ചെറുകഥ

സിനിക്ക്

ഒരു നട്ടുച്ചയ്ക്ക് നമ്മളെ നാട്ടില് കുഞ്ഞിക്കണ്ണേട്ടന്റെ പീഡ്യേരെ പള്ളിക്കല്ലെ ആൽത്തറേരെ മുകളില് ഇനി കളിക്ക്ന്നെ നാടകത്തിനക്കുറിച്ച് ചർച്ച ചെയ്തോണ്ട് നമ്മളിരിക്ക്ന്ന് ണ്ടായ്ന്.
“കുഞ്ഞിക്കണ്ണേട്ടന്റേം കുഞ്ഞിപ്പെണ്ണേട്ടീരേം നട്ക്ക്”
“എൻക്ക് പൈക്ക്ന്ന്ണെ”
വയറും തടവിക്കൊണ്ട് കുഞ്ഞിപ്പെണ്ണേട്ടീന പീഡ്യ നോക്കാനാക്കീറ്റ് കുഞ്ഞിക്കണ്ണേട്ടൻ വീട്ട്ലേക്ക് ചോറ് ത് ന്നാൻ പോയി. കുഞ്ഞിപ്പെണ്ണേട്ടി മണികടല നെറച്ച ഭരണീന്ന് ഒരു പിടി വാരിയെട്ത്തിറ്റ് ഞങ്ങൾക്കെല്ലം തന്നു.
“ഇന്ന് വര്ന്നില്ല ബായക്ക് വെള്ളൊയ്ക്കാന്ണ്ട്”
എന്ന സന്ദേശം ഫോട്ടോ സഹിതം എഡിറ്റ് ചെയ്ത് ശിമ്പാലു അയച്ച് തന്നു. ആ ഫോട്ടം ഓൻ പണ്ട് നട്ട വാഴേരെ അടീല് നിന്നിറ്റെട്ത്തതാണെന്നറിഞ്ഞിറ്റും, നമ്മളെല്ലം ഓനോട് ക്ഷമിച്ചു. ഫോൺ ഞെക്ക്ന്നത് മാറ്റി വച്ചിറ്റ് നമ്മളെല്ലം നാടകത്തിന് വിഷയം ചിന്തിക്കുന്ന സമയത്ത്, ഒരു ജാഥ നമ്മക്ക് മുമ്പിലെ കൂടീറ്റ് കടന്നുപോയി.
“ഡൽഹീല് ബില്ലെ സമരം നടക്ക്ന്ന് ണ്ട്”
നിസ്മു മൊബൈൽ ഫോണില് സമരരംഗം കാണിച്ച് തന്നു.ചൂലും പിടിച്ചിറ്റില്ലെ സമരം, ആ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒരു കൂട്ടം പെണ്ണ്ങ്ങള് കൊടിപിടിച്ച് മുദ്രാവാക്യം വിളിച്ച് നടന്ന് നീങ്ങി.പെണ്ണ്ങ്ങള് പാവങ്ങളാണെന്ന് എല്ലാരും പറഞ്ഞു.
“ചിമ്പു അതറാ… ആയില് നിന്റമ്മ”
നിസ്മു ഗവേഷകനമാതിരി ചൂണ്ടിക്കാട്ടി.ചിമ്പൂന്റമ്മ ഓനേം ശ്രദ്ധിച്ചോണ്ട് മുദ്രാവാക്യം ഏറ്റ് വിളിച്ചോണ്ട് നടന്നു.പെൺചോര വാർന്നുപോയിടങ്ങളിലെയെല്ലാം സംഭാഷണം കൊഴുപ്പിച്ചോണ്ട് ഞങ്ങളിരുന്നു. ആവേശം കൊണ്ട് കുഞ്ഞീപ്പെണ്ണേട്ടി കുഞ്ഞിക്കണ്ണേട്ടന ഫോണില് വിളിച്ചു.
“എന്തേ…. വര്ന്നില്ലെ?…”
മൊബൈൽ ഞെക്കിക്കോണ്ട് നിസ്മു പറഞ്ഞു.
“ഈറ്റ്ങ്ങക്കൊന്നും ബേറൊന്നും പണീല്ല”
