അവരുടെ ആള് _________________ കല്യാണം കഴിച്ചു കൊണ്ടുവരുമ്പോൾ അയാളേക്കാൾ രണ്ട് വയസ്സ് കുറവേ ഉണ്ടായിരുന്നുള്ളൂ അവർക്ക്. പെണ്ണുകാണല് തൊട്ട് എടോന്നാ അയാളവരെ വിളിച്ചത്. അവരയാളെ ആദ്യമൊക്കെ ശ് ശ് എന്ന് വിളിച്ചു. പിന്നെ അതേ, കേട്ടോ എന്ന് വിളി മാറി. പിന്നെയത്…

ജിമ്മി …. വീട്ടിൽ വളർത്തുന്ന ഒരു സാധാരണ നാടൻ നായയാണ് ജിമ്മി .. അച്ഛൻ ജോലി കഴിഞ്ഞു വരുമ്പോൾ വഴിയിൽ നിന്ന് കിട്ടിയതാണ്.അന്നവൻ ചെറിയ കുട്ടിയായിരുന്നു. ഞങ്ങൾ അവന് ജിമ്മി എന്ന് പേരിട്ടു.ചെറുപ്പത്തിൽ അവന്റെ ഭക്ഷണം പാലും, ബിസ്ക്കറ്റുമായിരുന്നു.പിന്നീട് അവൻ വലുതായി…

ചുവന്ന_പൊട്ട്., #ശ്രീ പത്മനാഭന്റെ നാട്ടിൽ നിന്നും സ്വന്തം നാടായ തുഞ്ചന്റെ മണ്ണിലേക്കുള്ള ട്രൈൻ യാത്രയിലായിരുന്നു ഞാനവരെ ആദ്യമായ് കാണുന്നത്.! ഒറ്റനോട്ടത്തിൽ തന്നെ ഒരു പാട് കഥകൾ പറയുന്ന മുഖം , ജരാനരകൾ ബാധിച്ചിട്ടുണ്ടങ്കിലും പുഞ്ചിരിയിൽ ഈരേഴ് ലോകവും കാണിച്ച് തരുന്ന സുന്ദരി.!…

കഥയിലല്ല കാര്യം ഫോണെടുത്ത് ടൈപ്പ് ചെയ്യാൻ തുടങ്ങിയപ്പോൾ നന്ദൻ്റെ കൈവിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു അനൂ .ഒരിക്കൽക്കൂടി നിനക്കായി ഞാൻ എൻ്റെ ഹൃദയരക്തം കൊണ്ട് രണ്ട് വരി കുറിയ്ക്കാം .. ..കാലത്തിന്റെ കുത്തൊഴുക്കിൽ ഇരുകരകളിൽ കിടന്ന നാം ഇന്നീ .സ്വപ്ന തുരുത്തിൽ കണ്ടുമുട്ടി.…

“കെട്ടാച്ചരക്ക്” KETTACHARAKKU നടയിൽ നിന്ന് നന്നായി തന്നെ ഒന്ന് തൊഴുതു. ഈ ഒരു ദിവസ്സം പലതും ഓർമ്മിപ്പിക്കും. അതിൽ നിന്നൊക്കെ ശാന്തി ലഭിക്കുവാൻ ഇതേ ഒരു മാർഗ്ഗം ഉള്ളൂ. തൊഴുതു തിരിഞ്ഞു നടക്കുമ്പോൾ മനസ്സ് ശൂന്യം ആയിരുന്നൂ. എന്താണ് ഞാൻ ദേവിയോട്…

ഇതും ഒരു പെണ്ണ് ആ മരണ വീടിൻ്റെ പടിക്കൽ വന്നു നിന്ന പോലീസ് വാഹനത്തിൽ നിന്നിറങ്ങിയവളെ അവിടെ തടിച്ചു കൂടിയ പുരുഷാരം കൂക്കിവിളിയും അട്ടഹാസവും ശാപവാക്കുകളും കൊണ്ടാണ് സ്വീകരിച്ചത്. പോലീസുകാരുടെ അകമ്പടിയോടെ കുനിഞ്ഞ ശിരസ്സുമായി നടന്നൊടുവിൽ ആ ശവമഞ്ചങ്ങൾക്കടുത്ത് അവളെത്തി. ടാർപായ…

സൈറ…. *********** “സൈറയുടെ കവിതകൾക്ക് എന്ത് ജീവനാണ് ഋതു.. മനസ്സിനെ വല്ലാതെ ഉലച്ചു കളയുന്ന വരികൾ. ജിബ്രാന്റെ കവിതകൾ പോലെ..” ദില്ലിയിൽ ശൈത്യം തുടങ്ങിയതേയുള്ളു. ഓഫീസിലെ ചില്ലിട്ട ജനലിൽക്കൂടി മൂടൽമഞ്ഞിലൊളിച്ചിരിക്കുന്ന നഗരത്തിന്റെ കാഴ്ച എന്നെ അസ്വസ്ഥനാക്കി തുടങ്ങിയിരിക്കുന്നു. ഭൂമിയിലെ എല്ലാ കാമുകിമാരായ…

“ഓഹ് ജീസസ്…..!!” അച്ചൻ ലോഹയിൽ നെഞ്ചോട് ചേർന്നു കിടന്ന കൊന്തയിൽ പിടിച്ച് അറിയാതെ വിളിച്ചുപോയി.. (തുടരുന്നു…)   ചാപ്പലിലെ അൾത്താരയിലെ വലിയ കുരിശുരൂപം തലകീഴായി നിലം കുത്തിക്കിടക്കുന്നു…   അച്ചൻ അകത്തേക്ക് കയറിയെങ്കിലും ആ കാഴ്ച കണ്ട് വാതിലിനടുത്ത് തന്നെ നിന്നു……

തുടരുന്നു…………………. ഓർഫണേജിന്റെ മുകളിലെ നിലയിലാണ് റീന സിസ്റ്ററുടെ മുറി… അത്യാവശ്യമായി അന്ന് രാത്രിതന്നെ തീർക്കേണ്ട കുറച്ച് അത്യാവശ്യജോലികൾ റീന സിസ്റ്റർക്കുണ്ടായിരുന്നു… അതുകൊണ്ടുതന്നെ രാത്രി വൈകിയും അവർ ലാപ്ടോപിന് മുന്നിൽ തന്നെയായിരുന്നു….   “ദൈവമേ മണി ഒന്നായോ…!!” കമ്പ്യൂട്ടറിലെ ജോലി തീർത്തു ഒന്ന്…

ശങ്കരങ്കുട്ടിക്കൊരു ജോലി വേണം. സിക്കീം ഭൂട്ടാൻ ലോട്ടറികൾ ഇല്ലാതായതോടെ ലോട്ടറി ടിക്കറ്റ്‌ വിറ്റുള്ള ജീവിതം ശങ്കരങ്കുട്ടിയെകൊണ്ട്‌ പറ്റാതായി. വരുമാനം വളരെ കുറഞ്ഞു. കേരള ഗവൺമന്റിന്റെ ടിക്കറ്റെടുക്കുന്നതിന്‌ ഒരു പരിധിയുണ്ട്‌. സിക്കീമിന്റേയും ഭൂട്ടാന്റേയും ആണെങ്കിൽ ഒരാൾ തന്നെ പലരിൽ നിന്നും വാങ്ങും. ശങ്കരങ്കുട്ടിയിൽ…