
രാജ്യത്ത് ഇനി മുതൽ ബിഐഎസ് നിലവാരമുള്ള ഹെൽമറ്റുകൾ മാത്രമേ വിൽക്കാൻ പാടുള്ളു എന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. രാജ്യത്ത് നിലവാരം കുറഞ്ഞ ഹെൽമറ്റുകൾ വിൽപനയ്ക്കെത്തുന്നത് കുറയ്ക്കാൻ ഈ ഉത്തരവ് സഹായിക്കും. കൂടാതെ വർധിച്ചു വരുന്ന അപകടങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന മാരക പരിക്കുകൾ ഒഴിവാക്കാൻ ഈ ഉത്തരവ് സഹായകരമാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
2021ജൂൺ ഒന്ന് മുതൽ ഈ ഉത്തരവ് നിലവിൽ വരും. നിലവാരം കുറഞ്ഞ ഹെൽമറ്റുകളുടെ വില്പനയും ഉപയോഗവും തടയുന്നതിനാണ് നടപടി.
BIS Helmet is a must Plan into action..
This post has already been read 1577 times!
Comments are closed.