തൊട്ടട്ത്ത ബസ്സ്റ്റാൻഡില് ഇരിന്നിറ്റ്ണ്ടായ്ര് ന്ന, പ് രാന്തൻ പക്കീരേട്ടൻ ഓറെ ഭാണ്ഡകെട്ട്ന്ന് റാക്കും കുപ്പീരെ മൂട് മാറ്റി വായിലേക്ക് കമഴ്ത്തി. അതും ശ്രദ്ധിച്ചോണ്ട് പെണ്ണ്ങ്ങള് നടന്ന് പോയി. പണ്ടെങ്ങോ അയാള് ആ നാടിന് എന്തോ ആയിരുന്നൂന്ന് അവരുടെ മുഖം പറയ്ന്നത് മാതിരി ഞങ്ങൾക്ക് തോന്നി. മുദ്രാവാക്യം വിളീരെ ഒച്ഛകേട്ടിറ്റ് എല്ലാരും ഉണർന്നു. നിസ്മൂന്റെ ഫോണെട്ത്തിറ്റ് അഭിപ്രായം രേഖപ്പെടുത്തി. “എല്ലാവിധ ഭാവുകങ്ങളും നേരുന്നു”.
കാച്ച് കാരൻ കുമാരന് പക്കീരേട്ടനോട് സ്നേഹം കൂട്യാല് ബാക്കി വരുന്ന ഒരു കുപ്പി പറങ്ക്യാങ്ങേരെ വെള്ളം ഓർക്ക് കൊട്ക്കും. ഇല്ലേങ്കില് കൊളത്ത്ങ്ങാല് തോട്ടില് പാറക്കെട്ടിന്റെട്ക്ക് ഞെണ്ടുകള കാവല് നിർത്തി ഓറ് ഒളിപ്പിച്ചുവെക്ക്ന്ന സാധനത്തിന് ഈടും ഉറപ്പും ഇണ്ടാവീലാന്ന് കുമാരന് ചെറിയ തോന്നിച്ച ഇണ്ടായി.കുപ്പി കാലിയായാല് ബസ്സ്റ്റാൻഡിന്റെ ചേതിക്കില്ലെ കരിങ്കല്ല് നോക്കി ഒരേറ് കൊട്ക്കും.ആ ഏറ് കൊണ്ട്ണ്ടാക്ന്ന ശബ്ദം തെളിവ് പോലെ നാട്ട്കാരുടെ കാതുകളെ അസ്വസ്ഥമാക്കും. മുകളിലേക്ക് കൂർത്ത് നിൽക്കുന്ന കുപ്പിച്ചില്ലിന്റെ മുകളിലൂടെ നടന്ന് പുതിയകാലത്തിന്റെ വിൽപ്പനക്കാരൻ ജീവിതവിജയം നേടും.
“നമസ്കാരം സർ”
ഒരു നെഗറ്റീവ് കസ്റ്റമറെ നേരിടാമെന്ന ധൈര്യത്തില് അയാൾ പക്കീരേട്ടന സമീപിച്ചു. ഓറ് തലമാന്തി ചോര വര്ത്തി.ചോര പറ്റിയ വിരല് കൊണ്ട് മുഖം തുടച്ചു.ആവി പിടിക്കുന്ന യന്ത്രം ബാഗിലേക്കിട്ട് വിൽപനക്കാരൻ പോയി.പക്കീരേട്ടൻ പാട്ട് പാടി.
“കല്ലിന്റെടക്കുള്ള ഞെണ്ടെ
കല്യാണത്തിന് പോണ്ടെ
താലിയും മാലയും വേണ്ടെ
കല്യാണത്തിന് പോവാൻ”
ശിമ്പാലു നീ പറയ്ന്നത് മാതിരി സ്കൂള് വിട്ടിറ്റ് വര്ന്ന പുള്ളമ്മാറ എടങ്ങേറാക്കാനൊന്നും പക്കീരേട്ടന് തോന്നലില്ല.ഓറാദ്യം ഒരുമ്മച്ചീന മംഗലം കൈയ്ച്ചു.ഓറ് വെഷം കുടിച്ചിറ്റ് മരിച്ചു.അയിന് ശേഷം ഉവർക്ക് പ് രാന്തായി. പക്കീരേട്ടന്റെ
ഭ്രാന്തിന് കാരണം കണ്ടെത്തിക്കോണ്ട് ചിമ്പു വാദിച്ചു. പക്കീരേട്ടൻ എന്തോ കണക്ക് കൂട്ടി അല്ലെങ്കില് കണക്ക് കൂട്ടാനറിയാതെ പകച്ച് നിന്നു.ജീവിതം അയിന്റെ പാട്ടിന് പോയി.കുടലകളുടെ കുടിലുകളിൽ മുട്ടി.കടം വന്ന് മൂടി. പെരുവഴിയിൽ അലയുമ്പോഴും അയാള് ഈ നാടിന് എന്തൊക്കെയൊ ആയിരുന്നൂന്ന് നാട്ട്കാരെല്ലം പറഞ്ഞു. പുതുതലമുറയിലെ ഞങ്ങൾ പക്കീരേട്ടന്റെ തലക്ക് പകരം ഡയോജനിസിന്റെ തലവച്ച് ഫേസ്ബുക്കിലിട്ടു. ആരൊക്കയൊ ലൈക്ക് ചെയ്തു, ആരൊക്കയൊ കമ്മന്റിട്ടു.പക്കീരേട്ടന്റെ പഴയ ജീവിതം
