ഭ്രാന്ത് കവി ഭ്രാന്തനാണു പോലും….. നാടോടുമ്പോൾ കൂടെയോടാത്ത… നാടാകെ ചിരിക്കുമ്പോഴും , കരയുന്ന കണ്ണുകളുടെ കണക്കെടുക്കുന്ന കവി ഭ്രാന്തനാണു പോലും….. വിൽക്കപ്പെടുന്ന ബാല്യത്തിൻ്റെ വിരൽത്തുമ്പിലൊന്നു പിടിക്കാൻ കൊതിക്കുന്നതും… പിറന്നുവീണ കുരുന്നാദ്യം കരയുന്ന – തെന്തിനെന്ന് ചിന്തിച്ചലയുന്നതും …, വിശപ്പോളംവരില്ല പ്രണയത്തിൻ്റെ ആഴമെന്നറിഞ്ഞപ്പോൾ..…

2020 മാര്‍ച്ച് മാസത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഓ ആയ അദാര്‍ പൂനവല്ല, ‘നാം പുറത്തിറക്കാന്‍ പോകുന്ന കോവിഡ് പ്രതിരോധ വാക്സിന്‍ ഇന്ത്യയില്‍ ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന മരുന്നുകളില്‍ ആദ്യത്തേതായിരിക്കുമെന്ന്’ പറഞ്ഞപ്പോള്‍ (ദ് വീക്ക്, 2020 മാര്‍ച്ച് ) പലരും സംശയത്തോടെ…

പെണ്ണ് നിങ്ങൾക്ക് ഒരു പെണ്ണിനെ അറിയുമോ? നിങ്ങൾ ഉദ്ദേശിക്കുന്ന….. നിങ്ങൾ വിചാരിക്കുന്ന പെണ്ണല്ല……… മറ്റൊരുവൾ….. ഒറ്റക്ക് ഒരായിരം സമുദ്രത്തെ ചുമക്കുന്നവൾ… ഉള്ളിൽ എരിയുന്ന തീയെ കനൽകട്ട കൊണ്ട് അണച്ചവൾ… ഒരു വ്യാഴവട്ടം ഒരുവനെ മാത്രo പ്രണയിച്ച് കുരുത്തം കെട്ടു പോയവൾ.,. അലമാരക്കുള്ളിൽ,…

പെണ്ണേ നിന്നോട് ****************** പെണ്ണേ നിൻ സ്വപ്നങ്ങൾക്കു നീ വർണ്ണങ്ങൾ പകരണം നിന്റെ ആശകൾക്ക് വെള്ളവും വളവുമേകി വളർത്തണം നീ പാതിവരച്ചു നിർത്തിയ ചിത്രങ്ങൾക്കിനിയെങ്കിലും മോഹന വർണ്ണങ്ങളേകി ജീവൻ പകരാൻ കഴിയണം. കൊതിക്കുന്ന മോഹങ്ങൾ മനസ്സിൻ മച്ചകത്തിൽ മാറാലക്കെട്ടികിടക്കാതെ തുടച്ചു മിനുക്കിയൊരുക്കണം.…

കനൽപ്പൂക്കൾ നിന്നോടുള്ള തീവ്രമായ പ്രണയത്തിന്റെ കനൽ പൂവുകൾ എന്റെ ഉടലാകെ പൊള്ളിയ്ക്കുമ്പോൾ…. എന്റെ അസ്ഥികൾ വരെ എരിഞ്ഞു പൂക്കുമ്പോൾ… അതിന്റെ തീവ്ര നൊമ്പരത്തിൽ ഞാൻ തളർന്നു പോകുന്നു..!! നിന്റെ നിനവുകളിൽ രാവും പകലും പോകുന്നതറിയാതെ ഓരോ നിമിഷങ്ങളിലും നിന്നേയുമോർ ത്തോർത്തിരിക്കവേ… ഞാനൊരു…

ചുവന്ന_പൊട്ട്., #ശ്രീ പത്മനാഭന്റെ നാട്ടിൽ നിന്നും സ്വന്തം നാടായ തുഞ്ചന്റെ മണ്ണിലേക്കുള്ള ട്രൈൻ യാത്രയിലായിരുന്നു ഞാനവരെ ആദ്യമായ് കാണുന്നത്.! ഒറ്റനോട്ടത്തിൽ തന്നെ ഒരു പാട് കഥകൾ പറയുന്ന മുഖം , ജരാനരകൾ ബാധിച്ചിട്ടുണ്ടങ്കിലും പുഞ്ചിരിയിൽ ഈരേഴ് ലോകവും കാണിച്ച് തരുന്ന സുന്ദരി.!…

സ്നേഹം,വെറുപ്പ് ================================= സ്നേഹിച്ചു എന്നൊരു തെറ്റേ ചെയ്തുള്ളു… അതിനിപ്പൊഴും ചിലർ, ബ്ലോക്കെന്നകാരാഗൃഹത്തിൽ ജീവപര്യന്തം തടവിലാണ്.. പരോള് കിട്ടാനായുള്ള കാത്തിരിപ്പാണ് അതിലേറെ അസഹ്യമായി തോന്നിയത്. ഈ ശിക്ഷയുടെ നല്ലനടപ്പന്വേഷിച്ചു നടന്നപ്പോൾ… വെറുക്കുകയെന്നതിനപ്പുറം മറ്റൊരുനല്ലനടപ്പുമില്ല എന്നതായിരുന്നു അവരൊക്കെപറഞ്ഞത്.  Divyaraj കീഴാറ്റൂർ

ഇടത് ദേശീയ നേതാക്കളെ ഒതുക്കി യുഡിഫ് സ്ഥാനാത്ഥി പട്ടിക . സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതിനെ ഒതുക്കി യുഡിഫ് സ്ഥാനാർത്ഥി പട്ടിക .92 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ 27 സീറ്റുകൾ ലീഗിന് നൽകി .കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തെ 10 ൽ…

മാർച്ച് 14 മഹാനായ മനുഷ്യസ്നേഹി, കാറൽ മാർക്സ് (1818 – 1883) സ്മരണ. “സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടുവാൻ കൈവിലങ്ങുകൾ മാത്രം..” മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുക്കയും വ്യാഖ്യാനിക്കുകയും ചെയ്ത തത്ത്വചിന്തകനും ചരിത്രകാരനും, രാഷ്ട്രീയസാമ്പത്തിക വിദഗ്ദ്ധനും, രാഷ്ട്രീയ സൈദ്ധാന്തികനുമാണ് കാൾ…