ഇനി ആനവണ്ടിയല്ല ജനകീയ ബസ്സുകൾ ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് വരുത്തു കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തി കെഎസ്ആർടിസി. സൂപ്പർ ഫാസ്റ്റ്, എക്‌സ്പ്രസ്, സൂപ്പർ ഡീലക്‌സ് എന്നീ…

വാളയാർ കേസിലെ പ്രതി മരിച്ച നിലയിൽ കേരളത്തിൽ ഒട്ടേറെ ചർച്ച ചെയ്യപ്പെട്ട വാളയാർ ഇരട്ട കൊലപാതകത്തിൽ ഇളയ കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഡി വൈ എഫ് ഐ പ്രവർത്തകനുമായ പ്രദീപനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു മൂത്ത കുട്ടിയെ പീഢിപ്പിച്ച സംഭവത്തിൽ…

തലശ്ശേരിയുടെ അടയാളങ്ങളായി ചന്ദുമേനോനും, ഹെർമൻ ഗുണ്ടർട്ടിനുമൊപ്പം, ഇ.കെ. ജാനകി അമ്മാളും ഇന്ത്യയിലെ പ്രശസ്തയായ സസ്യശാസ്ത്രജ്ഞയായിരുന്നു ഇ.കെ. ജാനകി അമ്മാൾ (ജനനം: 1897 നവംബർ 4 – മരണം:1984). ഇടവലത്ത് കക്കാട്ടു ജാനകി എന്നാണു പൂർണ നാമം. ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ്…

\ ദേശീയ അന്വേഷണ ഏജൻസികളും സംസ്ഥാന രാഷ്ട്രീയവും നാല് കേന്ദ്ര അനേഷണ ഏജൻസികൾ പരസ്യമായും രണ്ട് അന്വേഷണ ഏജൻസികൾ രഹസ്യമായും കേരളത്തിൽ അന്വേഷണം ആരംഭിച്ചിട്ട് അഞ്ച് മാസത്തിനടുക്കുന്നു. ഇതുവരെയുള്ള അന്വേഷണം എവിടെ എത്തി നിൽക്കുന്നു എന്നോ തുടർ അന്വേഷണം എങ്ങനെ ആയിരുക്കുമെന്നോ…

തണുത്ത് വിറക്കുന്ന കശ്മീരിൽ ചൂട് പിടിക്കുന്ന രാഷ്ട്രീയം പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിക്ക് (പിഡിപി) കനത്ത തിരിച്ചടിയായി, മുൻ എംപി ഉൾപ്പെടെ മൂന്ന് മുതിർന്ന നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവച്ചതായി പ്രഖ്യാപിച്ചു. ഫ്ലാഗ്. മെഹബൂബയ്ക്ക് അയച്ച കത്തിൽ മുൻ എംപി ടി എസ്…

ഞങ്ങൾക്കും പഠിക്കണം വയനാട്ടിൽ ആദിവാസി കുട്ടികളുടെ സമരം പ്രാഥമിക വിദ്യാഭ്യാസ ത്തിൽ കേരളം മികച്ച തെന്നും ഇന്ത്യയിൽ തന്നെ ഒന്നാമതെന്നും വിളിച്ച് പറഞ്ഞ് കൊണ്ടേയിരിക്കുന്ന കാലത്താണ് ഞങ്ങൾക്കും പഠിക്കണം എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് വയനാട്ടിലെ ആദിവാസി കുട്ടികൾ കഴിഞ്ഞ സെപ്തമ്പർ…

കോവിഡ് മൂലം മരിച്ചാൽ ഇനി മുതൽ ബന്ധുക്കൾക്ക് കാണാം   കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്…

  യു ഡി എഫ് കൺവീനർ സ്ഥാനം രാജിവെച്ചതോട് കൂടി ബെന്നി ബെഹനാൻ എ ഗ്രൂപ്പിൽ ഉണ്ടാക്കിയ വിള്ളൽ ചെറുതൊന്നുമല്ല. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ എന്ന രീതിയിൽ രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ പോലും ബെന്നി ബഹനാനെയായിരുന്നു ഏൽപ്പിക്കാറ്. അത്തരമൊരു ദീർഘകാലത്തെ ബന്ധത്തിനാണ്…

സംസ്ഥാന സർക്കാർ സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നത് തീവെട്ടിക്കൊള്ളകൾ പുറത്തുവരാതിരിക്കാൻ: വി.മുരളീധരൻ തിരുവനന്തപുരം: സി.ബി.ഐ അന്വേഷണത്തെ തടയാൻ കേരള സർക്കാർ ശ്രമിക്കുന്നത് തീവെട്ടിക്കൊള്ളകൾ പുറത്തുവരാതിരിക്കാനാണെന്ന് കേന്ദ്ര വിദേശ-പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്ത് സി.ബി.ഐ അന്വേഷണത്തിനുള്ള മുൻകൂർ അനുമതി പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം കൊണ്ട്…

കേരളം ഏറെ ചർച്ച ചെയ്ത പാലത്തായി പീഡനം വീണ്ടുമൊരു ഹൈക്കോടതി വിധിയിൽ എത്തിയിരിക്കുകയാണ്. പീഢനത്തിനിരയായ പെൺകുട്ടിയുടെ ഉമ്മ നൽകിയ ഹരജി പരിഗണിച്ച് നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി പുതിയ അന്വേഷണ സംഘത്തെ കേസിൻ്റെ അന്വേഷണ ചുമതല ഏൽപ്പിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.…