സംബന്ധിച്ച് ഒരു ഐതിഹ്യം നാട്ടില് പരന്നിറ്റ്ണ്ട്.അയിലൊരു കുഞ്ഞീം ഇണ്ട്ന്ന് നാട്ട്കാര് പറയ്ന്ന്ണ്ട്. നിസ്മു ഓന്റെ കുഞ്ഞുമ്മാന്റട്ത്ത് നാലഞ്ചു വർഷം മുമ്പ് ന്ക്കാൻ പോയപ്പാട്, പക്കീരേട്ടന്റെ അനിയൻ മെമ്പറ് കണാരേട്ടൻ ഓന ചൂഴ്ന്നു നോക്കി. ആ നോട്ടത്തില് ഏതോ അപരാധത്തിന്റെ കരിനിഴല് വന്ന് കുത്തി നോവിക്ക്ന്നത് പോലെ ഓന് തോന്നി.
നിസ്മൂന്റെ കണ്ണ് ആരും കാണാതെ നനഞ്ഞു.കുഞ്ഞിപ്പെണ്ണേട്ടി നിസ്മൂന്റെ കുഞ്ഞ്മുഖം ശ്രദ്ധിച്ചോണ്ട് അനുകമ്പ നടിച്ചു.
“ചിത്രേല് നല്ലൊരു പടം വന്നിറ്റ്ണ്ട്”
നിസ്മു പറഞ്ഞു.ഉച്ഛവെയില് കൂടുകയൊ കുറയുകയൊ ചെയ്തില്ല, കരിമേഘം പരന്നില്ല,കാറ്റ് പോലുമില്ലാത്ത മൂകത.
“പെണ്ണ് സിഗരറ്റ് വലിക്കുന്ന പടം”
പക്കീരേട്ടന കുറിച്ചിട്ടുള്ള സംസാരം ഓന അസ്വസ്ഥനാക്കിയിരുന്നു.
“ഓറാട അധികം ഇരിക്കേന്നുല്ല”
ചിമ്പു കൂസലില്ലാതെ പറഞ്ഞു.പറഞ്ഞ് തീരവെ ഒരു ജാഥ വിലക്കയറ്റത്തിനെതിരയും, അഴിമതിക്കെതിരെയും കടന്നു പോയി.
പക്കീരേട്ടൻ ഉച്ഛത്തില് കൂവി.
…….കൂ….കൂ…..കൂ…..
കുറെ ചെറുപ്പക്കാരുടെ ഷർട്ടിന്റെ കൈകൾ മുകളിലോട്ട് കയറിയെങ്കിലും,ഏതോ ചിരപരിചിതമായ മുഖം പോലെ പക്കീരേട്ടനനോക്കി ഗൗനിക്കാതെ അവർ കടന്നു പോയി.
ടൗണില് എ.ടി.എം കൂടിന്റെ ചില്ല് ജാലകത്തിലൂടെ ചന്തു അകത്തേക്ക് നോക്കി.പൈസ തീർന്ന വേവലാതീല് പ് രാഗി തിരിച്ചു പോകുന്നവരെ ശ്രദ്ധിച്ച് ഓൻ പൈസ കിട്ടാതെ നമ്മളെ ആൽത്തറക്ക് മുന്പില് വന്നു.
“ഇതറ നെറ്റ് കാർഡ്”
നിസ്മു ആവേശത്തോടെ കാർഡ് വാങ്ങി.പിന്നെ ഓന് ചുറ്റും സ്വന്തം അക്കൗണ്ട് തുറക്കാൻ ക്യൂ നിന്നു. വീണ്ടും പുതിയ ഫോട്ടോകൾ പോസ്റ്റ് ചെയ്തു.