സമുദായ സംഘടനകളും മത്സരിക്കാനൊരുങ്ങുന്നു
സമുദായ സംഘടനകളുംമത്സരിക്കാനൊരുങ്ങുന്നു മുഖ്യധാര രാഷ്ട്രീയ പാർട്ടികളും, മുന്നണികളും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിന്നോക്ക സമുദായങ്ങളെ വേരോടെ പിഴുതെറിഞ്ഞതിൽ പ്രതിഷേധിച്ച് മുന്നണികൾക്ക് ഹൃദയമിടിപ്പ് ഏറുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാൻ പിന്നോക്ക സമുദായ സംഘടകളുടെ ഐക്യവേദിയായ സാമൂഹിക പിന്നോക്ക മുന്നണി തീരുമാനിച്ചു. “ജയിക്കാനല്ല തോൽപ്പിക്കാനാണ്…