ദൈവത്തിന്റെ കൈ വിടവാങ്ങി ..
1986 ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരം . ഇംഗ്ലണ്ട് v/s അർജന്റീന . എതിരാളികെ കബളിപ്പിച്ച് ഇംഗ്ലീഷ് പോസ്റ്ററിലേക്ക് അർജൻറീനയുടെ അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള പത്താം നമ്പറുകാരൻ സുന്ദരമായി പന്ത് എത്തിക്കുന്നു . റഫറി ഗോൾ ഉറപ്പിക്കുന്നു . പക്ഷെ കൈ…