പക്കീരേട്ടൻ ബസ്സ്റ്റാൻഡ് തറേലേക്ക് ചാഞ്ഞു. ഒരാൾ പറഞ്ഞ് തുടങ്ങി”ന്ങ്ങളെല്ലം വിജാരിക്ക്ന്ന മാതിരി പക്കീരേട്ടന് പണ്ടേ. പ് രാന്തൊന്നും ഇല്ല,ന്ങ്ങൊ പറയ്ന്നത് കേട്ടാ തോന്നും, ഓറ് പെറ്റ്ബീണപ്പാടെന്നെ റോട്ട്ലെ കൂടീറ്റ് നടക്ക്ന്ന് ണ്ടായ്ന് ന്ന്. ചേരിപ്പാടി ടൗണില് ചവറുകൾ വലിച്ച് കൂട്ട്യേയ്ന് മീതെ ഓറ് ഇരിക്കുന്നത് കണ്ടവര്ണ്ടാവും, പണ്ട് പൂനം കൃഷിക്ക് കാട് വെട്ടുമ്പൊ കാട്ട് തീ വന്ന് കത്തീരെ മൂർച്ച കെട്ത്തീറ്റ്ണ്ടാവും, വെന്ത് പദം വന്ന കാട്ടിറച്ചി തിന്ന് പക്കീരേട്ടന് മത്ത് പറ്റിക്കാണും,മന്ദം മന്ദം നടന്നു വന്ന പക്കീരേട്ടൻ നദീതീരത്തുള്ള താമസം മതിയാക്കിയപ്പോൾ നദി വന്ന് പറഞ്ഞു കാണും.
“പക്കീര നീയെന്നെ വിട്ട് പോകുന്നോ?”
“ഉം” എന്ന്ള്ള മൂളല് മാത്രം കൊടുത്ത് പക്കീരേട്ടൻ നടന്ന് കാണും, ഇനിയെനിക്കാരുമില്ലാന്ന്ള്ള ധ്വനി പടർത്തിയ മന്ദഹാസം പരന്ന് കാണും, പുഴയൊഴുക്ക് തടഞ്ഞവൻ കുറ്റവാളിയാകുന്ന കാലത്ത് പക്കീരേട്ടനെ ശിക്ഷിക്കാതെ വിട്ടു. നദീതീരത്തുള്ള മുളക്കാത്ത വിത്ത് നോക്കി എല്ലാവരും ശപിച്ചു.
“പക്കീരൻ ശാപം കിട്ട്യോനാണ് ഓൻ പോയ ദ്ക്കൊന്നും ഗുണം പിടിക്കീല” ഒരു കുറ്റവാളി ശിക്ഷിക്കപ്പെടാതെ സ്വാതന്ത്ര്യം അനുഭവിച്ചാല് ഓന്റെ ഉള്ളില് കുറ്റബോധം ഇണ്ടാവും. ആ കുറ്റബോധം വളർന്ന് സ്വയം കുറ്റമാരോപിച്ച് അരാചക ജീവിതം നയിച്ചിറ്റ്ണ്ടാവും, ഇനിയാരും കാട് വെട്ടരുതെന്നും കാട്ട് തീ പടർത്തരുതെന്നും സ്വയം താക്കീത് ചെയ്തിറ്റ്ണ്ടാവും.
ദൂരത്ത്ന്ന് കണ്ടാല് ഇരിക്ക്ന്നതൊ കെടക്ക്ന്നതോന്ന് സംശയൂണ്ട്.ചേറ് പറ്റിയ ഉടുപ്പും പ്രാകൃതമായ മുഖഭാവോം,കണ്ടാല് ആരും മ്ണ്ടാൻ മടിക്കും. എന്നാലും കൂടെ ഇണ്ടായിര്ന്ന ചിമ്പു നീട്ടി വിളിച്ചു.
“പക്കീരേട്ടാ…… ഹോയ്…..
ഒച്ച കൂടിപ്പോയി ശബ്ദതരംഗങ്ങൾ പ്രകാശവേഗത്തിൽ ചലിച്ച് കർണപടം പൊട്ടുമാറ് പ്രകമ്പനമുണ്ടായി. ചോര ചെകിട് വഴി താഴോട്ടിറങ്ങി. കാട്ടിലെ പ്രളയം പോലെ നെഞ്ചിലെ രോമങ്ങൾക്കിടയിലൂടെ ഉറുമ്പുകൾ പരക്കം പാഞ്ഞു.കഴുകന്റെ ചിറകുമായ് ഈച്ചകൾ അടുത്ത് വന്ന് കിന്നാരം പറഞ്ഞു.
“പക്കീരേട്ടാ..ദാ..ചെക്കൻ ബിളിക്ക്ന്ന് ണ്ട്”
