തദ്ദേശ തിരഞ്ഞെടുപ്പ് കേരളത്തിലെ മുന്നണികളും, ചെറു പാർട്ടികളു കളത്തിലറങ്ങി തുടങ്ങി. കളം പിടിക്കാൻ മാത്രമല്ല ഏപ്രിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ ആയി കാണുകയാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ കേരളത്തിൻ്റെ രാഷ്ട്രീയ കാലാവസ്ഥ സംഘർഷ പൂരിത സാഹചര്യത്തിലാണ് തിരഞ്ഞെട്ടപ്പ്…

\ ദേശീയ അന്വേഷണ ഏജൻസികളും സംസ്ഥാന രാഷ്ട്രീയവും നാല് കേന്ദ്ര അനേഷണ ഏജൻസികൾ പരസ്യമായും രണ്ട് അന്വേഷണ ഏജൻസികൾ രഹസ്യമായും കേരളത്തിൽ അന്വേഷണം ആരംഭിച്ചിട്ട് അഞ്ച് മാസത്തിനടുക്കുന്നു. ഇതുവരെയുള്ള അന്വേഷണം എവിടെ എത്തി നിൽക്കുന്നു എന്നോ തുടർ അന്വേഷണം എങ്ങനെ ആയിരുക്കുമെന്നോ…

ഞങ്ങൾക്കും പഠിക്കണം വയനാട്ടിൽ ആദിവാസി കുട്ടികളുടെ സമരം പ്രാഥമിക വിദ്യാഭ്യാസ ത്തിൽ കേരളം മികച്ച തെന്നും ഇന്ത്യയിൽ തന്നെ ഒന്നാമതെന്നും വിളിച്ച് പറഞ്ഞ് കൊണ്ടേയിരിക്കുന്ന കാലത്താണ് ഞങ്ങൾക്കും പഠിക്കണം എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് വയനാട്ടിലെ ആദിവാസി കുട്ടികൾ കഴിഞ്ഞ സെപ്തമ്പർ…

പള്ളിയെയും , പട്ടക്കാരെയും തള്ളി പറയാൻ പറയാനൊരു ഇ എം എസ് ഇല്ലാതെ പോയല്ലോ അദ്ധ്വാനവർഗ്ഗസിദ്ധാന്തത്തിൻ്റെ ഉപഞ്ജാതാവ് കെ എം മാണിയെ പാർട്ടി പ്ലീനത്തിൽ പങ്കെടുപ്പിച്ച് ദാർശിനക ചർച്ചക്കായ് മൈക്ക് നൽകിയത് 2014 ൽ പാലക്കാട് നടന്ന പ്ലീനത്തിൽ വെച്ചാണ്. അതേ…

പ്രമുഖ സോഷ്യലിസ്റ്റ് ജയപ്രകാശ് നാരായണൻ്റെ ജന്മദിനത്തിൽ ഓർമ്മക്കുറിപ്പുകൾ ഈ ആഴ്ചത്തെ എഡിറ്റോറിയൽ ആയി നൽകുന്നു. രാമദാസ് കതിരുർ ചീഫ് എഡിറ്റർ 1902 ഒക്ടോബർ 11. ഒരു വിജയദശമിദിനം. അന്ന് ബീഹാറിലെ സിതാബ് ദിയാറ ഗ്രാമീണർക്ക് ഏറെ ആഹ്ളാദമുണ്ടായ ദിവസമായിരുന്നു . ഇന്ത്യൻ…

  ദലിത് നിർഭയ ഉത്തർപ്രദേശ്സംസ്ഥാനത്തിന്റെ അനാസ്ഥ കൂടുതൽ വഷളാകുന്നു. പത്തൊമ്പത് കാരിയായ ദലിത് പെൺകുട്ടിയെയും കുടുംബത്തെയും ജീവിതത്തിലും മരണത്തിലും പരാജയപ്പെടുത്തിയ സംഭവത്തിൽ ഹത്രാസ് ജില്ലാ ഭരണകൂടവും പോലീസും ഉത്തരം നൽകണം. കുട്ടബലാൽസംഗം ചെയ്യപ്പെട്ടു എന്ന് തെളിയിക്കാൻ സാധ്യതയുള്ള ഫോറൻസിക് തെളിവുകൾ കൃത്യസമയത്ത്…

രാജിവെക്കേണ്ടത് പ്രതിപക്ഷ നേതാവാണ് നിരവധി രാഷ്ട്രീയ പ്രശ്നങ്ങളാൽ സമ്പന്നമാണ് ഇന്നത്തെ കേരള രാഷ്ട്രീയം ഭരണപക്ഷവും പ്രതിപക്ഷ പാർട്ടികളും ചേർന്ന് വർത്തമാന രാഷ്ട്രീയ കാലാവസ്ഥയിൽ ഒട്ടേറെ പിരിമുറുക്കങ്ങൾ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നു ഒന്നൊന്നായി സർക്കാരിനെതിരെ അഴിമതിയടക്കം നിരവധി ആരോപണങ്ങൾ ഉയർന്നുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കരുത്തുറ്റ…

  കേരളം ഭീകരവാദത്തിൻ്റെ ഹബ്ബ് കേരളത്തിൽ നിന്ന് മൂന്ന് അൽ ഖ്വയിദ ഭീകരവാദികളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യുകയുണ്ടായി അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടങ്ങളിൽ നടത്തിയ തിരച്ചിലിലാണ് പശ്ചിമ ബംഗാൾ സ്വദേശികളായ മുസാഫ് ഹുസൈൻ, അബു സൂഫിയാൻ, യാക്കൂബ് ബിശ്വാസ്…

 കെ.ടി.ജലീൽ സിമിയുടെ നേതാവായിരിക്കുമ്പോൾ അതേ കമ്മിറ്റിയിലുള്ള ആളായിരുന്നു ആലുവക്കാരൻ സി.എം.എ ബഷീർ. ഇന്ത്യയിൽ നടന്ന നിരവധി സ്ഫോടന കേസിൽ ഇൻ്റർപോൾ തേടുന്ന പ്രതിയാണദ്ദേഹം കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതികൾക്ക് പണം നൽകിയത് ബഷീറിലൂടെ സർഫ്രാസ് നവാസാണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയതാണ്…

പൊട്ടിത്തെറിക്കാൻ ഇനിയെത്ര നെഞ്ചിൻ കൂടുകൾ തിരുവോണ ദിവസം രണ്ട് ചെറുപ്പക്കാരുടെ കൊലപാതക വാർത്തയറിഞ്ഞാണ് കേരളം ഉണർന്നത് തിരുവനന്തപുരത്തെ വെഞ്ഞാറാംമൂട്ടിൽ ഡി വൈ എഫ് ഐ യുടെ രണ്ട് പ്രർത്തകർ അർദ്ധരാത്രിയോടെ കൊല്ലപ്പെട്ടിരിക്കുന്നു. ഒരു ചെറിയ ഇടവേളക്ക് ശേഷം കേരളം വീണ്ടും കക്ഷി…