിച്ചെന്നതു കണക്കിലെടുക്കുമ്പോള്‍ ഇത് ചെറിയ തുകയല്ല. കമ്പനിയുടെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. അങ്ങനെ മാറിയാല്‍ കോവിഡ് കുതിച്ചു ചാട്ടത്തിലും രാജ്യത്തെ പിന്തുണയ്ക്കാന്‍ കഴിയും. ജൂണ്‍ മുതല്‍ കോവിഷീല്‍ഡിന്റെ ശേഷി പ്രതിമാസം 110 ദശലക്ഷം ഡോസായി ഉയര്‍ത്താമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്രതിദിനം 2 ദശലക്ഷം ഡോസ് കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടും മറ്റ് വാക്സീന്‍ കമ്പനികളും ലാഭം ത്യജിക്കാന്‍ സര്‍ക്കാരുമായി ധാരണയുണ്ട്. ഇത്രയും സബ്സീഡി നിരക്കില്‍ വാക്സിനുകള്‍ നല്‍കാന്‍ സമ്മതിച്ച വ്യവസായം ഈ ഗ്രഹത്തില്‍ വേറെയില്ല’ (മലയാള മനോരമ, 07 2021).
22 ഏപ്രില്‍ 2021 ന് കോവിഷീല്‍ഡ് വിലനിരക്ക് ഔദ്യോഗികമായി പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ‘600 രൂപ നിരക്കില്‍ സ്വകാര്യ ആശുപത്രികള്‍ക്കും, 400 രൂപ നിരക്കില്‍ കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും, 150 രൂപ നിരക്കില്‍ കേന്ദ്രഗവണ്‍മെന്റിന് 100 ദശലക്ഷം ഡോസുകള്‍ കേന്ദ്രഗവണ്മെന്റിന് മുന്‍ നിശ്ചയിച്ച പ്രകാരവും എന്നായിരുന്നു അത്. വിതരണക്കാരെന്ന നിലയില്‍ 3000 കോടി ഇതിലേക്ക് കേന്ദ്രഗവണ്‍മെന്റ് നല്‍കി എന്നും അറിയിച്ചു. എന്നാല്‍ ഈ 150 രൂപ നിരക്ക് കമ്പനിയെ സംബന്ധിച്ച് നഷ്ടമാണെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു. മരുന്നിന്റെ 50 ശതമാനം അസ്ട്രാസെനെക്കയ്ക്ക് റോയല്‍റ്റി ഇനത്തില്‍ നല്‍കാനുള്ളതാണ്. ബാക്കി പണം മാത്രമാണ് ഗവേഷണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും ഉപയോഗപ്പെടുത്താനാകുകയുള്ളൂ. അമേരിക്കന്‍ കമ്പനികള്‍ 1,500 ന് മുകളിലും ചൈനയുടെയും റഷ്യയുടെയും മരുന്നുകള്‍ 750 നും വില്‍ക്കപ്പെടുമ്പോഴാണ് ഇവിടെ സ്വകാര്യ ആശുപത്രികളില്‍ പോലും 600 രൂപയ്ക്ക് മരുന്ന് എത്തിക്കാമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിക്കുന്നത്.’ (ബിസിനസ് സ്റ്റാന്‍ഡേഡ്, 22 ഏപ്രില്‍ 2021).
എന്നാല്‍, വാകസിന്‍ കൊള്ള എന്ന തലക്കെട്ടില്‍ മരുന്ന് വിലയെ വിമര്‍ശിച്ച് എഴുതുകയായിരുന്നു മലയാളമാധ്യമങ്ങള്‍ ചെയ്തത്. പ്രതിരോധ വാക്സീന്‍ നിര്‍മ്മാണമെന്ന് പറയുന്നത് അനേകം മനുഷ്യര്‍ വീടും നാടും ഉപേക്ഷിച്ച് പരീക്ഷണശാലയില്‍ കണ്ണില്‍ പെടാത്ത ഒരു രോഗാണുവിനെ രാപകലില്ലാതെ നോക്കിയിരുന്ന്, അതിന്റെ പുറകെ പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തി അനേകം അലച്ചിലിനൊടുവില്‍ നേടിയെടുക്കുന്ന ഒന്നാണ്. അവരെ പിന്തുണയ്ക്കാന്‍ ഇത്തരം മരുന്നു കമ്പനികള്‍ സാമ്പത്തിക നിക്ഷേപവും നടത്തിയതിന്റെ ഫലമാണ് ഇന്ന് നാം കൈവരിച്ച നേട്ടം.