പക്കീരേട്ടൻ കൈ വീശി അവറ്റകളെ പായിച്ചു. ഭ്രാന്തന്മാറങ്ങനെയാണ് അവർക്ക് സ്വന്തം പേര് പോലും ഓർമ കാണീല.ചിമ്പു സ്വയം സമാധാനിച്ചു. അതീന്നൊരു ഈച്ച വന്ന് ചിമ്പൂന്റെ ചുമലിലിര്ന്നു. പക്കീരേട്ടന്റെ സ്ഥിതിഗതികൾ അറിയിച്ചു.
“ദാ…. അയാക്ക് ചെവീണ്ട് ചെവീല് ഒന്നൂല്ല”
ചെവീല് ഒന്നൂല്ലാത്തോന് ചെകിടടച്ചടികൊട്ത്തിറ്റ്ന്ത്യ കാര്യം. ?
പക്കീരേട്ടന്റെ ബസ്സ്റ്റാൻഡ് ജീവിതം നാട്ട്കാർക്ക് സാമൂഹ്യപ്രശ്നമാവാൻ തൊടങ്ങ്യന്ന് മുതല് നാട്ട്കാരില് പലരും അയാൾക്ക് ചെകിടടച്ചടികൊട്ക്കാൻ തീരുമാനിച്ചിരുന്നു.അടിക്ക് കനം കൂടുന്നതിനനുസരിച്ച് പക്കീരേട്ടന്റെ പ്രാന്തും കൊറയൂന്നുള്ള നിഗമനത്തില് എല്ലാവരും എത്തിച്ചേർന്നു. ചേറ് പറ്റാത്ത ചിമ്പൂന്റെ ഷർട്ടിന് പുറത്ത് പക്കീരേട്ടന്റെ ചോര്യോണ്ട് പുള്ളിക്കുത്ത് വരച്ച് ഈച്ച കടന്നുപോയി. പക്കീരേട്ടൻ നമ്മളേല്ലം കളിയാക്ക്ന്നത് പോലെ തോന്നി. ഉറക്കെ ചിരിക്കാനും ചൂണ്ടിക്കാട്ടാനും ഓങ്ങ്ന്നത് പോലെ ഒര് തോന്നിച്ച. ഒരു പ്രാവശ്യം പക്കീരേട്ടന പിടിച്ചിറ്റ് കുളിപ്പിക്ക്മ്പൊ അയാള് ദേഹത്ത് മൂത്രമൊയിച്ചിറ്റ് പ്രതികാരം ചെയ്തു. കഞ്ഞി കുടിക്കാൻ കൊട്ത്ത ഞങ്ങക്ക് വയറ്നെറച്ചും ചീത്ത കിട്ടി. എല്ലാരും പക്കീരേട്ടന ഉപേക്ഷിച്ച് നടന്നു. പക്കീരേട്ടൻ ഉറക്കെ ചിരിച്ചു. ആ ചിരി കാലഘട്ടത്തിൽ ഒറ്റപ്പെടുന്ന നിശ്ശബ്ദരോദന സമരങ്ങളെ ഓർമ്മിപ്പിച്ചു.
“ചിമ്പു നമ്മക്കൊരു നാടകം കളിച്ചാലൊ?”
“എന്തന്ന്റ കഥ
“സോക്രട്ടീസ്
“പ്ലാറ്റൊ
“അരിസ്റ്റോട്ടിൽ
“അലക്സാണ്ടർ
“ഡയോജനിസ്
“ഞാൻ മഹാനായ അലക്സാണ്ടർ”
തൊള്ളതുറന്ന് പ്രപഞ്ചം വിറങ്ങലിക്കുമാറുച്ഛത്തിൽ ചിമ്പു അലറി.ബൂസിഫലസിന്റെ കൊളംമ്പടി കേട്ട് ഇങ്ങ് ഇന്ത്യയിൽ പൊറസിന്റെ ഉള്ള് വിറച്ചു.ഇലിയഡ് ഗ്രന്ഥത്തിലെ യുദ്ധവർണനകളെ സ്വാംശീകരിച്ച് അലക്സാണ്ടർ മുന്നോട്ട് പോയി.ചിമ്പൂന്റെ വാളിന്റെ മുമ്പില് എല്ലാരും നിശബ്ദരായി….
ഹ…ഹ….ഹ…. ബസ്സ്റ്റാൻഡിന്റെ മൂലക്ക്ന്ന് ചിരി വന്നു.തിരിച്ച് വരുന്നുണ്ടായിര്ന്ന കുഞ്ഞിക്കണ്ണേട്ടൻ പാതിവഴീല് നിന്നു. കുഞ്ഞിപ്പെണ്ണേട്ടി ഉള്ളില് ചിരിച്ചു.ഞങ്ങൊ നാടകത്തിനു പേരിട്ടു.”ഡയോജനിസിന്റെ തലയും പക്കീരേട്ടന്റെ ഒടലും”

