ചെറുകഥ ബ്രേക്കിംഗ് ന്യൂസ്

ജമാലിന്റെ ജനാല!..

ജമാലിന്റെ ജനാല!..

ഒരു ജനാലക്കു ദാബത്യ ജീവിതത്തില്‍ എന്ത് സ്ഥാനം എന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നാം. പക്ഷെ ജമാലിന്റെ ദാബത്യ ജീവിതത്തില്‍ ജനാലക്കു സ്ഥാനം ഉണ്ണ്ട്. ഒരു കാലത്ത് നായകസ്ഥാനം വഹിച്ചിരുന്ന ആ ജനല്‍ ഇപ്പൊ വില്ലന്‍ സ്ഥാനത്ത നില്‍ക്കുന്നത്. ആ വില്ലന്‍ പരിവേഷം ജനാലക്കു തുറന്നു കൊടുത്തതും ജമാല്‍ തന്നെ.

പണ്ട് എന്ന് പറഞ്ഞാല്‍ ജമാലിന്റെ കല്യാണത്തിന് മുബ്, ഈ ജനല്‍ വഴിയായിരുന്നു അടുത്ത വീട്ടിലെ ലൈലയുമായി ആശയവിനിമയം നടത്തിയിരുന്നത്. അത് ഒരു കാലം, ഇന്ന് ജമാല്‍ ഒരു ഭര്‍ത്താവും ഒരു കുട്ടിയുടെ ഉപ്പയുമാണ്.

ആ ജനാല ഒന്ന് തുറന്നു കണ്ടാല്‍ മതി ഭാര്യ ആയിഷക്കു കലി കയറും. പ്രത്യേകിച്ചു അപ്പുറത്തെ വീട്ടില്‍ നിന്ന് വല്ല സ്ത്രീകളുടെ ശബ്ദം കൂടി കേട്ടാല്‍ കലി ഇരട്ടിയാകും….

പിന്നെ ആയിഷ ഇങനെ തുടങ്ങും ‘ആര്‍ക്കാ എത്ര പൂതി ഈ ജനാല ഇങ്ങനെ തുറന്നിടാന്‍’

അപ്പൊ ജമാല്‍ പറയും ‘എന്റെ പോന്നു ആയിഷ, ഒന്ന് ശുദ്ധവായു കയറികോട്ടെ എന്ന് കരുതിയാ’

അപ്പൊ ആയിഷ തിരിച്ചടിക്കും ; അങ്ങനെ ശുദ്ധവായു കയറണ്ട, ഈ വായു മതി നമ്മുക്ക് ജീവിക്കാന്‍…

ഇതു കേട്ടാല്‍ ജമാല്‍ ‘നാശം, ഏത് നശിച്ച സമയത്താ തനിക്കു ഈ പ്രേമചരിതം ആയിശയോട് വിളബാന്‍ തോന്നിയത്’ എന്ന് മനസ്സില്‍ പിറുപിറുത്തു കൊണ്ട് പുറത്തു പോകും…

എത്രനല്ല മുഹൂര്‍തത്തെയാ ‘നശിച്ച സമയം’ എന്നു വിശേഷിപ്പിച്ചത്‌. ഇതു ആയിഷ കേട്ടാല്‍ തൂങി ചാവും. കല്യാണം കഴിഞ്ഞതിന്റെ രണ്ടാം ദിവസമാ ജമാല്‍ തന്റെ പ്രേമാച്ചരിത്രം ആയിശയോട് വിളബിയത്, അതും ബെഡ് റൂമില്‍ ആ ജനാല തുറന്നിട്ടു കൊണ്ട്. ആ ചരിത്ര വിശദീകരണത്തില്‍ ഈ ജനാലയുടെ സ്ഥാനവും മാനവും എല്ലാം വിളമ്പി …

ചരിത്രം മുഴുവന്‍ കേട്ട് കഴിഞപ്പോള്‍ ആയിഷ ആ ജനാലയുടെ അടുത്ത് വന്നു അപ്പുറത്തെ വീട്ടിലോട്ടു നോക്കി ചോദിച്ചു ‘ ആ കാണുന്നത് ആരുടെ മുറിയാ’

ജമാല്‍ മൊഴിഞ്ഞു; ‘ അത് ലൈലയുടെ മുറിയാ’

വീഡും ആയിഷ; ഇപ്പൊ ലൈല എവിടെയാ?

