ഒരു റോഡും,അതിനരികിൽ പരവതാനി വിരിച്ച ആലും, ആലിൻ മടിത്തട്ടിൽ പൊന്തിയ പനയും,കീഴെ നാട്ടുകൂട്ടമിരിക്കും പാകിയ ചെങ്കല്ലുകളും ചുമട്താങ്ങിയും,മൂന്ന്ഭാഗം കൂർപ്പിച്ച് മുളച്ച് വന്ന കരിങ്കൽ ചീളുകളും, ആളുകൾ വന്നും പോയും,കൂട്ടുകൂടിയും, കുട്ടികൾ കളിച്ച് രസിച്ചും തളർന്ന ഒരു ചുവന്ന സായാഹ്നത്തിൽ, കുത്തനെ പൊന്തിയ പനയ്ക്ക്, കണ്ണിലെല്ലാം ഉറുമ്പായ് തോന്നി. അവ്യക്തമാം വിധം തോന്നിയപ്പോൾ, വിരിച്ച് താണുപോയ ആല് പനയ്ക്ക് വേണ്ടി കഥപറഞ്ഞ് തുടങ്ങി.
“നീ ഉറങ്ങുവോളം നിനക്ക് കഥയുണ്ട്”
ആലിൻ മീതെ ചുവന്ന് കരിഞ്ഞ ആകാശവും, ചെറുതായ് മിന്നുന്ന മിന്നാമിന്നികളും.
പണ്ട് കണ്ണായിരുന്ന കടൽകരയിൽ, ബലവാൻ മഹാബലി പറഞ്ഞുവെത്രെ, സമന്മാർ നമ്മൾ, ഞാനും നിങ്ങളോളം പോന്ന ശിശുപാലൻ, കേട്ടപാതി കേൾക്കാത്ത പാതി പതിഞ്ഞുവെത്രെ സ്വരം ഉലകിൽ ” സമത്വം” ഗണം തിരിച്ചെത്രെ മനുഷ്യർ, അസുരന്റെ വാക്കാണ് വിശ്വാസമത്രവേണ്ടയെന്ന്.
പറഞ്ഞപോൽ ദേവനാണല്ലൊ ശരി, ദേവനാണല്ലൊ നീതി പാലകൻ, അപ്പോൾ അസുരന്മാർ എത്ര അസ്വസ്തർ, സമരസേനാനികൾ, നിലനിൽക്കും ഭാഷ ദേവനും ,പ്രതിഷേധഭാഷ അസുരനും.
ഇടയിൽ കനിവ്തേടി,കിനിക്കളിൽ ഇടനിലക്കാരൻ മനിതനുണ്ടായെത്രെ!
മനിതരിൽ ചിലർ വിജയിക്കൊപ്പവും, ചിലർ സമരക്കാർക്കൊപ്പവും നിലകൊണ്ടെത്രെ!. സവർണ അവർണ ഇടയിൽ…….. ഞാൻ…. ഞാൻ…. ഞാൻ
പനയെ ചുറ്റിയ ആല്,ആലിന്റെ വേരുകൾക്കകം പനയുടെ നാര് വേരിന്റെ തടം……… ആല് നട്ട് വളർത്തിയ പന പൂച്ചെടി പോലെ ആലിന്റെ ഉടലുകൾ.
“പനയാ നല്ലത്…..
ആലാ……..?
പന നേരെ മുടി നീണ്ട് തൂങ്ങിയാടും, ആലിന്റെ വേരുകൾ പരന്നും, ആഴ്ന്നിറങ്ങിയും,പനകുത്തനെ രാവിൽ നക്ഷത്രങ്ങളെ തൊടും, പനയ്ക്കകത്ത് പാൽ ചുരത്തുന്ന പെണ്ണ്. ആലിനകത്ത് തണൽ വിരിക്കുന്ന പുരുഷൻ. കഥ കേട്ടു കേട്ട്
പന കുത്തനെ വളർന്നു.കഥ പറഞ്ഞ് പറഞ്ഞ് ആല് പരന്ന് പരന്ന് പോയി.
