പതിവിലും വിപരീതമായി പൂരനഗരിയുടെ കെ സ് ആർ ടി സി ബസ്റ്റാൻഡ് നിറഞ്ഞിരുന്നു. ഓണം അല്ലെ എല്ലാരും നാട്ടിലേക്ക് പോകുന്ന തിരക്കിൽ ആണ് തന്റെ നാടിന്റെ ദിശയിലേക്ക് ഓടുന്ന ബസ് കാണുമ്പോൾ ഒരുപാട് മുഖങ്ങളിൽ കാണുന്ന സന്തോഷം ,തന്റെ പ്രിയപ്പെട്ടവരുടെ കൂടെ…

പ്രമുഖ ആക്ടിവിസ്റ്റും നിലപാടുകളുടെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ രഹ്ന ഫാത്തിമയുമായി ദ്രാവിഡൻ ചീഫ് എഡിറ്റർ രാമദാസ് കതിരുർ നടത്തിയ ഓൺ ലൈൻ അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ   രഹ്ന എന്ത് കൊണ്ട് വേട്ടയാടപ്പെടുന്നു നമുക്കറിയാം ഓരോ സമയത്തും പാരമ്പര്യം സംസ്കാരം എന്നൊക്കെ…

മരണങ്ങൾ പറയുന്നത് 1. മരിച്ചവരോടു മിണ്ടിപ്പറഞ്ഞിരുന്നിട്ടുണ്ടോ? മനസ്സിൽ നിരാശയുടെ കനലെരിയുമ്പോഴും പാതികൂമ്പിയ കണ്ണുകൾ കൊണ്ടു കണ്ണിൽ നോക്കി ആത്മ സംതൃപ്തിയുടെ കഥകൾ ചൊല്ലിത്തരും ഉറ്റവരെ കൈവിട്ട നിരാശയുണ്ടാവില്ല, വഴിമുടക്കിയവരോടു പരാതിയില്ല, അവഗണിച്ചവരോടു പരിഭവവും നഷ്ടകണക്കുകൾ ഒന്നും പറയില്ല . ഇന്നലെകളെ കുറിച്ചു…

അവൾ പാവമായിരുന്നു അതുകൊണ്ട്? പാവയായ്കണ്ട് വിലയുറപ്പിച്ചു. പ്രതികരിക്കാറില്ലായിരുന്നു. അത് കൊണ്ട്? ഊമയാണെന്ന് മുദ്രവെച്ചു. മധുരമാമേതോ രാക്കിളിത൯ പാട്ടിലെ ശ്രുതിയിൽ അറിയാതലിഞ്ഞപ്പോൾ,.. പാതിതുറന്ന ജാലകവാതിലിലൂടെ നക്ഷത്രങ്ങളെ നോക്കി ചിരിച്ചപ്പോൾ… മനസ്സിലെന്നോ പതിഞ്ഞ ഈരടികൾ മൂളിയപ്പോൾ അപ്പോൾ…..? പതിതയായി, ഭ്രാന്തിയായി ഒടുവിൽ ഇരുട്ടി൯ചങ്ങലകൾ അവൾക്കായ്…

ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം വുഹാനിൽ നിന്ന് വന്ന മൂന്ന് വിദ്യാർത്ഥികൾക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത് ചൈനയടക്കം ലോകത്തിൻ്റെ ചിലയി ടങ്ങളിൽ മാത്രമെ ജനുവരിയിൽ കോവിഡിൻ്റെ സാന്നിധ്യം വെളിവാക്കപ്പെട്ടിരുന്നുള്ളൂ ചില വികസിത യൂറോപ്യൻ രാജ്യങ്ങൾ വളരെ ലാഘവത്തോടെയാണ് കോവിഡിനെ…

ചർച്ച തുടരുന്നു-മാർകിസ്റ്റ് പക്ഷത്ത് നിന്നുള്ള സാംസ്കാരിക വായന മാർക്സിന്റെ അവസാനകാല കൃതി എന്ന ധൈഷണികവും സർഗാത്മകവും അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെയൊരു തൊഴിലാളി വർഗ പക്ഷവാദിത്വം ഒക്കെ ഏറ്റവും കൂടുതൽ ഉയർന്നു നിൽക്കുന്ന കൃതി എന്ന നിലയിൽ ഗോദ പരിപാടി മാർക്സിസ്റ്റ്‌ ക്ലാസ്സിക്കുകളിൽ…

ആരാണ് ഷാഹിന ? എത്രയെത്ര പെയ്ഡ് ന്യൂസുകൾ..   ഷാഹിനയുടെ വിശദമായ കുറിപ്പ് വായിച്ചു, താൻ കേരളത്തിലെ മറ്റെല്ലാ മാധ്യമ പ്രവർത്തകരുടെ മേലെയാണെന്ന അവരുടെ സ്ഥിരം അവകാശവാദം വീണ്ടും ആവർത്തിക്കുന്നതിലപ്പുറം കഴിഞ്ഞ രണ്ട് ദിവസമായി അവരോട് ചോദിച്ച് കൊണ്ടിരുന്ന പ്രധാനപ്പെട്ട രണ്ട്…

ജീവിതം എൻ കാലിടറുമ്പോൾ താങ്ങീ  നിൻ കൈകൾ നിൻ സ്വരമൊന്നിടറിയാൽ  ഞാനറിഞ്ഞു ഒന്നായി തീർത്തൂ നമ്മളൊരു ലോകം ഇഷ്ടങ്ങളെല്ലാം ചേർത്തൊരു ലോകം നഷ്ടങ്ങളെല്ലാം മറന്നാലോകത്തിൽ ഒന്നായി ജീവിച്ചു  നമ്മളാ കാലം കണ്ട കിനാക്കളിൻ അഴക് കുറഞ്ഞോ മോഹത്തിൻ തളിരുകൾ വാടിക്കരിഞ്ഞോ മാറിയോ…

അമ്മത്തുരുത്ത്    “നമ്മുടെ ഈ വീടിന് വല്ലാത്തൊരു അമ്മ മണം തോന്നുന്നു .ജയാ. ഒരേ സമയം തന്നെ വാത്സല്യവും സങ്കടവും വരുത്തുന്ന മണം.” തളത്തിലെ മുത്തച്ഛന്റെ ചാരുകസേരയിൽ വളഞ്ഞു കുത്തിക്കിടക്കുന്ന ചോദ്യചിഹ്നത്തിലേക്ക് ജയന്റെ അത്ഭുത നോട്ടം ചെന്നെത്തി. സിറ്റിയിലെ മൾട്ടി നാഷണൽ…

 കെ.ടി.ജലീൽ സിമിയുടെ നേതാവായിരിക്കുമ്പോൾ അതേ കമ്മിറ്റിയിലുള്ള ആളായിരുന്നു ആലുവക്കാരൻ സി.എം.എ ബഷീർ. ഇന്ത്യയിൽ നടന്ന നിരവധി സ്ഫോടന കേസിൽ ഇൻ്റർപോൾ തേടുന്ന പ്രതിയാണദ്ദേഹം കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതികൾക്ക് പണം നൽകിയത് ബഷീറിലൂടെ സർഫ്രാസ് നവാസാണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയതാണ്…