lakkam14 അകാനന്ദുൻ (ഏകപുത്രൻ) എന്ന മികച്ച കൃതിക്ക് പേരുകേട്ട സമദ് മിർ (1894-1959) ഇരുപതാം നൂറ്റാണ്ടിൽ കശ്മീർ കവിതകളിൽ സൂഫി-മിസ്റ്റിക് പാരമ്പര്യം തുടർന്നു. സ്വന്തം നിഗൂമായ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനും തസ്സാവുഫും (സൂഫിസവും) ത്രികയും (ഷൈവിസം) തമ്മിലുള്ള സമന്വയം അവതരിപ്പിക്കാൻ സമനാദ് മിർ…

പഴയ കാല മലയാള സിനിമയിലെ സ്ഥിരം വില്ലൻ കഥാപാത്രമായിരുന്നു .കുട്ടൻ പിള്ള പോലീസ് .വില്ലൻ സ്വഭാവമുള്ള പോലീസുകാരുടെ സ്ഥിരം പേര് തന്നെ കുട്ടൻപിള്ള എന്നായിരുന്നു .സിനിമയൊടൊപ്പം പോലീസും നവീകരിച്ചപ്പോൾ കുട്ടൻപിള്ളമാരൊക്കെ നല്ല പിള്ളാരായി മാറി .എന്നാൽ വീണ്ടും പുതിയ കുട്ടൻ പിള്ളമാർ…

സ്വപ്നങ്ങളുടെ ശേഷക്രിയ കഴിഞ്ഞ് തിരികെ നടക്കുമ്പോഴാണ് രാവണനും ഞാനും പരസ്പരം കണ്ടത് . അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടൽ . ആ മുഖത്തേക്ക് ഞാനൊന്ന് നോക്കി . തികഞ്ഞ ശാന്തത . കണ്ണുകളിലേക്ക് മാറി മാറി നോക്കി . തീർത്തും നിർവ്വികാരം .…

അശ്വതി: അശ്വതി നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ ബുദ്ധിയും ധൈര്യവും ഉള്ളവരായും സുന്ദരരായും എല്ലാവര്‍ക്കും പ്രിയരായും അമ്മയ്‌ക്ക് ആണ്‍മക്കളില്‍ മൂത്തവനായും വിദ്യയെ അറിയുന്നവനായും ഭവിക്കും. ആരേയും വശീകരിക്കുന്ന ശരീരപ്രകൃതിയും അലങ്കാരങ്ങളോടുള്ള ആഭിമുഖ്യവും ഇവരെ ശ്രദ്ധേയരാക്കുന്നു. ഭാവനാ ശാലിത്വത്തേക്കാളേറെ യുക്‌തിചിന്തയുള്ളതുകൊണ്ടാകും ഇക്കൂട്ടര്‍ കലാരംഗത്ത്‌ ഉറച്ച്‌ നില്‌ക്കുന്നതായി…

വില്പനക്ക്‌വയ്ക്കുന്നു. എന്റെ ഗർഭപാത്രത്തെ പത്തുമാസത്തേക്ക്… നെറികേടാണെന്നറിഞ്ഞിട്ടും നെറികെട്ട സ്വപ്നങ്ങൾക്ക് നിറം പകരുവാൻ ഉദരത്തിലെ രാസമാറ്റതിന്ന് വിലയിട്ടുഞാൻ.. ഉടയാട അഴിച്ചില്ല ഉടലു പിനണച്ചില്ല കാമം നുരച്ചില്ല പ്രണയവും പകർന്നില്ല.. ആരുടെയോ സ്വപ്നങ്ങളെന്നിൽ ഭ്രൂണമായികിളിർക്കുന്നു.. നോവറിഞ്ഞില്ല. നൊന്തു പെറ്റില്ല. മുലയൂട്ടിയില്ല. മുത്തം കൊടുത്തില്ല. താരാട്ടു…

പരീക്ഷാ ജയം , ധന ഇടപാടിൽ ശ്രദ്ധ വേണം, അകാരണ വിഷാദം, സ്വസ്ഥതക്കുറവ്, യാത്രാ ക്ലേശം എന്നിവ വരാവുന്ന ആഴ്ച. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമായെന്ന് വരില്ല. ചില വ് നിയന്ത്രിക്കുക. പുതിയ സൗഹൃദങ്ങൾ വഴി നേട്ടം. സന്താന ഗുണം ദാമ്പത്യസുഖം…