ജമാല്‍; അവള്‍ ഭര്‍ത്താവിന്റെ വീട്ടിലാ, ഇടക്ക് അവളുടെ വീട്ടില്‍ വരും പോകും …

ആയിഷ; ഇനി എപ്പോഴാ അവള്‍ വരിക?

ജമാല്‍ ; ‘അവള്‍ നമ്മുടെ കല്യാണത്തിന് വന്നിരുന്നു ഉമ്മയുടെ കൂടെ, ഇനി ഭര്‍ത്താവിന്റെ വീട്ടിലോട്ടു പോയോ എന്നറിയില്ല..

വീഡും ആയിഷ ചോദിച്ചു ‘എന്താ ഇക്ക അവളെ കെട്ടാഞ്ഞത്’

ജമാല്‍; ‘വിധി നിന്നെ കെട്ടാന്‍ ആയിരുന്നു’ എന്നു പറഞ്ഞു ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു.

പിന്നെ ആയിഷ ജമാലിനോട്‌ ഒന്നും ചോദിച്ചില്ല…

ഇതോടെ എല്ലാം അവസാനിച്ചു എന്നാ ജമാല്‍ കരുതിയത്‌. പക്ഷെ തന്‍ ഒരു വലിയ വേടികെട്ടിനാണ് തിരി കൊളുത്തിയത് എന്നു മനസിലാക്കാന്‍ വൈകിപ്പോയി.

തന്റെ ജീവിതസഖിയോടു ഒന്നും മറച്ചു വെക്കരുത് എന്നു കരുതിയാണ് ‘ലൈല പ്രേമാച്ചരിത്രം’ അവതരിപ്പിച്ചത്. അന്ന് അവള്‍ തന്നെ മനസിലാക്കും എന്നു കരുതിയാ പറഞ്ഞത്. പക്ഷെ അത് ഇത്ര വലിയ കോടാലി ആകും എന്നു കരുതിയില്ല.

കല്യാണത്തിന് മുമ്പ് ബാബുച്ചേട്ടന്‍ ഉപദേശം തന്നതാ ‘ ഡാ, ജമാലേ, നിന്റെ പഴയ പ്രേമവും മണ്ണകട്ടയും കെട്ടാന്‍ പോകുന്ന പെണ്ണിനോട് പറയാന്‍ പോകരുത്..അവസാനം അത് കൊടാലിയാകും. ചേട്ടന് പറ്റിയ അമളി നിനക്ക് പറ്റരുത്‌, നിനക്ക് അറിയാമല്ലോ ഞാന്‍ ഉമ ചേച്ചിയില്‍ നിന്ന് സഹിക്കുന്നത്’

അന്ന് വലിയ ആളായിട്ട് ബാബുചെട്ടനോട് വീബിളക്കി ‘ചേട്ടനെ പോലെ പൊട്ടത്തരം ഞാന്‍ ചെയ്യില്ല, ഞാന്‍ ബുദ്ധി ഉപയോഗിച്ചേ നീങു’

അപ്പൊ ബാബുച്ചേട്ടന്‍ പറഞ്ഞു.. ഉവ്വ്, ഉവ്വ്‌, കാണാന്‍ പോകുന്ന പൂരം വിളിച്ചരിയികേണ്ട..നമ്മുക്ക് കാണാം..

ഇപ്പൊ അനുഭവത്തിലൂടെ പഠിച്ചു കൊണ്ടിരിക്കുകയാണ്….

ഈ ദുരിതത്തില്‍ നിന്ന് രക്ഷപെടാന്‍ വേറെ ഒരു പോംവഴിയും ബുദ്ധിയില്‍ തെളിയാത്തത് കൊണ്ട് ബാബുചേട്ടനെ തന്നെ സമീപിക്കാം എന്ന് ജമാല്‍ ഉറപ്പിച്ചു.

