ബ്രേക്കിംഗ് ന്യൂസ്

ഗ്രാമ സ്വരാജ് പുരസ്കാരം രാജു നാരായണനും പള്ള്യൻ പ്രമോദിനും

dhravidan

ഗ്രാമ സ്വരാജ് പുരസ്കാരം രാജു നാരായണനും പള്ള്യൻ പ്രമോദിനും

പി.എൻ.പണിക്കരുടെ സ്മരണയ്ക്ക് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഗ്രാമ സ്വരാജ് പുരസ്കാരത്തിന്
പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ അധ്യാപകൻ
കെ.ടി.രാജു നാരായണനും, മാഹിയിലെ പരിസ്ഥിതി, സാമൂഹ്യ പ്രവർ കനായ പള്ള്യൻ പ്രമോദും അർഹനായി.

dhravidan

dhravidan

ജൂൺ 19 ന് 11 മണിക്ക് കണ്ണൂർ കോളജ് ഓഫ് കോമേഴ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ പുരസ്കാരം സമ്മാനിക്കും. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം

This post has already been read 1800 times!

Comments are closed.