ചന്ദ്രിക ഉടലലങ്കരിച്ച രാവിൽ, ദൂരെ ശിവപുരാണമന്ത്രം കേൾപ്പിച്ച മന്ദിരം. ആലിന്റെ നാവിൽ തങ്ങിയ കഥയുരുണ്ടുരുണ്ട് പൊട്ടി. ചന്ദ്രവംശികളെ തലയിൽ ചാർത്തി, സൂര്യവംശികൾ നൽകിയ സോമരസം നുകർന്ന്, നാഗവിഷം തുളുമ്പിയ ചിന്തയെ കഴുത്തിലണിഞ്ഞ്, ചന്ദ്രകലാധരൻ സോമരസം നുണയാൻ നിനക്ക് കീഴെ നിലയുറപ്പിച്ചിടും നാളിൽ നിനക്കുമുകളിലായ് നീ ചുരത്തും പാല് എടുത്തു വച്ചു പാർവതി, പനയേറുവാനാളെ പരുതി പരമശിവൻ. നാമിരിക്കും ദിക്കിന് പടിഞ്ഞാറ് കള്ളുമൊന്തിയ പരമശിവനിരിക്കുന്നിടം, ഉൾപുളകത്താൽ ശുക്ലം തെറിപ്പിച്ച്, വാണിടം സംരക്ഷകദൈവമായ് ഭക്തർ ഈ വഴി കടന്ന് പോയിടും കാലം, മനസിൽ നിനപ്പത് ചുമടുമായ് പാന്ഥർ ഈ കാണും ചുമടുതാങ്ങിയിൽ എത്ര വിളകൾ, വിഭവങ്ങൾ,ധനവസ്തുക്കൾ വച്ചിട്ടുണ്ടാം…….. എങ്കിലും പലദേശം…..പലഭാഷ……. പല വേഷഭൂഷാദികൾ,. അവർ വിശ്രമിക്കുന്നിടം ഈ തണൽ……
പിരിഞ്ഞ് പോയവർ കടാക്ഷവും തേടി….. നടന്ന് ലക്ഷ്യസ്ഥാനം പൂകി…. കല്ലിലും മുള്ളിലും…. കുണ്ടിലും….. പാറക്കെട്ടിലും തൊടാതെ……. പച്ചില പരവതാനി വിരിച്ചിടം ………
പന പറഞ്ഞു…..,.
ഞാൻ കാണുന്നു, വിശാല വിഹായസ് ഞാൻ കാണുന്നു,നക്ഷത്രരശ്മികൾ ഞാൻ കാണുന്നു,ഇരുട്ടാം സ്ത്രൈണത,…… ഞാൻ കാൺമീല, താഴെ കേണരുളും,ചെളിയഴുക്കിൽ നീന്തുന്ന ജീവിതം,……. മധു പൊഴിക്കട്ടെ ഞാൻ നീ നുണയുക, ആനന്ദത്തിൽ അർദ്ധനാരീശ്വര നൃത്തം ധന്യമായ് നമുക്ക് ചെയ്തിടാം……. ആളുകൾ വിശ്രമിക്കട്ടെ നമ്മുടെ തണലിൽ, നമുക്ക് മഴയെ വിളിച്ചു വരുത്താം.. വെന്തഭൂമി കൂളിർക്കട്ടെ….. ഞാനാദ്യം സോമരസം നിന്നെ കുടിപ്പിക്കാം.
ആലിനിനിയും കഥയുണ്ടതിനാൽ തെല്ലുനേരം നിർത്തുക സുഖചിന്തകൾ, ചരിത്രത്തിൽ പണ്ട്. .പണ്ട് ഇവിടെ ജന്മിമാരുണ്ടായിരുന്നെത്രെ! അവർ പരസ്പരം കുടിപ്പക സൂക്ഷിക്കുവോരെത്രെ, അടിമ പണിക്കാർക്കും ദരിദ്രർക്കുമുടയോൻ.
പന ആലിനാൽ പൊന്തിയ തണലിൽ രണ്ടുപേർ കുത്തിയിരിപ്പുണ്ടായിരുന്നു. അവർ അന്യദേശക്കാരായിരുന്നു. “വർഗ്ഗസമരം” എന്നവർ പറഞ്ഞപ്പോൾ അടുത്തിരുന്ന കരിങ്കല്ല് ശ്രദ്ധിച്ചത്, ഒരു നാൾ പാടത്തീന്ന് ചവിട്ടേറ്റ കർഷക കരിങ്കല്ലിൽ കത്തിയുരസിയപ്പോൾ ചോരപൊടിഞ്ഞിരുന്നെത്രെ!. ചുവപ്പ് മൂടിയ കരിങ്കല്ലിൽ മൂർച്ച കൂട്ടി,പിറ്റെ ദിവസം ജന്മിയുടെ മൂക്ക് ചെത്തി ഉപ്പിലിട്ട് അച്ചാറുണ്ടാക്കി,തൊട്ട് നക്കി, പന ചുരത്തിലെ ലഹരിയും മോന്തി, നൃത്തം വച്ച്, പാടത്തെ പെണ്ണുങ്ങൾ വർഗ്ഗബോധം കാട്ടി തുടങ്ങി, കമ്മാട്ത്തു മാറിൽ തോർത്തിട്ട് നടക്കും നാളിൽ,…..
ഞാനും എന്റെ പനയാലപ്പനും സാക്ഷി, രായ്ക്കുരാമാനം കൊടികുത്തി, മുദ്രാവാക്യം വിളിച്ച്,ആളെ കൂട്ടി, ശിവതാണ്ഡവം കാണിച്ച്,തൃക്കണ്ണ് പിളർത്തി ഭസ്മമാക്കി,അധികാരികളെ ഞെട്ടിച്ച് ഇരുപ്പുറപ്പിച്ചകാലം, ആദ്യത്തെ ചുവപ്പ് ഗ്രാമമെന്ന് മുദ്രകുത്തപ്പെട്ട ലോകചരിത്രം.
കുറിവച്ച് ,കുറിവിളിച്ച്, വിഭവസമൃദ്ധം സദ്യയുണ്ട്, ഏമ്പക്കം വിട്ട്,മേലാളനെ അനുകരിച്ച്,വെറ്റിലേം മുറുക്കി, നീട്ടി തുപ്പി,നീയോ ഞാനോ വമ്പനെന്ന് തീർച്ചപ്പെടുത്തി, ബാക്കി പണംകൊണ്ട് ചരക്ക് മേടിച്ച്, തലയിൽ വച്ച്,കണ്ടൻ കോരനും കമ്മാട്ത്തുവും നടന്ന് നീങ്ങി, ചുമട്താങ്ങിക്ക് മേൽ കെട്ട് വച്ചു. പനയെ ഉയർത്തിയ ആലിൻ ചുവട്ടിൽ ഇരുന്ന് കരിങ്കല്ലിനെ വലം വച്ച കാലം. ചോര പൊന്തിയ കല്ലിൽ നിന്നും നെറ്റിയിൽ കുറി തൊട്ട്,കോരൻ വലത്കൈ പിടിച്ച് ചാപ്പകെട്ടാൻ സ്ഥലമന്വേഷിച്ച കാലം.
“പന അപ്പോൾ ഉയരത്തിലേക്ക് നക്ഷത്രങ്ങളെ തൊടുമാറ് പൊന്തി”
“ഇനിയും കഥ കേൾക്കാൻ കെൽപ്പുണ്ടോ?”
ആലിന്റെ വേരുകൾ കൂടുതൽ ആഴത്തിലും കൂടുതൽ പരന്നും ആ ദേശത്തിന്റെ മേലിൽ അധികാരചിഹ്നമായ് മാറി.
പണ്ട് രണ്ട് കമ്മ്യൂണിസ്റ്റുകാർ ആലിനാൽ ചുറ്റപ്പെട്ട പനയ്ക്കടിയിൽ ഇരുന്ന്, ഉള്ളവന്റെ കൈയിൽ നിന്ന് പിടിച്ച് വാങ്ങണൊ,അതൊ നമ്മുടെ ആശയത്തിൽ ലയിച്ച് ഉള്ളവൻ ഇല്ലാത്തവന് വേണ്ടി പ്രവർത്തിക്കുമൊ? . എന്ന് ചർച്ച ചെയ്യുന്ന കാലത്തിൽ, ബുദ്ധനെ അനുസരിക്കുമാറ്, ഉള്ളതെല്ലാം ഇല്ലാത്തവന് വീതിച്ച് നൽകി , ജന്മാവകാശി ഭിക്ഷുവായ് , കരിങ്കല്ലിൽ പൊടിയുന്ന ചോരയെ സാക്ഷി നിർത്തി,നിങ്ങൾ തന്ന ഭിക്ഷയാണെനിക്ക് ജീവിതം എന്ന ആശയത്തിലകപ്പെട്ട്, മറ്റുള്ളവർക്കകപ്പെടാൻ പ്രേരണ നൽകിയ കാലം.
ഇപ്പോൾ പനങ്കായ കറുത്ത് തുടങ്ങി, കുറഞ്ഞൊരു ചുവപ്പ് നിറം അതിനെ പൊതിഞ്ഞു.ആലിന്റെ വേരുകൾ അന്യദേശത്തേക്ക് പരന്നു തുടങ്ങി.ആലിപ്പഴം പെറുക്കാൻ അടിയാത്തി കുട്ടികൾ വന്ന് തുടങ്ങി. ആലിന്റെ വേരുകൾ പനയ്ക്ക് ചുറ്റും വരിഞ്ഞു നിന്നു.പന ഒരു കായ താഴേയ്ക്കിട്ടു.അതിന്റെ തോട് പൊളിക്കാൻ വെട്ടിയവെട്ടൊക്കെ, കത്തിപ്പിടി അറ്റുപോയി, ഇപ്പോൽ പനയുടെ വേരുകൾ ചെടിച്ചട്ടിയുടെ ഉള്ളിലേക്ക് കുത്തി…….. ആലിന്റെ വേദന തുടങ്ങി.അതുവഴി കാട്ടാനക്കൂട്ടം പനതേങ്ങകൾ ഉടച്ച് അകത്താക്കി ചിന്നം വിളിച്ച്, പനയെ ഒന്ന് കുലുക്കി ,പനമേൽ മുട്ടവച്ച കാക്കകൾ ചിതറി പോയതും,ഒരു ഇളം മുട്ടയെ ആലിലകൾ പൊതിഞ്ഞു സൂക്ഷിച്ചതും,പന മാറ്റി കാക്കകൾ ആലിനെ ആശ്രയിച്ചതും,ആൽപഴം കാലുകൊണ്ട് അമർത്തി ചവിട്ടി കൊക്കുകൊണ്ട് കൊത്തി പറിച്ചതും, ബാക്കി ഭാഗം കൊക്കിലൊതുക്കി,കൂട്ടിലെത്തിച്ചതും, പാപ്പാൻ പന ഉയരത്തെ കാണാൻ ശ്രമിച്ച് മനസിലെന്തൊ കണക്ക് കൂട്ടി.
പന ചോദിച്ചു
“പാപ്പാനെന്താ ചിന്തിച്ചത്?”
അയാൾക്ക് പുരപുറം ചായുന്നുണ്ടോ എന്ന് നോക്കിയായിരുന്നു.
ആനകൾ പനയെ എന്ത് ചെയ്തു?
ആല് ചിരിച്ചുകൊണ്ട് പിന്നെം പനയെ മടിയിലിരുത്തി.പനയും ആലും ഊടുവഴികളും കാട്ടാനകളും നടന്ന് പോകും വഴിയായതിനാൽ, ആനകൾ പനയുടെ മേലിൽ കസർത്ത് കാട്ടി. വിശക്കുമ്പോഴെല്ലാം……….. ചൊറിയുമ്പോഴെല്ലാം………
ആല് “വാതകം പോലെ പരന്നും, റോക്കറ്റ് പോലെ ഉയർന്നും” ഏതാണ് നിനക്കിഷ്ടമെന്ന് ചൊദിച്ചു?
പന പറഞ്ഞു”റോക്കറ്റ് പോലെ ഉയർന്ന്”
കടലിൽ നിന്ന് കാട്ട് പാച്ചിൽ വെള്ളം കുത്തനെ ഇറങ്ങിയ കാലത്ത് മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾക്കഭയം ആലിന്നുടൽ, പനമുകളിലെ പക്ഷികൾ സന്ദേശങ്ങൾ നാല് ഭാഗത്തും പറന്ന്, അങ്ങനെ സ്വപ്നത്തിന്നുടലിൽ നിന്ന് നമ്മൾ പരോപകാരികളെന്ന് പ്രത്യക്ഷ അനുമാനിക്കാം സ്വപ്നവേഗത്തിൽ.
പന അപ്പോൾ ഉയരത്തിലേക്ക് നക്ഷത്രങ്ങളെ തൊടുമാറ് പൊന്തി.
“ഇനി കഥ കേൾക്കാൻ കെൽപുണ്ടൊ?”
ആലിന്റെ വേരുകൾ കൂടുതൽ ആഴത്തിലും കൂടുതൽ പരന്നും, ആ ദേശത്തിന്റെ മേൽ അധികാരചിഹ്നമായ് മാറി. ചോരപൊട്ടിയ കരിങ്കല്ലിനെ വേരിനാൽ പൊതിഞ്ഞ് അരിവാളിന്റെ ചുവന്ന ആകൃതി മാത്രം പുറത്ത് കാട്ടി. ഞെക്കി പിഴിഞ്ഞ് ആവേശമുണ്ടാക്കി.
കഥ കേൾക്കുന്തോറും പനയിൽ ബീജസങ്കലനം നടന്ന് പാൽചുരത്താൻ പാകത്തിന് മദിച്ച് പൂത്ത് കൊഴുത്ത് തടിച്ചുരുണ്ടു.
“സ്ത്രൈണ ഭാവം
സ്ത്രൈണ രൂപം
സ്ത്രൈണ കാനം”
പിന്നെയും പണ്ടിവിടെ ജന്മിമാരുണ്ടായിരുന്നെത്രെ ബ്രിട്ടീഷുകാർ വന്നപ്പോൾ അവർക്ക് ജയ് വിളിച്ചും, കോൺഗ്രസുകാർ വന്നപ്പോൾ അവർക്ക് ജയ് വിളിച്ചും, കമ്മ്യൂണിസ്റ്റുകാർ വന്നപ്പോൾ അവർക്ക് ജയ് വിളിച്ചും, പണിയെടുപ്പിച്ചു വാണവർ, പണിയെടുപ്പിച്ചോണ്ടിരിക്കുന്നവർ, അധികാരത്തിന്റെ അയലങ്ങളിൽ വാണവർ, പക്ഷേ പനയ്ക്കിടയിലെ ആലിൻ ചുവട്ടിൽ വന്നാൽ അവർ പേടിച്ചിരുന്നു. ആ സമയം ആലിനോട് ചെയ്ത കുറ്റങ്ങളും, ചെയ്യാൻ പോകുന്ന കുറ്റങ്ങളും പറഞ്ഞ് കരിങ്കല്ലിനെ തൊഴുത് പോകുമായിരുന്നു.
ബലവാൻ കുട്ടൻ ആലിനടിയിലിരിക്കുമ്പോൾ പത്തിരട്ടി ബലവും നൂറിരട്ടി വേഗതയും ഉള്ളതിനാൽ ആ കരിങ്കല്ലിനെ രണ്ടാക്കി പിളർത്തി,ചോരയൊഴുകും വഴി ചാല് കീറി.ചോര തെറിപ്പിച്ച് ശുദ്ധമാക്കിയ സ്ഥലങ്ങളിൽ,കലാമന്ദിരങ്ങളും, വിദ്യാലയങ്ങളും,മറ്റ് ജനസേവന കേന്ദ്രങ്ങളും ഉണ്ടായെത്രെ…..
ആലിൻ വള്ളിയിൽ തൂങ്ങിയാടും കുട്ടികൾ പനയെ പേടിച്ചും ഉൾപുളകത്താൽ ആലിനെ സ്നേഹിച്ചും, ഉച്ചയൂണിന് ശേഷം കളിക്കാറുണ്ടെത്രെ!……. ആലിന്റെ വേരുകൾ പാമ്പുപോലിരുന്നാലും അവർ അതിനെ പിടിച്ച് തൂങ്ങിയാടുമെത്രെ,വണ്ടി കളിക്കുമെത്രെ!.
നാട്ട് കൂട്ടം കൂടും ആലിൻ ചുവട്ടിൽ, നാട്ടറിവുകൾ വിളമ്പും ആലിൻ ചുവട്ടിൽ വിളക്ക് തെറിച്ച വിടർന്ന കൈ പോലെ ആലിനെ ബാക്കിയാക്കി പനയുടെ മണ്ട പൊളിഞ്ഞു വീണെത്രെ!.
ഇനി കഥ വേണ്ടെന്ന് പറയാൻ മറന്ന പന ഒരു കാട്ടു വെള്ളപ്പാച്ചലിൽ തൊണിയായ് പോയത്രെ!. രക്ഷപ്പെടാൻ രണ്ടുമൂന്നാളുകൾ പനത്തടിയിലിരുന്നെത്രെ!. ആലിനെ മൂടിയ വെള്ളത്തിൽ,പനയൊഴുകിപോയത് കണ്ട്, കലക്ക് വെള്ളത്തിലൂടെ ആലിന്റെ വേരുകൾ പനയെ പിടിക്കാൻ പോയെത്രെ!.
കുഞ്ഞിനെ പോലെ തോളത്ത് വച്ച് വാനോളം ഉയർത്തിയ ആലിന്റെ താഴ് വേര് പൊഴിയുമെന്നാശപ്പോൾ ആല് പിൻവലിഞ്ഞെത്രെ!. പനയുടെ കഥയും,നടന്നസംഭവവും കൂടികലർന്ന് കഥയേതാ…. സത്യമേതാ…… എന്നറിയാത്തവനായ ഒരുവൻ, വായിച്ചു കഴിഞ്ഞ കഥയുടെ ബാക്കി വായിക്കാൻ ആരുമുണ്ടാവില്ലെന്നറിഞ്ഞവൻ, വായിച്ച കഥയിലെ ചില ഭാഗങ്ങളാണിതെന്ന് ചരിത്രം രേഖപ്പെടുത്തിയുട്ടുണ്ടെത്രെ!.
ആലിനു കഥ പറയാനാരുമില്ലാണ്ടായ കാലത്തിൽ, ആല് പഴം പെറുക്കാൻ വന്ന കുട്ടികളോടും, സായാഹ്നത്തിൽ ആൽത്തറയിലിരിക്കുന്ന വൃദ്ധരോടും, നാട്ട്കാരോടും, ഉണങ്ങിയ ഇലകളിൽ രേഖയുണ്ടാക്കി, താഴേക്കിട്ടുവെത്രെ!.
ആലിലയുടെ വേരുകൾ പോലെ അതും നിഘൂഢവും അവ്യക്തവുമായ കഥകളായ് അവശേഷിച്ചു.
അറിവധികാരമാകുന്ന കാലത്തിൽ ആലിലകൾ കൂട്ടിയിട്ടു തീ കായുന്ന മഞ്ഞുമാസത്തിൽ തീയിൽ കൂടെയും പുകയിൽ കൂടെയും, കഥ പൊന്തി നാടൊട്ടുക്ക് പാടിനതന്ന് എല്ലാവരേയും അറിയിച്ചെത്രെ!. ആദി പുരാതനകാലം നമ്മുടെ ഗ്രാമം പനയാല്, നമ്മുടെ നാട് പനയാല്, ആലയവിറക്കും കഥയാണ് നമ്മുടെ കഥ.പിഴുതെറിയപ്പെട്ട പനയുടെ വേദനയാണ് നമ്മുടെ വേദന.
കഥ സ്ഥലനാമചരിത്രത്തിലും,നാട്ട് പഴമയിലും, നാട്ട് ചൊല്ലിലും ഊന്നി കടന്നു പോയി.ഏവരേയും ആശിർവദിച്ച്, ഏവരേയും ഉൾക്കൊണ്ട്, ജീവിതം അതിന്റെ വഴിക്കു പോയി. കഥയും ജീവിതവും അപ്പൊഴും ബന്ധമില്ലാത്ത ഫാന്റസി ലോകത്ത് വസിച്ചു. ആലിപ്പഴവും സ്മാരകകനിയായ് നിലകൊണ്ടു. പിളർത്തിയ കരിങ്കല്ല് പാൽ ചുരത്തി. നീരുറവ,കനിവ്, സ്നേഹം,
ഇത്തിൾകണ്ണിപോൽ വളർന്ന പനയുടെ ഉടലുകൾ പതിയെ ദ്രവിച്ച് വീഴുന്നതും നോക്കി ആലിരിപ്പുണ്ട്. കൂടപ്പനയ്ക്കുള്ളിലെ പ്രേതങ്ങൾ അലഞ്ഞ്നടന്ന്,…. വീണ്ടും നടന്ന് ഓരോ കാലഘട്ടത്തിലും നിലവിളിക്കാറുണ്ടെത്രെ!. രേഖകൾ മായുന്ന കാലത്തോളം, ചരിത്രകാരന്റെ ഭാവനയിൽ പനയും ആലും തെളിഞ്ഞ് വരും…… പനയെ ക്രമേണ പൊതിഞ്ഞ ഇത്തിൾകണ്ണിയെ, പനയുടെ ചൊറിച്ചിൽ പരാതി കേട്ട ആല് ഇടയ്ക്കിടെ ഞെക്കി രസിക്കാറുണ്ടായിരുന്നു. എങ്കിലും പനയെപോലെ വളർന്ന ഉടലിൽ ഇത്തിൾ കണ്ണികൾ അലങ്കാരമെന്നമട്ടിൽ ആല് ചിരിക്കുമെത്രെ!. പന കാണുന്ന പളുങ്ക് കാഴ്ചകളും, ആല് കാണുന്ന ദരിദ്ര ജീവിതങ്ങളും, ഇത്തിൾ കണ്ണികൾ കാണിക്കുന്ന വേലത്തരങ്ങളും പനയാലിനെ സംപുഷ്ടമാക്കാറുണ്ടെത്രെ!. ആലിന്റെ കൈയിൽ പന മരിച്ചു വീണപ്പഴും ആല് കൈവിട്ടില്ലെത്രെ……!
A person essentially help to make seriously posts I’d state. That is the first time I frequented your web page and up to now? I surprised with the analysis you made to make this actual publish incredible. Magnificent activity!
This is a topic close to my heart cheers, where are your contact details though?
I appreciate, cause I found just what I was looking for. You’ve ended my four day long hunt! God Bless you man. Have a great day. Bye
Great blog! I am loving it!! Will be back later to read some more. I am bookmarking your feeds also
I believe this site holds some really great info for everyone. “Glory is fleeting, but obscurity is forever.” by Napoleon.
You actually make it seem so easy together with your presentation but I to find this topic to be actually something that I think I would by no means understand. It seems too complicated and extremely huge for me. I’m having a look ahead for your subsequent post, I¦ll attempt to get the hold of it!
I simply couldn’t leave your website prior to suggesting that I actually loved the standard info an individual supply for your visitors? Is gonna be again steadily in order to check up on new posts
I am impressed with this web site, very I am a fan.
I’m really enjoying the design and layout of your site. It’s a very easy on the eyes which makes it much more enjoyable for me to come here and visit more often. Did you hire out a designer to create your theme? Excellent work!
Thank you, I’ve just been searching for info approximately this topic for a while and yours is the best I have found out so far. However, what concerning the conclusion? Are you certain in regards to the source?
Hi there, You have done an excellent job. I’ll definitely digg it and for my part recommend to my friends. I am sure they will be benefited from this website.
You are my inhalation, I own few blogs and sometimes run out from to brand : (.
I got good info from your blog
Howdy this is kind of of off topic but I was wanting to know if blogs use WYSIWYG editors or if you have to manually code with HTML. I’m starting a blog soon but have no coding knowledge so I wanted to get guidance from someone with experience. Any help would be enormously appreciated!
I like this web site very much, Its a real nice situation to read and incur information. “You can never learn less, you can only learn more.” by Richard Buckminster Fuller.
You really make it appear really easy together with your presentation however I in finding this matter to be actually something which I think I would never understand. It sort of feels too complicated and very wide for me. I’m looking ahead for your subsequent put up, I will try to get the hold of it!
Thanks , I have just been searching for info about this subject for ages and yours is the greatest I have discovered so far. But, what about the bottom line? Are you sure about the source?
I’d have to examine with you here. Which is not one thing I usually do! I take pleasure in reading a post that may make folks think. Additionally, thanks for permitting me to comment!
Can I simply say what a reduction to find somebody who actually knows what theyre speaking about on the internet. You undoubtedly know the way to bring a difficulty to mild and make it important. Extra people must learn this and perceive this side of the story. I cant consider youre no more common because you positively have the gift.
My coder is trying to convince me to move to .net from PHP. I have always disliked the idea because of the costs. But he’s tryiong none the less. I’ve been using Movable-type on a number of websites for about a year and am anxious about switching to another platform. I have heard very good things about blogengine.net. Is there a way I can transfer all my wordpress content into it? Any help would be greatly appreciated!
Loving the info on this website , you have done great job on the articles.
I do not even know how I finished up here, but I assumed this put up was great. I don’t realize who you’re however definitely you’re going to a famous blogger when you are not already 😉 Cheers!
A formidable share, I just given this onto a colleague who was doing a little bit analysis on this. And he in actual fact purchased me breakfast because I found it for him.. smile. So let me reword that: Thnx for the deal with! But yeah Thnkx for spending the time to debate this, I really feel strongly about it and love studying more on this topic. If potential, as you change into experience, would you mind updating your blog with extra particulars? It’s extremely useful for me. Big thumb up for this weblog submit!