അങ്ങനെ ഒരു ദിവസം ജമാല്‍ ഒറ്റയ്ക്ക് ബാബുചേട്ടനെ കാണാന്‍ പോയി. പക്ഷെ വീട് പൂട്ടിയിട്ടിരിക്കുന്നു. അടുത്തുള്ള വീട്ടില്‍ ചോദിച്ചപ്പോള്‍ മൂപ്പര്‍ വീട് മാറി എന്നറിഞ്ഞു. കുറച്ചു ദൂരെയാണ് താമസിക്കുന്നത് എന്നറിഞ്ഞു. അഡ്രസ്സും വാങ്ങി പോകും വഴിയില്‍ ജമാല്‍ ചിന്തിച്ചു വീട് മാറുമ്പോള്‍ മൂപ്പര്‍ എന്താ അറിയിക്കാഞ്ഞത്. എന്തായാലും നേരില്‍ ചോദിക്കാം എന്നാ ഉദ്ധേശത്തില്‍ യാത്ര തുടര്‍ന്നു.

അങ്ങനെ ജമാല്‍ ബാബുചേട്ടന്റെ വീട്ടില്‍ എത്തി.

വീടിന്റെ കാളിംഗ് ബെല്‍ അടിച്ചപ്പോള്‍ ബാബുച്ചേട്ടനും ഉമ ചേച്ചിയും ഒരുമിച്ചു തന്നെയാ ഡോര്‍ തുറന്നത്.

ഒരു പുജ്ജിരിയോടു കൂടി ഉമ ചേച്ചി ചോദിച്ചു ‘ അല്ല, ഇതാരാ ജമാല, എങ്ങനെ എത്തി ഇവിടെ? ആരാ വഴി പറഞ്ഞു തന്നത്? ഒറ്റക്കെ ഒള്ളൂ? വൈഫ്‌ എവിടെ? അങ്ങനെ തുരുതുരാ ചോദ്യങ്ങള്‍ ചൊരിഞ്ഞു.
എന്നിട്ട് മക്കളെ ടൂഷ്യനു കൊണ്ട് വിട്ടിട്ടു വരാം എന്ന് പറഞ്ഞു അവര്‍ പോയി.

ബാബുചേട്ടന്‍ പറഞ്ഞു; ജമാല്‍ കയറി ഇരിക്കു..

ഒരു സുഖം കുറഞ്ഞ ചിരിയോടു കൂടി ജമാല്‍ കയറിയിരുന്നു.

ബാബുച്ചേട്ടന്‍ ചോദിച്ചു; എന്താ ജമാലേ, വിശേഷങ്ങള്‍? പ്രശനം ഒന്നും ഇല്ലല്ലോ!

ജമാല്‍; എന്ത് പറയാനാ ബാബുവേട്ടാ…, ചേട്ടന്‍ പറഞ്ഞ പോലെ തന്നെ സംഭവിച്ചു, ഞാന്‍ ഇതുവരെ ചേട്ടനോട് പറയാതെ ഇരുന്നതാ..ഉമ ചേച്ചിയുടെ പോലെയാ ആയിഷ, തൊട്ടതിനും പിടിച്ചതിനും അവള്‍ അവസാനം ലൈലയിലാ എത്തുക. മടുത്തു…

ജമാല്‍ എല്ലാ കഥകളും ബാബുവേട്ടനോട് വെളിപ്പെടുത്തി….(ഒരു കുബസാരം പോലെ)

എല്ലാം കേട്ടതിനു ശേഷം ബാബുവേട്ടന്‍ ഒന്ന് കുലുങ്ങിചിരിച്ചു കൊണ്ട് പറഞ്ഞു; ‘ഇതു പ്രശ്നം ആക്കേണ്ട ജമാല്‍, ഇവറ്റകള്‍ ഇങനെയാ…എല്ലാം ഒന്നിനൊന്നു മെച്ചമാ…സ്നേഹകൂടുതല്‍ കൊണ്ട..വെറും സംശയമാ….

ജമാല്‍ ചോദിച്ചു; അല്ല, പ്രശം ഇല്ലാതെയാണോ ചേട്ടന്‍ വീട് മാറിയത്?

ബാബുച്ചേട്ടന്‍ (ഒരു വളിഞ്ഞ ചിരിയോടെ) പറഞ്ഞു; സങ്ങതി നേര, പ്രശ്നം കൂടേണ്ട, മക്കള്‍ വലുതവുകയല്ലേ എന്ന് കരുതിയാ ഞാന്‍ വീട് മാറിയത്.ആ പൊട്ടിക്ക് ഇപ്പോഴും സംശയമാ എന്നെ. ഇപ്പൊ ഒരു ശല്യവുമില്ല സുഖമാ.. പിന്നെ വീട് മാറിയത് ജമാലിനെ സാവകാശം അറിയിക്കാം എന്ന് കരുതി.

