
സ്വപ്നക്കും അപരന്മാർ
സ്വർണ്ണ കള്ളകടത്ത് കേസ്സിലും. ലൈഫ് മിഷൻ അഴിമതി കേസിലും ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിൻ്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന ടെലിഫോൾ സന്ദേശം വ്യാജമെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായി
യു എ പി എ അടക്കമുള്ളനിരവധി കേസിൽ പ്രതിചേർക്ക് പ്പെട്ട് ജയിലിൽ കഴിയുന്ന ആൾ ടെലിഫോൺ സംഭാഷണം നടത്തിയെങ്കിൽ അത് ഗുരുതര സുരക്ഷാ വീഴ്ചയായി മാത്രമെ പരിഗണിക്കുകയുള്ളൂ
സംസ്ഥാന സർക്കാറിൻ്റെ പ്രതിനിധികളായി നിരവധി പേർ ഇതിനകം സ്വപ്ന സുരേഷിനെ ജയിലിൽ സന്ദർശിച്ചിരുന്നുവെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു അതിന് പിന്നാലെയാണ് സ്വപ്ന യുടേതെന്ന പേരിൽ സന്ദേശം പ്രചരിക്കുന്നത്
This post has already been read 1955 times!


Comments are closed.