നാം ഇലക്ഷന്‍ ആഘോഷങ്ങളില്‍ മതി മറക്കുമ്പോള്‍ വാക്സിന്‍ ഉത്പാദനത്തിലെ സംഘര്‍ഷങ്ങളെ നേരിടുകയായിരുന്നു അവര്‍. അസ്ട്രാ സെനക്കയ്ക്ക് നല്‍കേണ്ടതായ റോയല്‍റ്റി, അസ്ട്രാസെനക്കയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും നല്‍കേണ്ടതായ മരുന്നിന്റെ പങ്ക്, അതോടൊപ്പം ഇന്ത്യയുടെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്ക, അതിനനുസരിച്ച് മരുന്നുല്‍പാദിപ്പിക്കാനുള്ള ബയോറിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്താനാകുന്നില്ലെന്ന സ്ഥിതി. അതിനിടയിലാണ് മരുന്നുല്‍പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ കയറ്റിയയ്ക്കില്ലെന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ നിലപാട്, അതില്‍ അയവുവരുത്താനുള്ള നയതന്ത്രചര്‍ച്ചകള്‍. മാത്രവുമല്ല, കോടിക്കണക്കിന് മരുന്ന് ഡോസുകള്‍ ബയോറിയാക്ടറുകളില്‍ കള്‍ച്ചര്‍ ചെയ്തെടുക്കുമ്പോള്‍ ഓരോ ഡോസിലും വരാന്‍ ഇടയുള്ള വ്യതിയാന സാധ്യതകള്‍. ഓരോ ചെറുകുപ്പിയും വഹിക്കുന്നത് ഓരോ ജീവനെയാണെന്ന തിരിച്ചറിവില്‍ ഓരോ വ്യക്തിയിലും എത്തിച്ചേരുന്നത് വരെയും മരുന്നിന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്കകള്‍. അച്ചടിമഷി കടലാസുതാളില്‍ പതിപ്പിക്കുന്ന ലാഘവത്തോടെ പതിപ്പിച്ചെടുത്തതായിരുന്നില്ല ഇത്.
ഇത്തരം ഒരു മരുന്ന് കമ്പനി ഈ നിര്‍മ്മാണ പ്രക്രിയയും ആന്തരീകസംഘര്‍ഷങ്ങളും വെല്ലുവിളിയായി ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ ആഗോള മരുന്ന് കമ്പനികള്‍ നമ്മുടെ ജീവന്‍ വച്ച് വിലപേശുമായിരുന്നു. പ്രത്യേകിച്ചും, ഓരോ സെക്കന്റിലും മനുഷ്യജീവന്‍ പൊലിഞ്ഞ് കാറ്റില്‍ മരണം മണക്കുന്ന ഈ കാലത്ത് . കുത്തകമുതലാളി എന്ന ചില ആധുനിക പ്രത്യയശാസ്ത്രഅടിമകളുടെ ദ്വയാര്‍ത്ഥപദങ്ങള്‍ ഇത്തരം മനുഷ്യര്‍ക്കെതിരെ പ്രയോഗിച്ചു വിടുമ്പോള്‍ മലയാള മാധ്യമങ്ങള്‍ മനുഷ്യജീവനെ പരിഹസിക്കുകയാണ് ചെയ്യുന്നത്. ഈ കച്ചവടസമവാക്യമനുസരിച്ച് പത്രകമ്പനിയുടമയും മരുന്നുകമ്പനിയുടമയും സ്ഥാനം ഒരേ തുലാസില്‍ത്തന്നെയാണ് നില്‍ക്കുന്നത്. പത്രത്തിന്റെ വില നിശ്ചയിക്കുന്നത് മാനേജ്‌മെന്റ് തന്നെയാണ്, ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി വരിസംഖ്യ ശേഖരിച്ചെന്നോ പരസ്യം പിടിച്ചെന്നോ പറഞ്ഞ് ഒരു പത്രവും സൗജന്യമായിത്തരാന്‍ ജനങ്ങളാരും ആവശ്യപ്പെടുന്നില്ല. പത്രമുതലാളി പറയുന്ന വിലയ്ക്ക് തന്നെയാണ് നാമത് വാങ്ങുന്നത് ഒരു വിലപേശലും തെരുവുകളില്‍ നടക്കുന്നത് കാണുന്നില്ല. അത് പോലെ തന്നെ തങ്ങള്‍ ഉത്പാദിപ്പിച്ച വസ്തുവിന്റെ വിലപറയാനുള്ള അവകാശം മരുന്ന് കമ്പനിക്കുണ്ട്. അവര്‍ അത് പറഞ്ഞു, അടുത്ത നീക്കം ഗവണ്‍മെന്റുകളുടേതാണ്. അവര്‍ തങ്ങളുടെ ഭാഗം പറയട്ടെ. തങ്ങള്‍ക്കെന്താണ് ഇതില്‍ ചെയ്യാനുള്ളതെന്ന് അവര്‍ പറയും അതിന് മുമ്പ് പകര്‍ച്ചവ്യാധിയെ ആഘോഷമാക്കാതിരിക്കുക എന്ന കടമയാണ് മാധ്യമങ്ങള്‍ക്കുള്ളത്. അതാണ് മാന്യതയും.
മാധ്യമങ്ങള്‍ ജനങ്ങളില്‍ ഭയം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും ഉപേക്ഷിക്കേണ്ടതുണ്ട്. ലോകത്തെ മുഴുവന്‍ മനുഷ്യരും ഒരേ പോലെ ഒരു ദുരന്തമുഖത്താണ്. ഒരു രോഗാണുവിനോടാണ് നാം പടവെട്ടുന്നത്. എല്ലാവരും തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പോരാടിയെങ്കിലേ നമുക്കിതിനെ അതിജീവിക്കാനാകു. നാം നല്‍കുന്ന പണം നമ്മുടെ രാജ്യത്തെയോ മറ്റൊരു രാജ്യത്തെയോ ദരിദ്രന്റെ ജീവനെ പിടിച്ചുയര്‍ത്താന്‍ നല്‍കുന്ന പങ്കാണ്. ഇതിന് മുന്‍പ് ഒരു സമയം വാക്സിന്‍ രൂപപ്പെടുമോ എന്ന് ചിന്തിക്കാനാകില്ലായിരുന്നു. അത്തരം ആശങ്കകളില്‍ നിന്ന് വാക്സിന്‍ കാണാന്‍ കഴിയുന്ന സമയം വരെ നാം എത്തിച്ചേര്‍ന്നു. അതിന് നാം ആരോടാണ് നന്ദി പറയേണ്ടത്. ഇനി ഈ വാക്സിന്‍ കൈവശം എത്തിച്ചേരാനുള്ള സമയത്തെ വാക്സിന്‍ ക്ഷാമമെന്നൊക്കെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതായി കാണുന്നുണ്ട്. ക്ഷാമമെന്നത് ഒരിക്കല്‍ സുലഭമായിരുന്ന ഒന്ന് പിന്നീട് ദുര്‍ലഭമാകുമ്പോള്‍ നാമനുഭവിക്കുന്ന ബുദ്ധിമുട്ടാണ്. ഒരു കാലത്ത് ചിന്തിക്കാന്‍ പോലുമാകാതിരുന്ന ഒന്ന് നമ്മുടെ കൈവശം എത്തുന്നതിനുള്ള കാത്തിരുപ്പിനെ നാം ക്ഷാമമെന്നാണോ വിശേഷിപ്പിക്കേണ്ടത്? നാടിനൊപ്പവും ജനത്തിനൊപ്പവും മനുഷ്യജീവനൊപ്പവും നില്‍ക്കാന്‍ നമ്മുടെ മാധ്യമസംസ്‌കാരം ഇനിയും വളരേണ്ടിയിരിക്കുന്നു.
