2020- 2021 അധ്യയന വർഷത്തെ ബിരുദപ്രവേശനത്തോടനുബന്ധിച്ച് നാലാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതു ‘മായിബന്ധപ്പെട്ട നിർദ്ദേശങ്ങൾ മൂന്നാം അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടി ഹയർ ഒപ്ഷനുകൾ നിലനിൽക്കുന്ന വിദ്യാർത്ഥികളെ നാലാം അലോട്ട്മെന്റിൽ പരിഗണിക്കുന്നതും ഹയർ ഒപ്ഷനുകൾ ലഭ്യമാവുന്നതനുസരിച്ച് നിലവിലെ അഡ്മിഷനുകൾ നഷ്ടപ്പെടുന്നതായിരിക്കും ‘ മൂന്നാം…

കടക്ക് പുറത്ത് സി ബി ഐ യോട് കേരള സർക്കാർ മഹാരാഷ്ട്ര സർക്കാറിന് പിന്നാലെ കേരള സർക്കാറും സി ബി ഐ ക്കുള്ള പ്രവർത്തനാനുമതി നിഷേധിച്ചു ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് സംസ്ഥാനത്തിൻ്റെ വിവേചനാധികാര പ്രകാരമുള്ള ഈ തീരുമാനം എടുത്തത്. സംസ്ഥാന…

റിപ്പബ്ലിക്ക് ടിവി മേധാവി അർണബ് ഗോസാമിയെ ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്തു . മുംബെയിലെ വീട്ടിൽ നിന്ന് ഇന്ന് രാവിലെയാണ് അറസ്റ്റ് 2018 ൽ 53 കാരനായ ഇന്റീരിയർ ഡിസൈനറുടെയും അമ്മയുടെയും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു നിരവധി തവണ കോടതി സമൻസ്…

കോ വിഡ് മഹാമാരി മൂലം അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭാഗികമായ ജനുവരി ആദ്യത്തെ ആഴ്ച മുതൽ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്നു 10, 11, 12 ക്ലാസുകളിൽ മാത്രമായിരിക്കും ജനുവരിയിൽ തുറക്കുക ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ സ്കൂൾ തുറക്കൽ ഭാഗികമായി നടക്കുന്നുവെങ്കിലും വിദ്യാർത്ഥികൾ…

വയനാട്ടിലെ പടിഞ്ഞാറെ തറക്കടുത്ത് തണ്ടർബോൾട്ടിൻ്റെ വെടിയേറ്റ് സി പി ഐ (മാവോയിസ്റ്റ് ) നേതാവ് കൊല്ലപ്പെട്ടു തമിഴ്നാട് തേനി പെരിയകുളം സ്വദേശി വേൽമുരുകനാണ് മരിച്ച ആൾ എന്ന് ചില മനുഷ്യാവകാശ പ്രവർത്തകർ അവരുടെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുകയുണ്ടായി മറ്റൊരാൾക്ക് ഗുരുതരമായി…

മകന്റെ വിവാദ അറസ്റ്റും ,തുടർന്ന് വരുന്ന കേസുകളും കൊണ്ട് വയ്യാതായ കോടിയേരി വിശ്രമിക്കുവാൻ പോവുന്നു . ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് തൽക്കാലം മാറി നിൽക്കാൻ ആഗ്രഹിക്കുന്നതായി കോടിയേരി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു .സംസ്ഥാന സെക്രട്ടറിയുടെ മകന്റെ…

എൻഫോഴ്മെൻ്റിൻ്റേത് അപ്രതീക്ഷിത നീക്കം ബെഗ്ളൂരു മയക്ക് മരുന്ന് കേസിലും, കള്ള പണ വെളുപ്പിക്കൽ കേസിലും ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി ഇ ഡി തിരുവനന്തപുരത്ത് എത്തി ബിനീഷ് കോടിയേരിയുടെയും ബ ന്ധുക്കളുടേയും തലസ്ഥാനത്തെ വീടുകളിലും ബിനീഷിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും…