ബ്രേക്കിംഗ് ന്യൂസ്

സി ബി ഐ ക്ക് മഹാരാഷ്ട്രയിൽ വർത്തനാനുമുതി നിഷേധിച്ചു

മുബൈ:സംസ്ഥാന സർക്കാറിൻ്റെ അനുമതിയില്ലാത്തെ സി ബി ഐ യുടെ പ്രവർത്തനം വിലക്കി കൊണ്ട് മഹാരാഷ്ട്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
1989ൽ സി ബി ഐ (ദില്ലി സ്പെഷൽ പോലീസ് എസ്റ്റാബ്ലിഷ്മെൻ്റ് ) നൽകിയ പ്രവർത്തനാനുമതിയാണ് പിൻവലിച്ചത്
ദില്ലി സ്പെഷൽ പോലീസ് എസ്റ്റാബ്ലിഷ്മെൻ്റ് വകുപ്പ് ആറ് അനുശരിച്ച് സി ബി ഐ ക്ക് സംസ്ഥാനത്തിൻ്റെ ഏതെങ്കിലും പ്രദേശത്ത് സംസ്ഥാനത്തിൻ്റെ അനുമതിയില്ലാത്തെ യാതൊരു വിധ അധികാരവും ഉപയോഗിക്കാൻ ഇനി കഴിയില്ല
1989 ഫിബ്രുവരി 22 ന് നൽകിയ പ്രവർത്തനാനുമതിയാണ് ഇതോടെ ഇല്ലാതെയായത്

അടുത്ത കാലത്ത് ബി ഐ യുടെ കേരളത്തിലെ ഇടപെടലും ഏറെ വിവാദത്തിൽ ഇടയായിരുന്നു.

This post has already been read 2539 times!

Comments are closed.