ഇന്നലെ
സന്ധ്യയിലെപ്പോഴോ
എൻ മാനസവീണ
തന്ത്രികൾ മുറിഞ്ഞു
നിശയും നിലാവും ഞാനും
മയങ്ങാതെ മൂകമാം യാമം
നൊമ്പരവീണയും തേങ്ങീ
മൃദുലമായ് നനുത്ത
തെന്നലൊന്നു തലോടി
മിഴിനീർ പൂക്കൾ ചിതറി
അറിയാതെ അറിയാതെ
വീണ്ടും
നൊമ്പര വീണയും തേങ്ങീ
നൊമ്പര വീണയും തേങ്ങീ
This post has already been read 9154 times!
Comments are closed.