കേരളത്തിൽ സ്കൂളുകൾ തുറക്കുന്നു സംസ്ഥാനത്തെ പൊതു പരീക്ഷകൾ നടക്കുന്ന പ്ലസ് ടു, പത്താംതരം ക്ലാസുകൾ ഡിസംബർ പകുതിയോടെ ആരംഭിക്കും. ഡിസംബർ പതിനേഴ് മുതൽ ഇടവിട്ട ദിവസങ്ങളിൽ 50 ശതമാനം അദ്ധ്യാപകർ ഹാജരാവണമെന്ന് നിർദ്ദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് സ്കൂൾ പ്രവർത്തനം ക്രമീകരിക്കും…

ബിജു രമേശിന്റെ ഡബിൾ ഷൂട്ടർ ; ലക്ഷ്യം എം പി സ്ഥാനമോ ? ബാർകോഴ വിവാദത്തിലെ ബിജു രമേശിന്റെ പുതിയ വെളിപ്പുടത്തൽ ഇരു മുന്നണികൾക്കും വലിയ പണിയാണ് കിട്ടിയിരിക്കുന്നത് .പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വന്ന പുതിയ വെളിപ്പെടുത്തൽ പരസ്പരം ആരോപണങ്ങളുമായി…

സി ബി എസ് ഇ സ്കൂളുകൾ ജനുവരിയിൽ തുറന്നേക്കും കോവിഡ് പ്രതിരോധ വാക്സിൻ ആദ്യം വിദ്യാർത്ഥികൾക്ക് രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ സി ബി എസ് ഇ ,ഐ സി എസ് ഇ .കേന്ദ്രീയ വിദ്യാലയങ്ങൾ ജനുവരിയിൽ തുറന്നേക്കാൻ…

സിനിമാ വിശേഷം കമലഹാസന്റെ രണ്ട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുമ്ബോള്‍ കമല്‍ ഹാസന്റേതായി രണ്ട് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. സംവിധായകന്‍ ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2 വും ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിക്കുന്ന വിക്രമും ഡിസംബറില്‍ ഒരേസമയം…

കോൺഗ്രസിനെതിരെ സാമുദായ സംഘടനകൾ സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ സംസ്ഥാന കോൺഗ്രസ് സവർണ്ണ കോൺഗ്രസ്‌ ആയി മാറിയിരിക്കുന്നു .മേൽ ജാതിക്കാർ ആണ് മഹാഭൂരിപക്ഷം സ്ഥാനാർത്ഥികളും .941 പഞ്ചായത്തുകളിൽ 400 എണ്ണത്തിൽ പിന്നോക്ക കോൺഗ്രസ് സ്ഥാനാർത്ഥികളേയില്ല .17000…