അര്‍ണബ് ഗോസ്വാമിക്ക് തിരിച്ചടി പ്രമുഖ വാര്‍ത്താ അവതാരകന്‍ അര്‍ണബ് ഗോസ്വാമിയുടെ പ്രശസ്തമായ പ്രയോഗം ‘നാഷന്‍ വാണ്ട്സ് റ്റു നോ’ അദ്ദേഹത്തിനും റിപ്പബ്ളിക് ടിവിക്കും ഉപയോഗിക്കാമെന്ന് കോടതി. എന്നാല്‍ ‘ന്യൂസ് അവര്‍’എന്ന പേരോ സമാനമായ പേരുകളോ ഉപയോഗിക്കുന്നതില്‍നിന്നും റിപ്പബ്ലിക് ടിവിയെ വിലക്കി താല്‍ക്കാലിക…

തലയുർത്തി നിൽക്കാൻ ഇന്ത്യ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ഈ ഡിസംബറില്‍ ആരംഭിക്കുമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് . 2022 ഒക്ടോബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും പുതിയ പാര്‍ലമെന്റില്‍ ഓരോ എം.പിക്കും പ്രത്യേകം ഓഫീസുകള്‍ ഉണ്ടായിരിക്കുമെന്നും സെക്രട്ടറിയേറ്റ് അറിയിച്ചു.

  കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ സംഘടിപ്പിച്ചത്. കൽക്കട്ടയിൽ മുസഫർ അഹമ്മദിന്റെ നേതൃത്വത്തിലും ബോംബെയിൽ എസ് എ ഡാങ്കെയുടെ നേ­തൃത്വത്തിലും ലാഹോറിൽ ഗുലാം ഹുസൈന്റെ നേതൃത്വത്തിലും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ പ്രവർത്തിച്ചു. 1923 ആകുമ്പോഴേക്കും ഈ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ അത്യധികം സജീവമായി തുടങ്ങി. വിപ്ലവകരമായ ആശയങ്ങൾ…

  ഹത്രാസിലെ ശ്മശാനത്തിലെ പുൽനാമ്പുകളെ ഉലച്ചുകൊണ്ട് വീശിയ പാതിരാക്കാറ്റ് അവളുടെ തേങ്ങൽ കേട്ട് ഒരു നിമിഷം നിന്നു.. നീ …? തേങ്ങലിനിടയിലൂടെ അവൾ മുഖമുയർത്തി .വേട്ടക്കാരുടെ നഖക്ഷതങ്ങളും, മർദ്ദനങ്ങളും കൊണ്ട് കരിനീലിച്ച മുഖം .അറുത്തെടുത്ത നാവിൽ നിന്നും അപ്പോഴും ചോരത്തുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു.ചവിട്ടിയൊടിച്ച…

പഞ്ച മഹാ പുരുഷ യോഗങ്ങള്‍ ഭദ്ര യോഗം ബുധന്‍ തന്‍റെ ഉച്ചക്ഷേത്രം, സ്വക്ഷേത്രം, ലഗ്ന കേന്ദ്രം എന്നീ സ്ഥാനങ്ങളില്‍ നിന്നാല്‍ ഭദ്ര യോഗം ഭാവിക്കുന്നു. വാചാലന്‍, സമര്‍ത്ഥന്‍, തൃദോഷമുള്ളവന്‍, ശാസ്ത്രഞ്ജന്‍, ധൈര്യവാന്‍, ദേവ ബ്രാഹ്മണ ഭക്തന്‍, ശ്യാമള വര്‍ണ്ണം, കലാ വിദ്യകളില്‍…