ജമാലിന്റെ ജനാല!.. ഒരു ജനാലക്കു ദാബത്യ ജീവിതത്തില്‍ എന്ത് സ്ഥാനം എന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നാം. പക്ഷെ ജമാലിന്റെ ദാബത്യ ജീവിതത്തില്‍ ജനാലക്കു സ്ഥാനം ഉണ്ണ്ട്. ഒരു കാലത്ത് നായകസ്ഥാനം വഹിച്ചിരുന്ന ആ ജനല്‍ ഇപ്പൊ വില്ലന്‍ സ്ഥാനത്ത നില്‍ക്കുന്നത്. ആ വില്ലന്‍…

ദൈവത്തിന്റെ വരദാനം രതീഷ് ഒരുപാട് സന്തോഷത്തിലായിരുന്നുഅന്ന്, കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷമായി, ഒരുകുഞ്ഞിക്കാലു കാണാനുള്ള ആഗ്രഹം ഇന്ന് സഫലമാവാൻ പോവുകയാണ്, പക്ഷേ രൂപയുടെ കാര്യം ഓർത്തപ്പോൾ അവനു പേടിതോന്നി, അവളൊരു പൊട്ടിപെണ്ണാണ്. പിന്നെ ഒന്നും ആലോചിക്കാൻ നിൽക്കാതെ അവൻ ഹോസ്പിറ്റലിലേക്ക് പോകാൻ…

സ്വപ്നങ്ങളുടെ ശേഷക്രിയ കഴിഞ്ഞ് തിരികെ നടക്കുമ്പോഴാണ് രാവണനും ഞാനും പരസ്പരം കണ്ടത് . അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടൽ . ആ മുഖത്തേക്ക് ഞാനൊന്ന് നോക്കി . തികഞ്ഞ ശാന്തത . കണ്ണുകളിലേക്ക് മാറി മാറി നോക്കി . തീർത്തും നിർവ്വികാരം .…

ആർത്തി ഇരുട്ടുന്നതിന് മുമ്പ് തുണികൾ അലക്കിവരണം. അമ്മുക്കുട്ടി തൊട്ടിലിൽ ഉറങ്ങുകയാണ് .ഇപ്പോൾ പോയാൽ ….. വേണ്ട അവൾ ഇടക്കെങ്ങാനും ഉണർന്നാൽ തന്നെ കാണാതെ പേടിച്ച് കരയും. അവളുണരട്ടെ. ചെറിയ പണികൾ തീർക്കാനുണ്ട് വിറകൊക്കെ പെറുക്കി വക്കണം. ഇന്നലത്തെ കാറ്റിൽ റബ്ബർ തോട്ടിത്തിൽ…

കടപ്പാടിന്റെ കവർ ശാന്തി നികേതെന്റെ കവാടത്തില്‍ ഒരു കാര്‍ വന്നു നിന്നപ്പോള്‍ ശാരദമുത്തശ്ശി വാതിലിനു സമീപത്തേക്ക് ഓടി, “എന്റെ മകള്‍ ആയിരിക്കും”ഓട്ടത്തിനിടയില്‍ മുത്തശ്ശി പറഞ്ഞത് സത്യമായിരുന്നു കാറില്‍ നിന്നും വെളുത്തു സുന്ദരിയായ മോഡേണ്‍ വേഷധാരി ഇറങ്ങി.മുത്തശ്ശിയുടെ മുഖത്ത് സന്തോഷം ഇരട്ടിച്ചു. “എന്റെ…

പെയ്തൊഴിയ്യാതെ MRl സ്കാനിന്റെയും, CT സ്കാനിന്റെയും റിസൽട്ടുമായി ജാഫർ ബഷീർ ഡോക്ടറുടെ ക്യാബിനു മുന്നിൽ ചെല്ലുമ്പോൾ എനിക്ക് നല്ല പ്രതീക്ഷയായിരുന്നു. അച്ഛന് കനപ്പെട്ട അസുഖമൊന്നുമായിരിക്കില്ലെന്ന്. രണ്ടാഴ്ചയിലേറെയായി അച്ഛനെ ഗവൺമെന്റ് ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്തിട്ട് തുടക്കമൊരു ചുമയായിരുന്നു’ ആദ്യമൊക്കെ മെഡിക്കൽ സ്റ്റോറിൽ നിന്നും…

ക്ലൈമാക്സിൽ കരുതിവെച്ച ചിരി.. ” ഈ റൂബി സെറ്റ് ഒന്നു ഇട്ടു നോക്കിയേ.. നിനക്കിത് നന്നായി ഇണങ്ങും!” ആന്റി അമേരിക്കയിൽ നിന്നു കൊണ്ടുവന്ന ആഭരണ പ്പെട്ടി അവൾക്കു മുമ്പിൽ തുറന്നു വെച്ചു.” “നോക്കടി കൊച്ചേ… ജോസഫ് നിനക്കു വേണ്ടി അധികം സ്വർണ്ണമൊന്നും വാങ്ങിയിട്ടില്ലെന്നറിഞ്ഞോണ്ട്…

കറുത്ത പ്രണയം എഴുപതുകളുടെ അവസാനം ലോകം ഹിപ്പികളെ കൊണ്ട് നിറഞ്ഞു … മുടി നീട്ടിവളർത്തിയ, അർദ്ധനഗ്നരായ യുവതീ യുവാക്കൾ സംഗീതവും മയക്കുമരുന്നും രതിയും കൊണ്ട് ജീവിതം കൊണ്ടാടി .. അവർ അപ്പൂപ്പൻ താടി പോലെ പാറി പറന്ന് നടന്നു … പാലക്കാട്ടുള്ള…

ഒരു പ്രണയമുണ്ടായിരുന്നു. ഒരു കൊച്ചു പ്രണയം. ആഴത്തിലുള്ള പ്രണയം . അധികമാർക്കും അറിയാത്തയൊരു പ്രണയം. സൂര്യകാന്തി പൂവ് സൂര്യനെ പ്രണയിച്ചത് പോലെ. കഥ നായക്കൻ കണ്ണുകളാണേ! ഒപ്പം കൂടിയ പീലിയോടായിരുന്നു പ്രണയം . ജനിച്ചപ്പോ തൊട്ട് കളികൂട്ടുകാരയിരുന്നു ..പിന്നീടെപ്പോഴോ കണ്ണുകൾ അവളെ…

  പിഴവ് പാതിമയക്കത്തിൽ ആയിരുന്ന ഭവാനിയമ്മ എന്തോ ശബ്ദം കേട്ട് ക്ലോക്കിലേക്ക് നോക്കി.സമയം രാത്രി 12 മണി. അവൻ ഇതുവരെ എത്തിയില്ലേ?എന്റെ പുന്നാര മകൻ സേതു.ആരെങ്കിലും വാതിൽ തുറന്നു കൊടുത്തു കാണുമോ?തന്റെ ബെഡ്റൂമിന്റെ വാതിൽ തുറന്നു അവർ പുറത്തേക്ക് ഇറങ്ങി.അടുത്ത മുറിയുടെ…