Rattling excellent visual appeal on this website , I’d value it 10 10.
Wonderful beat ! I wish to apprentice even as you amend your web site, how can i subscribe for a blog web site? The account helped me a appropriate deal. I had been tiny bit familiar of this your broadcast provided shiny transparent concept
Howdy! Would you mind if I share your blog with my zynga group? There’s a lot of folks that I think would really appreciate your content. Please let me know. Thank you
Your place is valueble for me. Thanks!…
This is a very good tips especially to those new to blogosphere, brief and accurate information… Thanks for sharing this one. A must read article.
Sweet web site, super design, very clean and utilize friendly.
I am glad to be a visitant of this sodding web site! , regards for this rare information! .
You really make it seem so easy with your presentation but I find this matter to be really something that I think I would never understand. It seems too complicated and extremely broad for me. I’m looking forward for your next post, I will try to get the hang of it!
Sweet internet site, super design, really clean and employ friendly.
I am often to blogging and i really appreciate your content. The article has really peaks my interest. I am going to bookmark your site and keep checking for new information.
What Is Exactly ZenCortex? ZenCortex is an optimal hearing function support
This web page can be a walk-by means of for all the information you needed about this and didn’t know who to ask. Glimpse right here, and you’ll definitely discover it.
Hi, just required you to know I he added your site to my Google bookmarks due to your layout. But seriously, I believe your internet site has 1 in the freshest theme I??ve came across. It extremely helps make reading your blog significantly easier.
Have you ever thought about publishing an ebook or guest authoring on other blogs? I have a blog based on the same topics you discuss and would really like to have you share some stories/information. I know my readers would value your work. If you are even remotely interested, feel free to send me an e mail.
I’m extremely impressed together with your writing skills and also with the format to your weblog. Is this a paid subject matter or did you customize it your self? Anyway keep up the excellent high quality writing, it’s rare to peer a great blog like this one today..
Renew is a nutritional supplement launched in 2024 to help anyone lose weight.
Wow, incredible blog layout! How lengthy have you ever been running a blog for? you made running a blog look easy. The total look of your website is fantastic, let alone the content!
What is ZenCortex? ZenCortex is a cutting-edge dietary supplement meticulously crafted to provide essential nutrients that support and enhance healthy hearing
Sight care is a vision enhancement aid made of eleven carefully curated science-backed supplements to provide overall vision wellness.
I like this post, enjoyed this one thank you for posting. “It is well to give when asked but it is better to give unasked, through understanding.” by Kahlil Gibran.
DentiCore is a gum health support formula designed to help users remove dental health problems like bad breath, cavities, tooth decay, etc.
whoah this blog is great i love reading your articles. Keep up the great work! You know, many people are hunting around for this info, you can help them greatly.
Great post. I was checking continuously this weblog and I am impressed! Extremely useful info specifically the final part 🙂 I take care of such info much. I was looking for this certain information for a very long time. Thanks and best of luck.
I am impressed with this internet site, real I am a fan.
Very interesting subject, thanks for putting up.
I and my pals were found to be reading the nice strategies found on your web site and so all of a sudden I got a terrible suspicion I never expressed respect to the blog owner for those strategies. The young boys came as a result glad to study all of them and have in effect in truth been tapping into them. Many thanks for getting indeed considerate as well as for picking out variety of helpful resources millions of individuals are really needing to be informed on. Our honest apologies for not saying thanks to earlier.
hey there and thanks for your information – I’ve certainly picked up something new from right here. I did on the other hand expertise a few technical points the usage of this site, since I skilled to reload the site lots of occasions previous to I may just get it to load correctly. I have been puzzling over in case your web host is OK? Now not that I am complaining, however sluggish loading instances instances will often impact your placement in google and could damage your high-quality ranking if advertising and ***********|advertising|advertising|advertising and *********** with Adwords. Well I am adding this RSS to my email and can glance out for a lot extra of your respective interesting content. Ensure that you replace this once more very soon..
Some times its a pain in the ass to read what people wrote but this site is rattling user genial! .
Loving the info on this site, you have done outstanding job on the articles.
Hi there, You’ve done an incredible job. I’ll certainly digg it and for my part suggest to my friends. I’m confident they will be benefited from this website.
I enjoy assembling utile information , this post has got me even more info! .
Simply wanna remark on few general things, The website layout is perfect, the articles is real good. “Drop the question what tomorrow may bring, and count as profit every day that fate allows you.” by Horace.
One such software that has been generating buzz these days is the Lottery Defeater
I have been browsing online more than 3 hours today, yet I never found any interesting article like yours. It is pretty worth enough for me. Personally, if all site owners and bloggers made good content as you did, the internet will be much more useful than ever before.
This website is known as a walk-via for all of the information you needed about this and didn’t know who to ask. Glimpse here, and you’ll definitely uncover it.
I’m still learning from you, while I’m improving myself. I certainly love reading everything that is written on your blog.Keep the tips coming. I enjoyed it!
