“ഞാൻ ഉണ്ട് കൂടെ “
എന്ന് പറയുന്ന വാക്കിൽ
ചതി ഉണ്ടാവരുത്,വഞ്ചന ഉണ്ടാവരുത്… പകരം
സുരക്ഷിതത്വം ഉണ്ടാവണം
വിശ്വാസം ഉണ്ടാവണം…
അതിനെല്ലാം ഉപരി സ്‌നേഹമുണ്ടായിരിക്കണം ….!!!
അത് സൗഹൃദത്തിൽ ആയാലും…
പ്രണയത്തിൽ ആയാലും…..
ജീവിതത്തിൽ ആയാലും… !!!
പാറു 



This post has already been read 2637 times!


Comments are closed.