ബ്രേക്കിംഗ് ന്യൂസ്

കാമം മൂത്ത 60കാരൻ ചെയ്തത് കണ്ടോ

കാമം മൂത്ത 60കാരൻ
ചെയ്തത് കണ്ടോ

പതിമൂന്നുകാരിയെ അപ്പൂപ്പന്‍ പീഡിപ്പിച്ചു; പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു…..കൊല്ലം കടയ്ക്കലില്‍ പതിമൂന്നുകാരിയെ അപ്പൂപ്പന്‍ പീഡിപ്പിച്ചു. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കടയ്ക്കൽ പാങ്ങലുകാട് ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറായ 60 കാരനാണ് ചെറുമകളെ പീഡിപ്പിച്ചത്. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ശല്യം സഹിക്ക വയ്യാതെ പെൺകുട്ടി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.ആരുമില്ലാതിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മറ്റൊരു ഓട്ടോ ഡ്രൈവറെ കടയ്ക്കല്‍ പൊലീസ് അറസ്റ്റു ചെയ്തു. ചിതറ വട്ടകരിക്കകം സ്വദേശി ഷറഫുദീനാണ് പിടിയിലായത്. അപ്പൂപ്പന്‍ പീഡിപ്പിച്ച പെണ്‍കുട്ടി നിലവില്‍ ബന്ധുക്കളുടെ സംരക്ഷണയിലാണ്.

This post has already been read 1491 times!

Comments are closed.