ജമാല്‍ ചോദിച്ചു; ചേട്ടാ, ഈ അടുത്ത വീട്ടില്‍ താമസിക്കുന്ന കുട്ടികളെ പ്രേമിച്ചു അവസാനം കല്യാണം കഴിക്കാതെ ഇരുന്നാല്‍ സ്ഥിതി എങനെയാകും അല്ലേ…

അതിനു ബാബുച്ചേട്ടന്‍ മറുപടി ഒന്നും പറഞ്ഞില്ല. ഒന്ന് മൂളുക മാത്രം ചെയ്തു.

അപ്പോള്‍ വീഡും ജമാല്‍: എന്താ ചേട്ടാ ഒരു പോംവഴി?

ബാബുച്ചേട്ടന്‍; ഒറ്റ വഴിയെ ഒളൂ, ജനല്‍ തുറക്കാതെ ഇരിക്കുക..

ജമാല്‍; അതിനു ചേട്ടാ, ഞാന്‍ തുറക്കില്ല, മോന്‍ ജനാല കബ്ബിയില്‍ കയറി കളിക്കുബോള്‍ അവന്‍ തുറന്നിടുന്നത… അതിനും കുറ്റം എനിക്ക..

ഇതു കേട്ടപ്പോള്‍ ബാബുചേട്ടന്‍ ഒന്ന് കസേരയില്‍ ചാരിയിരുന്ന് മുകളിലോട്ട് നോക്കി ചിന്തിച്ചിട്ട് പറഞ്ഞു ‘ ജമാല്‍, ഞാന്‍ നോക്കിയിട്ട് ഒരു വഴിയെ കാണുന്നോളൂ..

ജമാല്‍ (ആകാംഷയോടെ) ; അതെന്താ!!??

ബാബുചേട്ടന്‍; ആ ജനല്‍ അങ്ങോട്ട്‌ പൊളിച്ചു മാറ്റി ഇഷ്ട്ടിക വച്ച് കെട്ടുക, അത്ര തന്നെ..പിന്നെ ശ്യലം ഉണ്ടാവില്ലല്ലോ..മനസ്സമാധാനവും കിട്ടുമല്ലോ!

ഈ ഐഡിയ കേട്ടപ്പോള്‍ ജമാല്‍ ഒന്നലോജ്ജിച്ചു ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പിട്ടു…

അപ്പോള്‍ ടി. വി യില്‍ നിന്ന് ഒരു മൊബൈലിന്റെ പരസ്യം പറയുന്നത് കേട്ടു… ‘എന്‍ ഐഡിയ കാന്‍ ചൈജ് യുവര്‍ ലൈഫ്’…..

ഈ ഐഡിയ തന്റെ ജീവിതവും ചൈജ് ആക്കാന്‍ പറ്റിയ അവസരം ആണെന്ന സന്തോഷത്തില്‍ ജമാല്‍ ബാബുചേട്ടനോട് യാത്ര പറഞ്ഞു ഇറങ്ങി നടന്നു…

Post By, 
Shyju Hamza…

87 Comments

  1. Pretty great post. I just stumbled upon your weblog and wished to mention that I’ve really enjoyed surfing around your blog posts. In any case I will be subscribing in your rss feed and I am hoping you write once more very soon!

    Reply
  2. I’m impressed, I need to say. Really not often do I encounter a blog that’s each educative and entertaining, and let me tell you, you have got hit the nail on the head. Your idea is excellent; the issue is something that not enough people are speaking intelligently about. I’m very joyful that I stumbled throughout this in my search for one thing referring to this.

    Reply
  3. Hi! Quick question that’s entirely off topic. Do you know how to make your site mobile friendly? My website looks weird when viewing from my iphone4. I’m trying to find a theme or plugin that might be able to fix this problem. If you have any recommendations, please share. Cheers!

    Reply
  4. Hello, i believe that i noticed you visited my web site so i came to “go back the want”.I’m attempting to find things to enhance my site!I guess its ok to use a few of your ideas!!

    Reply
  5. I just wanted to construct a small note so as to express gratitude to you for the wonderful hints you are sharing at this website. My extended internet research has now been rewarded with really good facts and strategies to exchange with my friends and classmates. I ‘d admit that we readers are undeniably endowed to dwell in a fabulous website with so many perfect professionals with very helpful tips and hints. I feel extremely lucky to have discovered your entire website and look forward to some more amazing minutes reading here. Thanks once again for all the details.