മഹാരാഷ്ട്രാ സംസ്ഥാനത്തിലെ അദാര്‍ പൂനവല്ല എന്ന 39 വയസ്സുകാരന്‍ മനുഷ്യന്റെ സ്വപ്നങ്ങള്‍ ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്കും ജീവനും ചിറക് മുളപ്പിക്കുന്നതു പോലെ സ്വപ്നം കാണാനാണ് നാം നമ്മുടെ ചെറുപ്പക്കാരെ പഠിപ്പിക്കേണ്ടത്. ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും പുതിയ സങ്കേതങ്ങള്‍ നമ്മുടെ മണ്ണിലും ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ. സമ്പത്ത് കയ്യിലുള്ളവര്‍ ജനസേവനത്തിന് അത് ഉപയോഗിക്കുന്ന മാതൃകകള്‍ നമുക്ക് പഠനവിഷയമാകട്ടെ. ദീര്‍ഘവീക്ഷണമുള്ള സ്ഥാപനങ്ങളും അതിന് അനുയോജ്യമായ നേതാക്കന്മാരുമായി നമ്മുടെ ചെറുപ്പക്കാരും വളരട്ടെ. അങ്ങനെയാണ് നാം ചരിത്രത്തിലെ ദീപസ്തംഭങ്ങളാകുന്നത്.
I was reading through some of your content on this website and I think this internet site is really instructive! Retain putting up.
Lovely just what I was searching for.Thanks to the author for taking his clock time on this one.
msKjapuJxo
Hello there, simply become alert to your weblog thru Google, and located that it is really informative. I am going to watch out for brussels. I’ll be grateful when you proceed this in future. Many people might be benefited from your writing. Cheers!
Very interesting topic, thank you for putting up.
Hi there! This post couldn’t be written any better! Reading through this post reminds me of my previous room mate! He always kept talking about this. I will forward this article to him. Pretty sure he will have a good read. Thank you for sharing!
It’s really a nice and helpful piece of info. I am glad that you shared this useful information with us. Please keep us up to date like this. Thanks for sharing.
I believe you have mentioned some very interesting points, thanks for the post.
I saw a lot of website but I think this one has got something extra in it in it
I think this internet site contains some really great info for everyone. “Variety is the soul of pleasure.” by Aphra Behn.
I will right away grab your rss as I can’t find your e-mail subscription link or newsletter service. Do you’ve any? Please let me know so that I could subscribe. Thanks.
Definitely, what a splendid website and revealing posts, I will bookmark your website.Have an awsome day!
I like what you guys are up also. Such clever work and reporting! Keep up the excellent works guys I have incorporated you guys to my blogroll. I think it’ll improve the value of my website 🙂
I believe other website proprietors should take this internet site as an model, very clean and superb user genial design.
Excellent blog! Do you have any recommendations for aspiring writers? I’m planning to start my own blog soon but I’m a little lost on everything. Would you advise starting with a free platform like WordPress or go for a paid option? There are so many choices out there that I’m totally confused .. Any tips? Bless you!
Today, I went to the beach front with my kids. I found a sea shell and gave it to my 4 year old daughter and said “You can hear the ocean if you put this to your ear.” She placed the shell to her ear and screamed. There was a hermit crab inside and it pinched her ear. She never wants to go back! LoL I know this is totally off topic but I had to tell someone!
Some really excellent info , Glad I discovered this. “I have to be myself , I can’t be no one else…” by Noah Gallagher.
Outstanding post, I believe blog owners should larn a lot from this website its rattling user friendly.
My brother suggested I would possibly like this web site. He was totally right. This publish truly made my day. You cann’t imagine just how so much time I had spent for this info! Thanks!
Merely wanna input on few general things, The website design is perfect, the written content is rattling fantastic. “All movements go too far.” by Bertrand Russell.
You could certainly see your skills within the paintings you write. The arena hopes for more passionate writers like you who are not afraid to say how they believe. Always follow your heart. “Everyone has his day and some days last longer than others.” by Sir Winston Leonard Spenser Churchill.
Do you have a spam problem on this site; I also am a blogger, and I was wanting to know your situation; many of us have created some nice procedures and we are looking to trade solutions with others, please shoot me an e-mail if interested.
