എൻഫോഴ്മെൻ്റിൻ്റേത് അപ്രതീക്ഷിത നീക്കം ബെഗ്ളൂരു മയക്ക് മരുന്ന് കേസിലും, കള്ള പണ വെളുപ്പിക്കൽ കേസിലും ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി ഇ ഡി തിരുവനന്തപുരത്ത് എത്തി ബിനീഷ് കോടിയേരിയുടെയും ബ ന്ധുക്കളുടേയും തലസ്ഥാനത്തെ വീടുകളിലും ബിനീഷിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും…

വയനാട് പടിഞ്ഞാറെ തറയിൽ സി പി ഐ (മാവോയിസ്റ്റ് ) പ്രവർത്തകൻ വെടിയേറ്റ് മരിച്ചു തണ്ടർബോൾട്ടിൻ്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത് കഴിഞ്ഞ വർഷം വൈത്തിരിയിൽ സി പി ജ ലീൽ വെടിയേറ്റ് മരിച്ചിരിന്നു ഏറ്റ് മുട്ടലിൽ കൊല്ലപ്പെട്ടു എന്നായിരുന്നു പോലീസ് ഭാഷ്യമെങ്കിലും പിന്നിട്…

ജനകീയ ഹോട്ടലിൽ ഊൺ വില കൂട്ടി കോവിഡ് കാലത്ത് സർക്കാർ ആരംഭിച്ച ജനകീയ അടുക്കളയുടെ ചുവട് പിടിച്ച് നടപ്പിലാക്കിയ ജനകീയ ഹോട്ടലിൽ യാതൊരു വിധ അറിയിപ്പും ഇല്ലാതെ കേരള പിറവി ദിനം മുതൽ അഞ്ച് രൂപ കൂട്ടി ഇരുപത്തിയഞ്ച് രൂപയാക്കി നേരത്തേ…

ഹിന്ദി സിനിമ മേഖ ലയേ ഞെട്ടിച്ച് ഫാത്തിമ സന ​​ഷെയ്ഖിൻ്റെ വെളിപ്പെടുത്തൽ തനിക്ക് മൂന്ന് വയ സ്സുള്ളപ്പോൾ പീഡിപ്പിക്കപ്പെട്ടു ലൈംഗികതയിലൂടെ മാത്രമേ എനിക്ക് ജോലി നേടാനാകൂ ഹിന്ദി ചലച്ചിത്രമേഖലയുടെ ഇരുണ്ടതും നിരാശാജനകവുമായ യാഥാർത്ഥ്യമാണ് ചില അഭിനേതാക്കളും നടിമാരും ഈ ഭയാനകമായ പ്രക്രിയയിലൂടെ…

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ വിവിധയിടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ നിരവധിയാളുകളാണ് മരണപ്പെട്ടത് വിവിധയിടങ്ങളിൽ നടന്ന പൊട്ടിത്തെറികളിൽ പതിനഞ്ചോളം പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തു കാബൂൾ സർവ്വകലാശാലയുടെ വിവിധ സ്ഥലങ്ങളിൽ നിരവധി സ്ഫോടനങ്ങളാണ് നടന്നതെന്ന് PTI റിപ്പോർട്ട് ചെയ്യുന്നു…

  ലോകം അതീവ ശ്രദ്ധയോടെയും കൗതുകത്തോടെയും നോക്കി കാണുന്ന ബലാബലം ഇന്നാണ് വ്യക്തമായി പറഞ്ഞാൽ അമേരിക്കയിലെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാൻ ഇന്ന് വിധിയെഴുതും. റിപ്ബ്ലിക്കൻ പാർട്ടിയും, ഡമോക്രാറ്റിക് പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം റിപ്പബ്ലിക്കൻ പാർട്ടിക്ക് ആനയും, ഡമോക്രാറ്റിക് പാർട്ടിക്ക് കഴുതയുമാണ് ചിഹ്നം…

ജില്ലകൾ തോറും വയോജന കേന്ദ്രങ്ങൾ തുടങ്ങി ബി ജെ പി മക്കൾ വളർന്ന് വരുകയും പ്രായമുള്ളവർ ബാധ്യതയാവുകയും ചെയ്യുമ്പോൾ അവർക്കായ് വയോജന കേന്ദ്രങ്ങൾ അന്വേഷിച്ച് പോകുന്ന അവസ്ഥയിലാണ് ബി ജെ പി സംസ്ഥാന ഘടകം എം എം ലോറൻസിൻ്റെ മകനും അബ്ദുള്ള…