ആർത്തി ഇരുട്ടുന്നതിന് മുമ്പ് തുണികൾ അലക്കിവരണം. അമ്മുക്കുട്ടി തൊട്ടിലിൽ ഉറങ്ങുകയാണ് .ഇപ്പോൾ പോയാൽ .. വേണ്ട അവൾ ഇടക്കെങ്ങാനും ഉണർന്നാൽ തന്നെ കാണാതെ പേടിച്ച് കരയും. അവളുണരട്ടെ. ചെറിയ പണികൾ തീർക്കാനുണ്ട് വിറകൊക്കെ പെറുക്കി വക്കണം. ഇന്നലത്തെ കാറ്റിൽ റബ്ബർ തോട്ടിത്തിൽ…

രാജ്യത്ത് ഇനി മുതൽ ബിഐഎസ് നിലവാരമുള്ള ഹെൽമറ്റുകൾ മാത്രമേ വിൽക്കാൻ പാടുള്ളു എന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. രാജ്യത്ത് നിലവാരം കുറഞ്ഞ ഹെൽമറ്റുകൾ വിൽപനയ്ക്കെത്തുന്നത് കുറയ്ക്കാൻ ഈ ഉത്തരവ് സഹായിക്കും. കൂടാതെ വർധിച്ചു വരുന്ന അപകടങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന മാരക പരിക്കുകൾ…

മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ്റ ജീവിത കഥയെ ആധാരമാക്കി ഒരുങ്ങുന്ന സിനിമ വെള്ളിത്തിരയിലേക്ക്. വീരമൃത്യുവിൻ്റെ പന്ത്രണ്ടാം വാർഷികത്തിലാണ് ഇത്തരമൊരു വാർത്ത അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. “മേജർ ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം തെലുങ്കിലും ഹിന്ദിയിലുമായി റിലീസിനെത്തുന്നു.  തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ…

കരയായ് കരയാകണം കടലുമ്മയിൽ വിയർത്തുപ്പ് രസിക്കണം. കനൽകാവലാളായ് ഇരിപ്പുറക്കുമ്പോൾ തണുത്തിടങ്ങൾ ചൂട് പകർന്ന വസന്തത്തിൽ കൂട്ടുചേരണം. കാറ്റുവന്നടർത്താതെയിനി ഒറ്റ ബിംബത്തിൽ ചേർന്നിരിക്കണം. റീന മണികണ്ഠൻ