പൊതു വിവരം

സംസ്കൃത സര്‍വ്വകലാശാലഃ ബി. എ. ആറാം സെമസ്റ് റർ ഫലം പ്രസിദ്ധീകരിച്ചു

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി:01.06.2024

പ്രസിദ്ധീകരണത്തിന്

സംസ്കൃത സര്‍വ്വകലാശാലഃ ബി. എ. ആറാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഏപ്രിലിൽ നടത്തിയ ബി. എ. ആറാം സെമസ്റ്റർ (2021 അഡ്മിഷൻ റെഗുലർ / 2020 അഡ്മിഷൻ റി അപ്പിയറൻസ് / റി അഡ്മിഷൻ) പരീക്ഷകളുടെ പ്രൊവിഷണൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

ജലീഷ്പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

Post Comment