I was looking at some of your content on this website and I believe this website is very instructive! Keep posting.
Great beat ! I wish to apprentice whilst you amend your web site, how can i subscribe for a weblog website? The account aided me a acceptable deal. I were a little bit familiar of this your broadcast provided bright clear concept
Only wanna input on few general things, The website pattern is perfect, the articles is really wonderful. “Art for art’s sake makes no more sense than gin for gin’s sake.” by W. Somerset Maugham.
I was recommended this web site by my cousin. I am not sure whether this post is written by him as no one else know such detailed about my trouble. You’re incredible! Thanks!
Some truly interesting information, well written and broadly speaking user genial.
Some really good content on this web site, regards for contribution.
Greetings! Very helpful advice on this article! It is the little changes that make the biggest changes. Thanks a lot for sharing!
Hi! This is my 1st comment here so I just wanted to give a quick shout out and say I truly enjoy reading your articles. Can you recommend any other blogs/websites/forums that cover the same subjects? Thanks for your time!
As I website owner I believe the articles here is very fantastic, thanks for your efforts.
What Is Sugar Defender? Sugar Defender is made of natural plant-based ingredients and minerals that support healthy blood sugar levels.
naturally like your website however you need to test the spelling on several of your posts. A number of them are rife with spelling issues and I to find it very bothersome to tell the reality then again I will definitely come back again.
I just could not depart your site before suggesting that I really enjoyed the standard information a person provide for your visitors? Is gonna be back often to check up on new posts
Wow! This can be one particular of the most useful blogs We’ve ever arrive across on this subject. Basically Wonderful. I am also an expert in this topic therefore I can understand your effort.
I haven?¦t checked in here for a while since I thought it was getting boring, but the last several posts are great quality so I guess I will add you back to my everyday bloglist. You deserve it my friend 🙂
I would like to thnkx for the efforts you have put in writing this blog. I am hoping the same high-grade blog post from you in the upcoming as well. In fact your creative writing abilities has inspired me to get my own blog now. Really the blogging is spreading its wings quickly. Your write up is a good example of it.
Wohh exactly what I was searching for, regards for putting up.
I conceive this internet site has got some real wonderful information for everyone : D.
The next time I read a blog, I hope that it doesnt disappoint me as much as this one. I mean, I know it was my choice to read, but I actually thought youd have something interesting to say. All I hear is a bunch of whining about something that you could fix if you werent too busy looking for attention.
F*ckin’ remarkable things here. I’m very satisfied to peer your post. Thanks a lot and i am having a look forward to contact you. Will you kindly drop me a mail?
What Is Potent Stream? Potent Stream is a male health formula that helps to maintain healthy urinary and prostate health by killing off all the toxins in the body
Great write-up, I’m regular visitor of one’s site, maintain up the excellent operate, and It’s going to be a regular visitor for a lengthy time.
I am just writing to let you be aware of what a perfect encounter my daughter gained checking the blog. She noticed many issues, not to mention what it’s like to possess an amazing coaching character to get the mediocre ones effortlessly fully grasp a number of tortuous subject matter. You actually surpassed readers’ expectations. Thanks for coming up with the warm and friendly, trusted, informative and even fun guidance on this topic to Evelyn.
Sight Care is a visual wellness supplement that is currently available in the market. According to the Sight Care makers, it is efficient and effective in supporting your natural vision
I am so happy to read this. This is the kind of manual that needs to be given and not the random misinformation that’s at the other blogs. Appreciate your sharing this greatest doc.
Would you be considering exchanging links?
Very interesting points you have remarked, regards for posting. “Jive Lady Just hang loose blood. She gonna handa your rebound on the med side.” by Airplane.
Everything is very open and very clear explanation of issues. was truly information. Your website is very useful. Thanks for sharing.
You are a very bright person!
Tonic Greens: An Overview. Introducing Tonic Greens, an innovative immune support supplement
Real informative and excellent anatomical structure of subject material, now that’s user genial (:.
Wow! This could be one particular of the most helpful blogs We’ve ever arrive across on this subject. Basically Fantastic. I am also a specialist in this topic so I can understand your effort.