150 Comments

  1. Howdy would you mind sharing which blog platform you’re using?
    I’m going to start my own blog in the near future but I’m
    having a difficult time making a decision between BlogEngine/Wordpress/B2evolution and Drupal.
    The reason I ask is because your design and style seems different then most
    blogs and I’m looking for something unique.

    P.S Apologies for being off-topic but I had to ask!

    0mniartist asmr

    Reply
  2. Thanks for another great post. The place else could anybody get that type of information in such a
    perfect way of writing? I have a presentation subsequent week, and
    I am on the search for such info.

    Reply
  3. When someone writes an piece of writing he/she maintains the plan of a user in his/her mind that how
    a user can know it. Therefore that’s why this post is amazing.
    Thanks!

    Reply
  4. Hi there, You’ve done an excellent job. I’ll certainly digg it and personally recommend
    to my friends. I am sure they’ll be benefited from this web
    site.

    Reply
  5. Great work! That is the type of information that are meant
    to be shared across the net. Shame on the seek engines for no longer positioning this publish higher!
    Come on over and seek advice from my site . Thank you =)

    Reply
  6. I enjoy, lead to I discovered just what I was having a
    look for. You have ended my four day lengthy hunt! God Bless you man. Have a great day.
    Bye

    Reply
  7. Just want to say your article is as astounding.
    The clearness on your submit is simply great and i
    could assume you are a professional in this subject. Fine together with your permission let me to take hold of your feed to stay
    updated with impending post. Thanks a million and please
    keep up the rewarding work.

    Reply
  8. Hello There. I found your blog using msn. This is a really well
    written article. I’ll make sure to bookmark it and return to read more of your useful information. Thanks for the post.
    I’ll certainly return.

    Reply
  9. hey there and thank you for your info – I have definitely picked up anything new from right here.
    I did however expertise some technical points using this web site, as I experienced to reload the site many times previous to I could get
    it to load correctly. I had been wondering if your web host is
    OK? Not that I am complaining, but slow loading instances times will
    very frequently affect your placement in google and could damage your high-quality score if advertising and
    marketing with Adwords. Anyway I am adding this RSS to my email
    and could look out for much more of your respective intriguing content.
    Ensure that you update this again soon.

    Reply
  10. Good post. I learn something totally new and
    challenging on sites I stumbleupon every day. It’s always exciting
    to read through content from other authors and
    use a little something from their sites.

    Reply
  11. Thanks for another fantastic article. The place else may just anyone get that kind
    of info in such an ideal means of writing? I’ve a presentation subsequent
    week, and I’m at the look for such info.

    Reply
  12. Write more, thats all I have to say. Literally,
    it seems as though you relied on the video to make your point.
    You obviously know what youre talking about, why waste your intelligence on just posting
    videos to your weblog when you could be giving us something
    enlightening to read?

    Reply
  13. This design is wicked! You certainly know how to
    keep a reader amused. Between your wit and your videos,
    I was almost moved to start my own blog (well, almost…HaHa!) Wonderful job.
    I really loved what you had to say, and more than that, how you presented it.
    Too cool!

    Reply
  14. You have made some really good points there. I looked on the internet to find out more about the issue and found most individuals will go along with your views on this website.

    Reply
  15. Hey there! I’m at work surfing around your blog from my new iphone 4!

    Just wanted to say I love reading through your blog
    and look forward to all your posts! Carry on the superb work!

    Reply
  16. Its like you read my mind! You appear to know so much about this, like you wrote the book in it or something.

    I think that you can do with a few pics to drive the message home
    a little bit, but instead of that, this is great blog.
    A great read. I’ll certainly be back.

    Reply
  17. Good day! I know this is somewhat off topic but I was
    wondering which blog platform are you using for this site?
    I’m getting fed up of WordPress because I’ve had problems with hackers and I’m looking at options
    for another platform. I would be great if you could point me in the direction of a good platform.
    quest bars http://bit.ly/3jZgEA2 quest bars

    Reply
  18. I’m really enjoying the design and layout of your site.
    It’s a very easy on the eyes which makes it much more enjoyable for me to
    come here and visit more often. Did you hire out
    a designer to create your theme? Excellent work!

    Reply
  19. When I originally commented I clicked the “Notify me when new comments are added” checkbox and now each
    time a comment is added I get four emails with the same comment.
    Is there any way you can remove people from that
    service? Many thanks!

    Reply
  20. Excellent pieces. Keep writing such kind of info on your site.

