കർത്താവിൻ്റെ കുമ്പസാര കൂട്ടിൽ കള്ള പണവും വീഞ്ഞും ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് തി​രു​വ​ല്ല​യി​ലെ സ​ഭ ആ​സ്ഥാ​ന​ത്ത് നി​ന്ന് 52 ലക്ഷം രൂപ പിടികൂടി പണം കിട്ടിയത് കാറിന്റെ ഡിക്കിയിൽ നിന്ന് തി​രു​വ​ല്ല: ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത…

തിരഞ്ഞെടുപ്പ് ഫലം അമേരിക്കയിൽ സംഘർഷം അമേരിക്കയില്‍ അനിശ്ചിതത്വം തുടരുന്നു. നേരിയ മുന്‍തൂക്കത്തില്‍ പ്രസിഡന്റ് സ്ഥാനംം ആര് നേടുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ലോകം. അവിശ്വസനീയ പോരാട്ടത്തിനൊടുവില്‍ ജോ ബൈഡന്‍ വിജയത്തിനരികെ എത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.  264 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന്‍ ഉറപ്പാക്കി കഴിഞ്ഞു.  ആറ്…

അത് ചാള മേരിയുമല്ല കുഞ്ഞമ്മയുമല്ല കോടിയേരി ലില്ലി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ്റെ തിരുവനന്തപുരത്തുള്ള വീട് ബെഗ്ളൂരുവിൽ നിന്ന് വന്ന എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത് ബുധനാഴ്ച കാലത്താണ് 24 മണിക്കർ നടത്തിയ പരിശോധന നീണ്ട് പോയപ്പോൾ മനുഷ്യാവകാശ പ്രശ്നമുയർത്തി ബിനീഷിൻ്റെ ഭാര്യയുടെ…

പ്രവാസികൾക്ക് ആസ്വാശമായികുവൈറ്റിൽ നിന്ന് വിമാന സർവ്വീസ് പ്രവാസികൾക്കായി നവംബർ 1 മുതൽ 30 വരെയുള്ള കാലയളവിൽ കുവൈറ്റിൽ നിന്ന് 86 പ്രത്യേക വിമാന സർവീസുകൾ ഏർപ്പെടുത്തിയതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. വന്ദേ ഭാരത് മിഷൻ എട്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ…

വീട്ടമ്മമാർക്കായ് വീട്ടിലൊരു ഉള്ളി കൃഷി ചെറിയ ഉള്ളി വിളവെടുക്കാൻ പാകമായെന്ന് എങ്ങനെ മാനസിലാക്കാം ചെറിയ ഉള്ളി പലരും വീട്ടില്‍ വളര്‍ത്താറുണ്ട്. തുടക്കക്കാര്‍ക്ക് പലപ്പോഴും വിളവെടുക്കാന്‍ പാകമായോ എന്ന് അറിയാന്‍ പ്രയാസമായിരിക്കും. ഇലകള്‍ മഞ്ഞനിറമാകുമ്പോള്‍ പിഴുതെടുത്ത് നോക്കിയവര്‍ക്ക് ഒരു ചെറിയ ഉള്ളി പോലും…

ബുദ്ധിമുട്ടിലാതെ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാം സൗദി അറേബ്യ: വിദേശികൾക്ക് സ്‌പോൺസറുടെ അനുമതിയില്ലാതെ നാട്ടിൽ പോകാം; അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ. നവംബർ 1 മുതൽ 30 വരെ കുവൈറ്റിൽ നിന്ന് 86 പ്രത്യേക വിമാന സർവീസുകൾ; 18 വിമാനങ്ങൾ കേരളത്തിലേക്ക്. സ്വകാര്യ…

ബിനീഷിൻ്റെ കുട്ടിക്ക് പാലും ബിസ്ക്കറ്റുമായി ബാലവകാശ കമ്മീഷൻ ബാലവകാശ കമ്മീഷൻ്റേത് യജമാന സ്നേഹം സി പി എം സംസ്ഥാന സിക്രട്ടറി സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷിൻ്റെ വീട്ടിൽ കഴിഞ്ഞ ദിവസം മുതൽ നടക്കുന്ന എൻഫോഴ്സ്മെൻ്റ് റെയ്ഡ് ഒരു ദിവസം…

ബിനിഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് അന്വേഷണ ഏജൻസികൾ അതിര് കടക്കുന്നുവോ? സംസ്ഥാനം ഭരിക്കുന്ന പാർട്ടി സിക്രട്ടറിയുടെ മരുമകളും കൊച്ചുമക്കളും 24 മണിക്കൂറായി വീട്ട് തടങ്കലിൽ. രാജ്യത്തെ ഫെഡറൽ ഘടനയെ അട്ടിമറിച്ചു കേന്ദ്ര ഏജൻസികൾ ഒരു സംസ്ഥാനത്ത് തങ്ങളുടെ അധികാരം അടിച്ചേൽപ്പിക്കുന്നത് എങ്ങനെയാണ്…

ഇനി ആനവണ്ടിയല്ല ജനകീയ ബസ്സുകൾ ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് വരുത്തു കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തി കെഎസ്ആർടിസി. സൂപ്പർ ഫാസ്റ്റ്, എക്‌സ്പ്രസ്, സൂപ്പർ ഡീലക്‌സ് എന്നീ…

പി ജയരാജനാവുന്നു ഇനി ചെന്താരകം . മക്കൾ പ്രശ്നങ്ങൾ മൂലം കണ്ണൂരിലെ അതികായകന്മാർ നിശബ്ദരായി തുടങ്ങിയതോടെ ഒതുക്കപ്പെട്ട പി ജയരാജൻ സിപിഎം രാഷ്ട്രീയത്തിൽ വീണ്ടും ചെന്താരകമായി മാറുന്നു . ഒരു മകന്റെ ശക്തമായി മാറിയ മയക്കുമരുന്ന് കേസ് മറ്റൊരു മകന്റെ അവിഹിത…