
ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണെങ്കിലും
എന്തിനുമേതിനും അമ്മയെ ബുദ്ധിമുട്ടിക്കുമ്പോൾ
ഒരസൗകര്യവും കാട്ടാതെ എല്ലാ തിരക്കിനിടയിലും
അതെല്ലാം ചെയ്ത് തരുമ്പോഴും ഓർത്തില്ല.
തന്നെ പോലെ തന്നെ അമ്മയ്ക്ക്
ഉള്ളത് രണ്ട് കൈകൾ മാത്രമായിരുന്നെന്ന്
ഉണ്ണിമായ
This post has already been read 1584 times!


Comments are closed.