    Im really impressed by your site.
    Hey there, You’ve done an incredible job. I’ll certainly digg it and in my opinion suggest to my friends.
    I am sure they’ll be benefited from this website.

    Reply
  21. I believe that is among the so much significant
    info for me. And i’m happy reading your article.

    However wanna remark on few normal issues, The site taste
    is great, the articles is really nice : D. Just right activity, cheers

    Reply
  22. I do enjoy the way you have presented this matter and it really does present me personally some fodder for thought. Nevertheless, through everything that I have personally seen, I really hope when the opinions stack on that individuals keep on point and not start on a soap box regarding the news of the day. Yet, thank you for this excellent point and although I can not necessarily go along with the idea in totality, I regard the point of view.

    Reply
  23. Thank you, I have just been looking for information about this topic for
    a while and yours is the greatest I have came upon so far.

    But, what about the conclusion? Are you sure concerning the source?

    Reply
  24. My brother recommended I would possibly like this website. He used to be entirely right.
    This put up truly made my day. You can not
    believe simply how much time I had spent for this information! Thanks!

    Reply
  25. There are definitely loads of details like that to take into consideration. That is a nice level to carry up. I provide the thoughts above as normal inspiration but clearly there are questions just like the one you bring up the place an important thing might be working in honest good faith. I don?t know if best practices have emerged round things like that, but I’m sure that your job is clearly recognized as a good game. Each girls and boys really feel the impression of only a second’s pleasure, for the rest of their lives.

    Reply
  26. Nice blog here! Also your web site loads up very fast! What web host are you using?
    Can I get your affiliate link to your host? I wish my website loaded up as quickly as yours lol

    Reply
  27. Hi! This post couldn’t be written any better! Reading this post reminds me
    of my good old room mate! He always kept chatting about this.
    I will forward this post to him. Fairly certain he will have a good read.
    Many thanks for sharing!

    Reply
  28. Hiya very cool site!! Guy .. Excellent .. Superb .. I will bookmark your site and take the feeds additionallyKI am happy to find numerous helpful information here in the publish, we want work out extra strategies in this regard, thanks for sharing. . . . . .

    Reply
  29. I intended to draft you that tiny observation to be able to thank you the moment again for your personal pleasant principles you have shared at this time. This has been so extremely generous of you to offer extensively all that most people could have distributed for an e-book to help with making some dough for their own end, mostly given that you could possibly have done it if you decided. The guidelines likewise acted to become great way to be aware that many people have a similar eagerness like my personal own to know a good deal more with regard to this issue. I’m sure there are numerous more pleasurable periods up front for people who see your blog post.

    Reply
  30. Along with almost everything that seems to be building within this subject material, many of your viewpoints tend to be somewhat refreshing. On the other hand, I beg your pardon, but I can not subscribe to your entire suggestion, all be it exhilarating none the less. It looks to everybody that your remarks are not completely rationalized and in reality you are your self not totally certain of your point. In any event I did take pleasure in examining it.

    Reply
  31. I keep listening to the reports talk about receiving free online grant applications so I have been looking around for the finest site to get one. Could you advise me please, where could i get some?

    Reply
  32. Good day very nice site!! Guy .. Beautiful .. Wonderful .. I will bookmark your web site and take the feeds additionally…I am happy to search out a lot of useful info right here in the submit, we need work out extra strategies on this regard, thanks for sharing.

    Reply
  33. What i do not understood is if truth be told how you are now not really a lot more neatly-liked than you might be right now. You’re very intelligent. You recognize therefore significantly in relation to this matter, produced me in my opinion believe it from so many numerous angles. Its like men and women are not interested until it’s something to accomplish with Lady gaga! Your own stuffs great. At all times take care of it up!

    Reply
  34. Magnificent beat ! I wish to apprentice while you amend your web site, how can i subscribe for a blog website? The account helped me a acceptable deal. I had been tiny bit acquainted of this your broadcast provided bright clear concept

    Reply
  35. I was just seeking this info for a while. After six hours of continuous Googleing, at last I got it in your web site. I wonder what is the lack of Google strategy that do not rank this type of informative sites in top of the list. Generally the top web sites are full of garbage.

    Reply
  36. Hello There. I found your blog using msn. This is an extremely well written article. I will make sure to bookmark it and come back to read more of your useful information. Thanks for the post. I’ll certainly return.

    Reply
  37. After research just a few of the blog posts in your web site now, and I truly like your way of blogging. I bookmarked it to my bookmark website listing and will likely be checking back soon. Pls try my site as nicely and let me know what you think.

