ഗ്രാമ സ്വരാജ് പുരസ്കാരം രാജു നാരായണനും പള്ള്യൻ പ്രമോദിനും പി.എൻ.പണിക്കരുടെ സ്മരണയ്ക്ക് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഗ്രാമ സ്വരാജ് പുരസ്കാരത്തിന് പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ അധ്യാപകൻ കെ.ടി.രാജു നാരായണനും, മാഹിയിലെ പരിസ്ഥിതി, സാമൂഹ്യ പ്രവർ കനായ പള്ള്യൻ പ്രമോദും…

കോവിഡ് :അതിജീവന പ്രധിസന്ധിക്ക് പരിഹാരമായി കാർത്തുമ്പി കുടനിർമാണം കോവിഡ് 19 തിന്റെ വ്യാപനത്തെ തുടർന്ന് തൊഴിൽ അവസരങ്ങൾ കുറഞ്ഞ അട്ടപ്പാടിയിൽ , ആദിവാസി കൂട്ടായ്മയായ `തമ്പ് ´ന്റെ നേതൃത്വത്തിൽ നടക്കുന്ന കാർത്തുമ്പി കുടനിർമ്മാണം അട്ടപ്പാ ടിയിലെ ആദിവാസി വനിതകൾക്ക് പുത്തൻ സ്വപ്നങ്ങളും…

ഇനി കോൺഗ്രസ് (ഐ) ആവുമോ ? സംസ്ഥാന കോൺഗ്രസ് ഗ്രൂപ്പുകളുടെ ഒരു കോൺഫെഡറേഷൻ ആയിരുന്നു ഏറെക്കാലം .കരുണാകരൻ -ആന്റണി കാലത്ത് ഐ, എ ഗ്രൂപ്പുകളായിരുന്നു ഉണ്ടായതെങ്കിൽ പിന്നീട് കാർത്തികേയൻ ,ചെന്നിത്തല തുടങ്ങിയ തിരുത്തൽ വാദികൾ മൂന്നാം ഗ്രൂപ്പുമായി എത്തി .പിന്നാലെ വയലാർ…

കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍  ഡിജിറ്റല്‍ എജുക്കേഷന്‍  ചലഞ്ചുമായി ഐടി ജീവനക്കാര്‍ തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷവും ഓണ്‍ലൈന്‍ ആയതോടെ പഠനത്തിന് പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി രംഗത്ത്. നിര്‍ധനരും ആവശ്യക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട ഡിവൈസുകളെത്തിക്കാന്‍ ‘…

വിദ്യാലയങ്ങൾ കേവലം ഭക്ഷണ വിതരണ കേന്ദ്രമാക്കരുത് വിദ്യ നൽകേണ്ട വിദ്യാലയങ്ങൾ അതിനു പകരം പലവ്യഞ്ജനം നൽകുന്ന മാർക്കറ്റ് ആക്കുന്നത് ആർക്കുവേണ്ടി ? എന്ത് സന്ദേശമാണ് ഇതിലൂടെ വളർന്നു വരുന്ന തലമുറയ്ക്ക് സമ്മാനിക്കുന്നത് ? വിദ്യാലയം അല്ലലില്ലാതെ ജീവിക്കാനുള്ള അഭയ കേന്ദ്രമെന്നോ ?…

അലിഷാ മൂപ്പന്‍ തോട്ട് ലീഡര്‍ഷിപ്പ് ആന്റ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ കൊച്ചി: ശാസ്ത്രം, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ തോട്ട് ലീഡര്‍ഷിപ്പ് ആന്റ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്റെ (ടിഎല്‍ഐ), ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍…

ആർ ബാലകൃഷ്ണപിള്ളക്ക് സ്മാരകം; ഉറഞ്ഞ് തുള്ളുന്നവരോട് 1960 ൽ ഉറച്ച ശബ്ദവും ,ഉയരവും , ധീരതയും ഉള്ള ഒരു ചെറുപ്പക്കാരൻ കേരള നിയമസഭയിലേക്ക് കടന്നു വരുന്നു . പ്രായം ഇരുപത്തിയഞ്ച് മാത്രം . സഭയുടെ അകത്തളം കാണുവാൻ അല്ല വന്നത് .…

ഐഎസിൽ ചേർന്ന ഒരു മലയാളി ലിബിയയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കോഴിക്കോട് : ഐഎസിൽ ചേർന്ന ഒരു മലയാളി ലിബിയയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിലാണ് മലയാളി കൊല്ലപ്പെട്ടതായി വിവരമുള്ളത്. ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ട രക്തസാക്ഷി പട്ടികയിലാണ് മലയാളി…

കോവിഡിൽ പൊലിഞ്ഞ ജീവിതങ്ങൾക്ക് സ്മരണാഞ്ജലിയായി വൃക്ഷത്തൈകൾ നട്ടു ന്യൂമാഹി: കോവിഡിൽ പൊലിഞ്ഞ ജീവിതങ്ങൾക്ക് സ്മരണാഞ്ജലി അർപ്പിച്ച് പരിസ്ഥിതി ദിനത്തിൽ വീട്ട് മുറ്റത്ത് കുട്ടികൾ ഫലവൃക്ഷത്തെകൾ നട്ടു. ഇക്കഴിഞ്ഞ ഏപ്രിൽ അവസാനമായിരുന്നു ഒരു കുടുംബത്തിലെ നാല് പേർ കോവിഡ് ബാധിച്ച് മരിച്ചത്. ന്യൂമാഹി…

റവന്യൂ വകുപ്പിൽ പ്രതിസന്ധി ദ്രാവിഡൻ എക്സ്ക്ലുസീവ് ഗ്രാമവികസന വകുപ്പിൻ കീഴിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മാരുടെ അധികാരം വെട്ടി കുറ്റക്കാനുളള സർക്കാർ തീരുമാനം ഉദ്യോഗസ്ഥരിൽ പ്രതിഷേധമുളവാക്കുന്നു പ്രളയകാലത്തൊക്കെ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാനും . ദുതിതാശ്വാസ കേമ്പുകളുടെ നടത്തിപ്പിനും ഫണ്ട് ചില…