Thankyou for helping out, great information.
Valuable information. Fortunate me I found your website unintentionally, and I am stunned why this twist of fate didn’t took place in advance! I bookmarked it.
As a Newbie, I am always searching online for articles that can aid me. Thank you
Enjoyed examining this, very good stuff, thanks. “We swallow greedily any lie that flatters us, but we sip little by little at a truth we find bitter.” by Denis Diderot.
I simply wanted to type a quick word so as to express gratitude to you for these great tricks you are giving at this site. My time intensive internet search has finally been compensated with high-quality points to exchange with my family. I ‘d tell you that many of us site visitors actually are unequivocally endowed to live in a notable website with so many perfect individuals with helpful points. I feel really happy to have seen your entire web pages and look forward to some more pleasurable times reading here. Thanks a lot once more for everything.
Hi there! Quick question that’s entirely off topic. Do you know how to make your site mobile friendly? My site looks weird when viewing from my apple iphone. I’m trying to find a theme or plugin that might be able to correct this issue. If you have any recommendations, please share. Thanks!
There is perceptibly a bunch to know about this. I think you made some good points in features also.
Valuable info. Lucky me I found your web site by accident, and I’m shocked why this accident didn’t happened earlier! I bookmarked it.
I like this weblog very much, Its a real nice billet to read and find information. “Oregano is the spice of life.” by Henry J. Tillman.
What is Lottery Defeater Software? Lottery Defeater Software is a plug-and-play Lottery Winning Software that is fully automated. Kenneth created the Lottery Defeater software. Every time someone plays the lottery, it increases their odds of winning by around 98.
I appreciate, cause I found just what I was looking for. You have ended my four day long hunt! God Bless you man. Have a great day. Bye
I have been examinating out some of your articles and i can claim pretty clever stuff. I will definitely bookmark your site.
hello!,I love your writing so a lot! share we keep up a correspondence more approximately your post on AOL? I need a specialist on this house to solve my problem. May be that’s you! Looking ahead to look you.
It is really a great and helpful piece of information. I am satisfied that you simply shared this useful information with us. Please keep us informed like this. Thanks for sharing.
I’m still learning from you, as I’m making my way to the top as well. I absolutely liked reading all that is written on your blog.Keep the aarticles coming. I liked it!
I’m not that much of a internet reader to be honest but your blogs really nice, keep it up! I’ll go ahead and bookmark your website to come back later. All the best
Thanks for every other excellent article. Where else could anyone get that kind of info in such a perfect method of writing? I have a presentation subsequent week, and I’m on the search for such info.
It’s a pity you don’t have a donate button! I’d certainly donate to this excellent blog! I suppose for now i’ll settle for book-marking and adding your RSS feed to my Google account. I look forward to new updates and will share this blog with my Facebook group. Talk soon!
I’m not that much of a online reader to be honest but your blogs really nice, keep it up! I’ll go ahead and bookmark your site to come back later on. Many thanks
You really make it seem so easy with your presentation but I find this topic to be actually something which I think I would never understand. It seems too complex and very broad for me. I am looking forward for your next post, I will try to get the hang of it!
I regard something truly special in this site.
Thanks for another wonderful article. Where else could anybody get that kind of info in such an ideal way of writing? I have a presentation next week, and I am on the look for such information.
I see something truly special in this internet site.
I love the efforts you have put in this, regards for all the great articles.
F*ckin’ tremendous things here. I am very glad to see your post. Thanks a lot and i’m looking forward to contact you. Will you kindly drop me a mail?
Precisely what I was searching for, thanks for putting up.
I’ve been browsing online more than 3 hours today, yet I never found any interesting article like yours. It is pretty worth enough for me. Personally, if all website owners and bloggers made good content as you did, the web will be much more useful than ever before.
Hiya, I’m really glad I’ve found this info. Nowadays bloggers publish only about gossips and net and this is really irritating. A good blog with interesting content, this is what I need. Thank you for keeping this website, I will be visiting it. Do you do newsletters? Cant find it.
Glad to be one of many visitors on this awe inspiring site : D.
My partner and I absolutely love your blog and find almost all of your post’s to be what precisely I’m looking for. Does one offer guest writers to write content for yourself? I wouldn’t mind creating a post or elaborating on a number of the subjects you write concerning here. Again, awesome weblog!
Nice post. I was checking constantly this blog and I am impressed! Extremely useful information specifically the last part 🙂 I care for such information much. I was looking for this particular information for a long time. Thank you and good luck.
Everything is very open and very clear explanation of issues. was truly information. Your website is very useful. Thanks for sharing.
It is in point of fact a nice and helpful piece of information. I am satisfied that you just shared this helpful info with us. Please stay us up to date like this. Thanks for sharing.
Thanks for another fantastic article. The place else may anyone get that type of information in such a perfect means of writing? I have a presentation next week, and I am at the search for such info.
This blog is definitely rather handy since I’m at the moment creating an internet floral website – although I am only starting out therefore it’s really fairly small, nothing like this site. Can link to a few of the posts here as they are quite. Thanks much. Zoey Olsen