    Reply
  6. Hello there, just became alert to your blog through Google, and found that it is really informative. I’m going to watch out for brussels. I will be grateful if you continue this in future. Lots of people will be benefited from your writing. Cheers!

    Reply
  7. Thanks so much for giving everyone remarkably splendid chance to read articles and blog posts from this website. It’s usually so pleasant and as well , full of a lot of fun for me and my office fellow workers to visit your site on the least three times weekly to learn the new guidance you have got. Not to mention, I am also at all times fulfilled with all the fantastic creative ideas you serve. Certain 2 tips in this posting are in fact the most impressive I’ve had.

    Reply
  8. Most of what you mention happens to be astonishingly accurate and that makes me wonder why I had not looked at this in this light before. This particular article truly did turn the light on for me as far as this particular subject goes. But there is one issue I am not necessarily too comfy with so whilst I try to reconcile that with the actual central theme of your position, permit me see exactly what the rest of your visitors have to say.Well done.

    Reply
  9. F*ckin’ amazing issues here. I am very glad to look your article. Thank you a lot and i am looking forward to touch you. Will you please drop me a e-mail?

    Reply
  10. I’m so happy to read this. This is the type of manual that needs to be given and not the random misinformation that is at the other blogs. Appreciate your sharing this best doc.

    Reply
  11. My spouse and I absolutely love your blog and find nearly all of your post’s to be precisely what I’m looking for. Do you offer guest writers to write content for yourself? I wouldn’t mind producing a post or elaborating on a lot of the subjects you write in relation to here. Again, awesome web site!

    Reply
  12. I’m not sure where you are getting your info, but good topic. I needs to spend some time learning much more or understanding more. Thanks for excellent information I was looking for this info for my mission.

    Reply
  13. Magnificent beat ! I wish to apprentice while you amend your website, how could i subscribe for a blog web site? The account aided me a acceptable deal. I had been a little bit acquainted of this your broadcast provided bright clear idea

    Reply
  14. Hello, I think your blog might be having browser compatibility issues. When I look at your blog in Chrome, it looks fine but when opening in Internet Explorer, it has some overlapping. I just wanted to give you a quick heads up! Other then that, wonderful blog!

    Reply
  15. I’ve been absent for some time, but now I remember why I used to love this website. Thanks, I will try and check back more often. How frequently you update your web site?

    Reply
  16. Hello, Neat post. There’s a problem together with your web site in internet explorer, could check this?K IE nonetheless is the marketplace chief and a good portion of folks will omit your fantastic writing due to this problem.

    Reply
  17. I am extremely impressed with your writing skills and also with the layout on your blog. Is this a paid theme or did you customize it yourself? Anyway keep up the nice quality writing, it is rare to see a nice blog like this one nowadays..

    Reply
  18. I’ll immediately seize your rss feed as I can’t in finding your e-mail subscription hyperlink or e-newsletter service. Do you’ve any? Please permit me know so that I may subscribe. Thanks.

    Reply
  19. Good day very cool website!! Man .. Beautiful .. Superb .. I’ll bookmark your web site and take the feeds additionally?KI’m glad to seek out numerous useful info right here in the put up, we want develop extra techniques in this regard, thank you for sharing. . . . . .

    Reply
  20. An impressive share, I just given this onto a colleague who was doing a little analysis on this. And he in fact bought me breakfast because I found it for him.. smile. So let me reword that: Thnx for the treat! But yeah Thnkx for spending the time to discuss this, I feel strongly about it and love reading more on this topic. If possible, as you become expertise, would you mind updating your blog with more details? It is highly helpful for me. Big thumb up for this blog post!

    Reply
  21. I have learn several excellent stuff here. Certainly price bookmarking for revisiting. I wonder how much attempt you set to make the sort of great informative site.

    Reply
  22. Wow, marvelous blog layout! How long have you been blogging for? you make blogging look easy. The overall look of your site is great, let alone the content!

    Reply
  23. wonderful post, very informative. I wonder why the other specialists of this sector don’t notice this. You should continue your writing. I’m confident, you’ve a great readers’ base already!

    Reply
  24. You really make it appear so easy with your presentation but I find this matter to be actually something that I believe I would never understand. It kind of feels too complex and very broad for me. I’m looking forward in your subsequent submit, I?¦ll attempt to get the hold of it!

