മഴ മേഘ ചാർത്തു പരന്നൂ വാനിൽ കരിമുകിൽ മാല നിറഞ്ഞൂ കരിവണ്ടുകൾ മൂളി;ഭൂവിൽ കള കൂജനങ്ങൾ മുഴങ്ങി. ചെറുമികൾ ഓടിയടുത്തൂ ചാരേ ചെറുമൻ പാടമൊരുക്കി ഒരുതുള്ളിക്കൊരു കുടം പോൽ, മഴ ഭൂവിനെയാകെയുണർത്തീയവൾ പൂമേനിയാകെ പുണർന്നൂ. പുതു നാമ്പുകൾ കിളിർത്തൂ ചാരേ ധരയിൽ…

വാളയാർ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ പോരാടിക്കൊണ്ടിരിക്കുന്ന ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം, സമരത്തിൻ്റെ രണ്ടാം ഘട്ടത്തിന് നാളെ തുടക്കം കുറിക്കുകയാണ്. നാളെ മുതൽ എല്ലാ വെള്ളിയാഴ്ചകളിലും, കോവിഡ് പ്രോട്ടോക്കോൾ…

അബ്ദുല്ല കുട്ടിയെ ബഹിഷ്കരിക്കാൻ തീരുമാനിച്ച് ബി ജെ പി യിലെ ഒരു വിഭാഗം അടുത്തിടെ ബി ജെ പി യിൽ ചേക്കേറിയ അബ്ദുല്ല കുട്ടിയെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ബി ജെ പി യിലെ ഒരു വിഭാഗം തീരുമാനിച്ചതായാണ് റിപ്പോർട്ട്. കേരളത്തിൻ്റെ…

    ജ്ഞാനപീഠ പുരസ്കാര ജേതാവ് മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരി വിടവാങ്ങി.. എട്ടു പതിറ്റാണ്ട് നീണ്ട കാവ്യജീവിതം 2019 ജ്ഞാനപീഠ പുരസ്കാരം അന്ത്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം രാവിലെ 8 10 ന് തൃശൂരിൽ 1926 പാലക്കാട് കുമാരനല്ലൂരിൽ…

കേരളത്തിൽ എൻ ഡി എ യുടെ പ്രവർത്തനം ഏറെകുറെ നിലച്ച മട്ടാണ് കമ്മിറ്റി ചേർന്നിട്ട് തന്നെ മാസങ്ങളായ് നേതാക്കൾ തമ്മിലുള്ള ആശയ വിനിമയം പോലും നടക്കാറില്ല മുന്നണിയിലെ ചെറിയ പാർട്ടികൾക്ക് കോവിഡ് ബാധിച്ച് കിടപ്പിലായിട്ട് കോവിഡിനോളം കാലത്തെ നീളമുണ്ട്. മുന്നണി കൺവീനർ…

മുൻ മന്ത്രി കെ പി മോഹനൻ ബി ജെ പി യിലേക്കോ? ജനതാദൾ അതിൻ്റെ രാഷ്ട്രീയ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ സുരക്ഷിത താവളം തേടി പോവുകയാണ് നേതാക്കൾ .ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി ) യു ഡി…

  ഡോക്ടർ റാം മനോഹർ ലോഹ്യയെ സ്മരിക്കുമ്പോൾ  ഒക്ടോബർ 12.കാലത്തിന് മുൻപേ നടന്ന, സാർവ്വ ദ്ദേശീയ സാമ്യവാദ പോരാളിയും രാഷ്ട്രീയ ദാർശനി കനുമായ ഡോക്ടർ റാം മനോഹർ ലോഹ്യയുടെ വി യോഗത്തിന്റെ അൻപത്തിമൂന്ന് സംവത്സരങ്ങൾ. ജീ വിതത്തിലുട നീളം,സാമൂഹ്യ സമത്വത്തിനായി വിട്ടു…

  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സിക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യാൻ സാധ്യത മുൻകൂട്ടി കണ്ട് മുൻകൂർ ജാമ്യത്തിന് ഒരുങ്ങുന്നു അടുത്ത ദിവസം തിരുവനന്തപുരം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും. സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കാത്ത പക്ഷം…

ആയംപാറ കാട്ടിന്റെ നട്ക്ക് കുന്നിന്റെ മുകളില് കിട്ടന്റെ കൊട്ടാരത്തിന് കുറ്റീയിട്ടു. കൂർമ്മപൃഷ്ഠയിലുള്ള സ്ഥലത്തിന്റെ പ്രൗഢി ചമ്പാരൻ കാടും കടന്ന് ചിന്നാടന്റെ അറേലുമെത്തി. “ആയംപാറ കിട്ടന്റെ കൊട്ടാരത്തിന് കുറ്റീട്ടു,ആയംപാറ കാട്ട്ലേക്ക് പോണം.” ചിന്നാടന് ഉൾവളിയുണ്ടായി. ചിന്നാടൻ പണി സാധനങ്ങൾ ചാക്കില് കയറ്റി. ഒലംമ്പ,കത്തി,മഴു,ലവല്,കോല്…

  നിന്റെ പിൻ കഴുത്തിൽ ഞാനന്നു തന്ന പൊള്ളിക്കുന്ന ഒരുമ്മ ഇന്നെനിക്ക് കടം തരുമോ? പ്രണയത്തിന്റെ ദിവസങ്ങളിലെ നെടുവീർപ്പിലൊരെണ്ണം…. ഒളിനോട്ടങ്ങളുടെ ഒരു ചിന്ത്…. നിന്നെ വർണ്ണിച്ച വരികളിലെ ഇത്തിരി കിനാച്ചൂട്…. നീ അടുത്തു വരും മുമ്പേ ഞാൻ അറിഞ്ഞ മണത്തിന്റെ ഒരു…