    Reply
  38. I liked as much as you will obtain carried out right here. The sketch is tasteful, your authored material stylish. however, you command get bought an shakiness over that you would like be delivering the following. unwell no doubt come more beforehand once more as precisely the same nearly very steadily inside of case you shield this increase.

    Reply
  39. Great post. I was checking constantly this blog and I am impressed! Extremely helpful info specially the last part 🙂 I care for such info much. I was looking for this certain info for a long time. Thank you and best of luck.

    Reply
  40. Thank you for the auspicious writeup. It if truth be told was a amusement account it. Look complex to far added agreeable from you! By the way, how can we be in contact?

    Reply
  41. I have been exploring for a little bit for any high quality articles or blog posts in this kind of area . Exploring in Yahoo I finally stumbled upon this site. Reading this information So i?¦m glad to convey that I have an incredibly just right uncanny feeling I discovered just what I needed. I such a lot for sure will make sure to don?¦t forget this site and provides it a glance on a relentless basis.

    Reply
  42. Hey very nice blog!! Man .. Excellent .. Amazing .. I’ll bookmark your web site and take the feeds also…I am happy to find so many useful information here in the post, we need develop more techniques in this regard, thanks for sharing. . . . . .

    Reply
  43. Hello! I could have sworn I’ve been to this blog before but after browsing through some of the post I realized it’s new to me. Anyways, I’m definitely happy I found it and I’ll be book-marking and checking back frequently!

    Reply
  44. Nice read, I just passed this onto a friend who was doing a little research on that. And he actually bought me lunch because I found it for him smile Therefore let me rephrase that: Thank you for lunch!

    Reply
  45. Just wanna comment on few general things, The website design is perfect, the subject material is really good. “Art for art’s sake makes no more sense than gin for gin’s sake.” by W. Somerset Maugham.

    Reply
  46. Oh my goodness! a tremendous article dude. Thanks Nevertheless I’m experiencing concern with ur rss . Don’t know why Unable to subscribe to it. Is there anybody getting identical rss drawback? Anyone who is aware of kindly respond. Thnkx

    Reply
  47. We are a group of volunteers and opening a new scheme in our community. Your website provided us with valuable info to work on. You’ve done an impressive job and our entire community will be grateful to you.

    Reply
  48. I?¦m not positive where you are getting your information, however good topic. I needs to spend a while finding out more or working out more. Thank you for great info I was on the lookout for this information for my mission.

    Reply
  49. I just could not depart your website before suggesting that I extremely enjoyed the usual info a person provide in your visitors? Is going to be back ceaselessly to inspect new posts.

    Reply
  50. Have you ever considered about adding a little bit more than just your articles? I mean, what you say is important and all. Nevertheless just imagine if you added some great graphics or videos to give your posts more, “pop”! Your content is excellent but with images and clips, this website could undeniably be one of the greatest in its niche. Fantastic blog!

    Reply
  51. hey there and thank you for your information – I’ve definitely picked up anything new from right here. I did however expertise a few technical points using this site, as I experienced to reload the site a lot of times previous to I could get it to load properly. I had been wondering if your web host is OK? Not that I’m complaining, but sluggish loading instances times will very frequently affect your placement in google and can damage your quality score if ads and marketing with Adwords. Anyway I’m adding this RSS to my e-mail and could look out for much more of your respective interesting content. Ensure that you update this again soon..

    Reply
  52. Can I just say what a relief to find somebody who really is aware of what theyre speaking about on the internet. You definitely know easy methods to carry a difficulty to gentle and make it important. Extra people need to learn this and understand this side of the story. I cant believe youre not more widespread because you positively have the gift.

    Reply
  53. Hi there! This post couldn’t be written any better! Reading through this post reminds me of my previous room mate! He always kept talking about this. I will forward this article to him. Pretty sure he will have a good read. Thank you for sharing!

    Reply
  54. The very root of your writing while appearing agreeable at first, did not work perfectly with me after some time. Somewhere within the paragraphs you managed to make me a believer unfortunately only for a short while. I still have a problem with your jumps in assumptions and one might do nicely to fill in all those gaps. If you can accomplish that, I could undoubtedly end up being impressed.

    Reply
  55. Thank you a bunch for sharing this with all folks you really recognise what you are speaking approximately! Bookmarked. Kindly additionally discuss with my site =). We can have a hyperlink change contract between us!

    Reply
  56. Excellent post. I was checking continuously this blog and I am impressed! Extremely useful info specially the last part 🙂 I care for such information much. I was looking for this particular information for a long time. Thank you and good luck.

    Reply

Post Comment