I was studying some of your blog posts on this website and I believe this website is real instructive! Keep putting up.
Hello, I think your site might be having browser compatibility issues. When I look at your blog in Ie, it looks fine but when opening in Internet Explorer, it has some overlapping. I just wanted to give you a quick heads up! Other then that, terrific blog!
There’s noticeably a bundle to find out about this. I assume you made sure nice points in features also.
I like this website so much, saved to favorites. “I don’t care what is written about me so long as it isn’t true.” by Dorothy Parker.
I was looking through some of your content on this site and I believe this site is real informative ! Keep on putting up.
I’m curious to find out what blog platform you have been using? I’m experiencing some minor security problems with my latest website and I’d like to find something more risk-free. Do you have any suggestions?
I always was interested in this topic and stock still am, regards for posting.
You are my intake, I own few blogs and very sporadically run out from to post : (.
I’ve recently started a website, the info you provide on this site has helped me greatly. Thanks for all of your time & work. “Marriage love, honor, and negotiate.” by Joe Moore.
What Is FitSpresso? FitSpresso is a dietary supplement that is made to support healthy fat-burning in the body
Prodentim is the most recent dental health product. It helps to maintain healthy gums by using an ingredient that dentists at ProDentim UK developed.
One such software that has been generating buzz these days is the Lottery Defeater
I view something truly interesting about your weblog so I saved to fav.
Hi there would you mind sharing which blog platform you’re using? I’m looking to start my own blog soon but I’m having a hard time deciding between BlogEngine/Wordpress/B2evolution and Drupal. The reason I ask is because your design and style seems different then most blogs and I’m looking for something completely unique. P.S My apologies for being off-topic but I had to ask!
Hello! Would you mind if I share your blog with my twitter group? There’s a lot of folks that I think would really appreciate your content. Please let me know. Thanks
After all, what a great site and informative posts, I will upload inbound link – bookmark this web site? Regards, Reader.
I appreciate, cause I found exactly what I was looking for. You have ended my 4 day long hunt! God Bless you man. Have a great day. Bye
You could certainly see your enthusiasm within the work you write. The sector hopes for more passionate writers such as you who are not afraid to mention how they believe. Always go after your heart. “Until you’ve lost your reputation, you never realize what a burden it was.” by Margaret Mitchell.
My spouse and I stumbled over here from a different web page and thought I should check things out. I like what I see so i am just following you. Look forward to looking at your web page again.
Hello, i feel that i noticed you visited my website thus i got here to “return the choose”.I am trying to in finding things to enhance my web site!I suppose its good enough to use a few of your ideas!!
What’s Going down i’m new to this, I stumbled upon this I have found It absolutely helpful and it has aided me out loads. I am hoping to give a contribution & assist different users like its helped me. Great job.
I really like your writing style, wonderful info, regards for putting up :D. “If a cluttered desk is the sign of a cluttered mind, what is the significance of a clean desk” by Laurence J. Peter.
What Is Sugar Defender? Sugar Defender is a meticulously crafted natural health supplement aimed at helping individuals maintain balanced blood sugar levels. Developed by Jeffrey Mitchell, this liquid formula contains 24 scientifically backed ingredients meticulously chosen to target the root causes of blood sugar imbalances.
In the great scheme of things you actually get an A+ for effort and hard work. Where you actually misplaced everybody ended up being on all the particulars. As they say, details make or break the argument.. And it couldn’t be more accurate here. Having said that, permit me tell you just what exactly did give good results. Your writing is certainly quite engaging and this is most likely the reason why I am making the effort in order to comment. I do not make it a regular habit of doing that. 2nd, even though I can notice the leaps in reasoning you make, I am not certain of just how you appear to connect your points which produce the actual conclusion. For the moment I will, no doubt yield to your position however hope in the near future you connect your dots better.
Some genuinely interesting points you have written.Helped me a lot, just what I was looking for : D.
hey there and thanks for your information – I have definitely picked up something new from right here. I did alternatively experience some technical points the usage of this web site, since I experienced to reload the website a lot of instances previous to I may get it to load correctly. I have been thinking about if your web host is OK? Not that I am complaining, but sluggish loading circumstances times will sometimes affect your placement in google and can injury your quality score if advertising and ***********|advertising|advertising|advertising and *********** with Adwords. Anyway I’m adding this RSS to my email and can glance out for a lot extra of your respective interesting content. Ensure that you update this again very soon..
