തദ്ദേശ തിരഞ്ഞെടുപ്പ് കേരളത്തിലെ മുന്നണികളും, ചെറു പാർട്ടികളു കളത്തിലറങ്ങി തുടങ്ങി. കളം പിടിക്കാൻ മാത്രമല്ല ഏപ്രിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ ആയി കാണുകയാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ കേരളത്തിൻ്റെ രാഷ്ട്രീയ കാലാവസ്ഥ സംഘർഷ പൂരിത സാഹചര്യത്തിലാണ് തിരഞ്ഞെട്ടപ്പ്…

ഒരു പ്രണയമുണ്ടായിരുന്നു. ഒരു കൊച്ചു പ്രണയം. ആഴത്തിലുള്ള പ്രണയം . അധികമാർക്കും അറിയാത്തയൊരു പ്രണയം. സൂര്യകാന്തി പൂവ് സൂര്യനെ പ്രണയിച്ചത് പോലെ. കഥ നായക്കൻ കണ്ണുകളാണേ! ഒപ്പം കൂടിയ പീലിയോടായിരുന്നു പ്രണയം . ജനിച്ചപ്പോ തൊട്ട് കളികൂട്ടുകാരയിരുന്നു ..പിന്നീടെപ്പോഴോ കണ്ണുകൾ അവളെ…

പ്രതീക്ഷകൾ, ഏകാന്ത ഗഹ്വരം പോലെ- അന്തമില്ലാത്തതോ, നീളമറിയാത്തതോ ആണ്! നിശ്വാസങ്ങൾ പോലും പ്രതിധ്വനിക്കുന്ന മൗന കുടീരം. ആത്മാവിന്റെ തീയിൽ വെന്തുണങ്ങുന്ന ഉഷ്ണ പ്രാർത്ഥനകൾ! മരിച്ചിട്ടും ദഹിപ്പിക്കാത്ത ഓർമകളുടെ ശവക്കുഴി!! തിളക്കം കെട്ടകണ്ണിലെ തിളച്ച കണ്ണീർ കടലെടുത്തിരമ്പിയ പ്രളയം !! അന്ത്യയാത്രയിലെ ഒരു…

കാട്ടുപൂക്കൾ വെറുതെ മുളക്കുന്ന കാട്ടുചെടികളെ മെലിഞ്ഞ കണ്ണോടെയല്ലാതെ ആരും നോക്കാറില്ല നിറവും മണവും കണ്ട് എടുത്തു വളർത്തുന്നവരോട് പൂ വിരിയുമ്പോൾ കാട്ടുപൂവല്ലേയെന്ന് ഉറക്കെ ച്ചോദിക്കാൻ ഊറ്റം കൊള്ളുന്നവരുണ്ട് വെയിലും മഴയും വകവെക്കാതെ തഴച്ചുവളരുന്നവയെ വെട്ടിമാറ്റുമ്പോൾ വാക്കുകൾ പോലും ഉറക്കം നടിക്കും