    Reply
  25. After research a number of of the weblog posts on your web site now, and I truly like your means of blogging. I bookmarked it to my bookmark website listing and might be checking back soon. Pls try my site as nicely and let me know what you think.

    Reply
  26. Thank you for another fantastic post. The place else may anyone get that kind of info in such a perfect method of writing? I have a presentation subsequent week, and I’m at the search for such information.

    Reply
  27. I’ve been exploring for a bit for any high-quality articles or blog posts on this sort of area . Exploring in Yahoo I at last stumbled upon this site. Reading this info So i’m happy to convey that I’ve a very good uncanny feeling I discovered exactly what I needed. I most certainly will make certain to do not forget this web site and give it a glance on a constant basis.

    Reply
  28. I have been exploring for a bit for any high-quality articles or blog posts on this sort of area . Exploring in Yahoo I at last stumbled upon this site. Reading this information So i’m happy to convey that I have an incredibly good uncanny feeling I discovered just what I needed. I most certainly will make certain to do not forget this site and give it a look regularly.

    Reply
  29. Howdy very cool web site!! Guy .. Beautiful .. Wonderful .. I will bookmark your blog and take the feeds alsoKI am satisfied to search out a lot of helpful info right here within the publish, we need develop extra strategies on this regard, thank you for sharing. . . . . .

    Reply
  30. Wow! This could be one particular of the most beneficial blogs We’ve ever arrive across on this subject. Basically Fantastic. I am also a specialist in this topic so I can understand your effort.

    Reply
  31. What Is FitSpresso? The effective weight management formula FitSpresso is designed to inherently support weight loss. It is made using a synergistic blend of ingredients chosen especially for their metabolism-boosting and fat-burning features.

    Reply
  32. What is ProvaDent? ProvaDent is a cutting-edge dental support supplement crafted by Adem Naturals. It integrates the BioFresh™ Clean Complex and a sophisticated oral probiotic complex to rejuvenate the oral microbiome.

    Reply
  33. of course like your web site but you need to check the spelling on quite a few of your posts. Several of them are rife with spelling issues and I find it very bothersome to tell the truth nevertheless I will certainly come back again.

    Reply
  34. Hi there! This post couldn’t be written any better! Reading through this post reminds me of my previous room mate! He always kept talking about this. I will forward this article to him. Pretty sure he will have a good read. Thank you for sharing!

    Reply
  35. Somebody essentially help to make seriously articles I would state. This is the very first time I frequented your web page and thus far? I surprised with the research you made to make this particular publish incredible. Fantastic job!

    Reply
  36. I like what you guys are up too. Such smart work and reporting! Keep up the superb works guys I have incorporated you guys to my blogroll. I think it will improve the value of my web site 🙂

    Reply
  37. I actually wanted to construct a message in order to express gratitude to you for these amazing tips you are showing on this website. My time consuming internet research has at the end of the day been rewarded with awesome facts and strategies to talk about with my neighbours. I would say that we visitors actually are unequivocally lucky to dwell in a very good network with very many wonderful people with useful hints. I feel pretty grateful to have come across your weblog and look forward to really more fun times reading here. Thanks once more for everything.

    Reply
  38. Write more, thats all I have to say. Literally, it seems as though you relied on the video to make your point. You obviously know what youre talking about, why throw away your intelligence on just posting videos to your blog when you could be giving us something enlightening to read?

    Reply
  39. hello there and thank you for your info – I have definitely picked up something new from right here. I did however expertise several technical points using this site, as I experienced to reload the site lots of times previous to I could get it to load properly. I had been wondering if your web hosting is OK? Not that I’m complaining, but slow loading instances times will very frequently affect your placement in google and could damage your high-quality score if ads and marketing with Adwords. Anyway I am adding this RSS to my e-mail and could look out for much more of your respective interesting content. Ensure that you update this again very soon..

    Reply
  40. Hi there, just become aware of your weblog via Google, and located that it’s truly informative. I’m gonna be careful for brussels. I’ll be grateful in case you proceed this in future. A lot of people will be benefited out of your writing. Cheers!

    Reply
  41. Hey There. I discovered your weblog the use of msn. This is a very smartly written article. I’ll be sure to bookmark it and come back to learn more of your useful information. Thanks for the post. I’ll definitely comeback.

    Reply

Post Comment