Whats up are using WordPress for your site platform? I’m new to the blog world but I’m trying to get started and set up my own. Do you need any html coding knowledge to make your own blog? Any help would be really appreciated!
I am typically to running a blog and i really recognize your content. The article has really peaks my interest. I’m going to bookmark your site and preserve checking for brand spanking new information.
I?¦ve learn some excellent stuff here. Definitely price bookmarking for revisiting. I wonder how so much attempt you place to make any such excellent informative web site.
What i do not realize is actually how you’re not really much more well-liked than you might be right now. You’re so intelligent. You realize thus significantly relating to this subject, made me personally consider it from numerous varied angles. Its like men and women aren’t fascinated unless it is one thing to do with Lady gaga! Your own stuffs outstanding. Always maintain it up!
I haven¦t checked in here for some time since I thought it was getting boring, but the last few posts are great quality so I guess I¦ll add you back to my daily bloglist. You deserve it my friend 🙂
Excellent website. Lots of useful information here. I’m sending it to a few friends ans also sharing in delicious. And certainly, thanks for your sweat!
Hi my friend! I want to say that this post is amazing, nice written and include approximately all vital infos. I’d like to see more posts like this.
I truly appreciate this post. I have been looking everywhere for this! Thank goodness I found it on Bing. You have made my day! Thanks again
Very interesting details you have mentioned, regards for putting up. “The best time to do a thing is when it can be done.” by William Pickens.
Enjoyed reading through this, very good stuff, regards. “Management is nothing more than motivating other people.” by Lee Iacocca.
I am not really wonderful with English but I find this very leisurely to understand.
naturally like your web site but you have to take a look at the spelling on several of your posts. Several of them are rife with spelling problems and I find it very troublesome to tell the truth on the other hand I¦ll definitely come again again.
I¦ve learn a few excellent stuff here. Definitely worth bookmarking for revisiting. I wonder how so much attempt you set to make such a wonderful informative web site.
Hiya, I’m really glad I have found this information. Nowadays bloggers publish only about gossips and web and this is actually annoying. A good web site with interesting content, this is what I need. Thanks for keeping this web site, I will be visiting it. Do you do newsletters? Can not find it.
Thanks for the sensible critique. Me and my neighbor were just preparing to do a little research about this. We got a grab a book from our local library but I think I learned more clear from this post. I am very glad to see such fantastic information being shared freely out there.
Hi, Neat post. There’s a problem with your web site in internet explorer, would test this… IE still is the market leader and a big portion of people will miss your wonderful writing because of this problem.
magnificent points altogether, you simply gained a brand new reader. What would you suggest about your post that you made some days ago? Any positive?
Its like you read my mind! You appear to know so much about this, like you wrote the book in it or something. I think that you could do with a few pics to drive the message home a bit, but other than that, this is wonderful blog. A great read. I will definitely be back.
I have learn a few good stuff here. Certainly price bookmarking for revisiting. I wonder how so much attempt you put to make such a fantastic informative site.
Nice post. I was checking constantly this blog and I’m impressed! Very useful info particularly the last part 🙂 I care for such info much. I was seeking this certain info for a very long time. Thank you and good luck.
Wohh just what I was searching for, thanks for posting.
Good – I should certainly pronounce, impressed with your website. I had no trouble navigating through all tabs as well as related information ended up being truly simple to do to access. I recently found what I hoped for before you know it in the least. Reasonably unusual. Is likely to appreciate it for those who add forums or anything, site theme . a tones way for your client to communicate. Excellent task.
Youre so cool! I dont suppose Ive read something like this before. So nice to search out any person with some authentic ideas on this subject. realy thanks for starting this up. this web site is one thing that is needed on the net, someone with somewhat originality. useful job for bringing one thing new to the internet!
I haven’t checked in here for some time since I thought it was getting boring, but the last several posts are great quality so I guess I’ll add you back to my everyday bloglist. You deserve it my friend 🙂