ബ്രേക്കിംഗ് ന്യൂസ്

തെക്ക് വടക്ക് തീവണ്ടികൾ ഓടി തുടങ്ങും

clever text
Train Services

തെക്ക് വടക്ക് തീവണ്ടികൾ ഓടി തുടങ്ങും

മലബാര്‍, മാവേലി എക്സ്പ്രസുകളുള്‍പ്പെടെ 13 തീവണ്ടികളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് ഈ വെള്ളിയാഴ്ചയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം പത്തിനും ഓടിത്തുടങ്ങും.

This post has already been read 1457 times!

Comments are closed.